tag:blogger.com,1999:blog-5887992763820784052.post1847368331488369038..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: പുളിയില ചമ്മന്തിജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger105125tag:blogger.com,1999:blog-5887992763820784052.post-59709138184576472342018-01-13T23:06:41.838+05:302018-01-13T23:06:41.838+05:30വായിച്ചപ്പം ഒന്ന് പരീക്ഷിച്ചു നോക്കാതെ നിവൃത്തിയില...വായിച്ചപ്പം ഒന്ന് പരീക്ഷിച്ചു നോക്കാതെ നിവൃത്തിയില്ലെന്നായി.. അടുത്ത കേരള സന്ദർശനവേളയിൽ തീർച്ചയായും ഒരു കൈ നോക്കും.. ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-42624578528604815492014-01-23T23:25:31.022+05:302014-01-23T23:25:31.022+05:30ഷെമിക്കണം ....ഇത് ഞാൻ എടുത്തു അടുക്കളത്തോട്ടത്തിൽ ...ഷെമിക്കണം ....ഇത് ഞാൻ എടുത്തു അടുക്കളത്തോട്ടത്തിൽ (facebook) ഇടുന്നു Discoveryhttps://www.blogger.com/profile/15841294876902189299noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-24107733515242856962014-01-23T23:17:59.362+05:302014-01-23T23:17:59.362+05:30
Sorry... ഇത് ഞാൻ അടുക്കളത്തോട്ടത്തിൽ പോസ്റ്റ് ചെ...
Sorry... ഇത് ഞാൻ അടുക്കളത്തോട്ടത്തിൽ പോസ്റ്റ് ചെയ്യുന്നു Discoveryhttps://www.blogger.com/profile/15841294876902189299noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38753035577551950002013-01-14T03:33:15.932+05:302013-01-14T03:33:15.932+05:30Last week when me and my husband saw few episodes ...Last week when me and my husband saw few episodes of Taste of Kerala (by Kalesh) in YouTube for the first time, I thought of Puliyila Chammanthy. So I explained it to my husband, how my mom used to make it (with small fish) but my husband has no idea what this food is about (he is from another part of Kerala, I am from Muvattupuzha). Then I remembered reading it in your blog and did a google search and luckily I found your blog again. I showed it to my husband and he said it looks yummy. the excellent photos made it easy for him to understand what it is all about.
(I love the photo of OttuKalam, really nostalgic) Thank you again for such a mouth watering and nostalgic recipe. geenahttps://www.blogger.com/profile/09568078859447189815noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-63364601549808970862011-07-14T11:41:44.862+05:302011-07-14T11:41:44.862+05:30ആഗ്നേയ ഫെമിന ഫേസ് ബുക്കില്‍ താങ്കളുടെ പുളിയില ചമ്മ...ആഗ്നേയ ഫെമിന ഫേസ് ബുക്കില്‍ താങ്കളുടെ പുളിയില ചമ്മന്തിയെപറ്റി എഴുതിയിരുന്നു.അങ്ങിനെയാണ് ഈ വഴിക്കെത്തിയത്.
ഈ ചമ്മന്തി അരച്ച് തരാന്‍ ഇവിടെ ആരും ഇല്ല. എന്റെ പെമ്പറന്നോത്തിക്ക് അമ്മിക്കൊഴ നീക്കാനുള്ള കെല്പില്ല. പിന്നെ ഇത്തരം ചമ്മന്തി അമ്മിയില്‍ തന്നെ അരക്കണം . ഫോട്ടോകള്‍ കണ്ടപ്പോള്‍ ശരിക്കും കൊതിയായി.
വീടെങ്ങാനും അടുത്താണൊ, എങ്കില്‍ ആ വഴിക്ക് വരാനാനാ, ഒരു നുള്ള് ചമ്മന്തിക്കായി.

ഞാന്‍ ഫെമിയോട് പറഞ്ഞു പണ്ട് പാറുകുട്ടി പച്ചമാങ്ങാചമ്മന്തി അരക്കാറുള്ള കഥ. ഫെമി പ്രതികരിച്ചില്ല, ആകെ കൂടി പറഞ്ഞത് ഈ റെസീപ്പിയുടെ ഉടമസ്ഥ താങ്കളാണെന്നാണ്.

കാന്താരിക്കുട്ടിയുടെ ബ്ലൊഗുകള് ഞാന്‍ പണ്ട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. കുറേ നാളത്തെ നിശ്ശബ്ദതക്ക് ഇന്നാണ് ഒരാള്‍ തിരികൊളുത്തിയത്.
ആഗ്നേയ ഫെമിനക്ക് അഭിവാദനങ്ങള്‍.
സ്നേഹത്തോടെ
ജെ പി @ തൃശ്ശൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-18728738868754864552011-07-07T20:40:03.007+05:302011-07-07T20:40:03.007+05:30കാൻതാരിക്കുട്ടി.....ഇവിടെ ഒമാനിൽ പുളിയിൽ കിട്ടില്...കാൻതാരിക്കുട്ടി.....ഇവിടെ ഒമാനിൽ പുളിയിൽ കിട്ടില്ല അതിനാൽ, ഈ ബ്ലോഗ് ഉള്ളടത്തോളം കാലം എന്നൻകിലും നാട്ടിൽ ചെല്ലുബൊൾ ഇതുണ്ടാക്കിയിട്ടു തന്നെ കാര്യം. നന്നായിട്ടുണ്ട് ചിത്രങ്ങളും എഴുത്തുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-19913699741206353342011-07-06T15:12:38.734+05:302011-07-06T15:12:38.734+05:30ബസ്സില്‍ പുളിയില ചമ്മന്തിയെ പറ്റി പറഞാണ് ഇങ്ങനെയൊര...ബസ്സില്‍ പുളിയില ചമ്മന്തിയെ പറ്റി പറഞാണ് ഇങ്ങനെയൊരു സാധനം ഉള്ളതു തന്നെ അറിഞ്ഞത് .

കിടിലം സമ്ഭവായി ട്ടൊ . . . എനിക്കും ഒരിക്കല്‍ കഴിക്കാന്‍ കൊതി തൊന്നുന്നു

രണ്ടു വര്‍ഷമല്ല , ഒരു നെറ്റ് ഉള്ളടത്തൊളം കാലം ഇതൊക്കെ ഇവിടെ വേണം... തൊന്നുമ്പൊ ഉണ്ടാക്കി കഴിക്കലോ ? . . .mirshadhttps://www.blogger.com/profile/02313108548926466843noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-81753293905761391002009-11-05T08:44:24.096+05:302009-11-05T08:44:24.096+05:30മുഹമ്മദ് കുട്ടി സർ, കമന്റിനു നന്ദിമുഹമ്മദ് കുട്ടി സർ, കമന്റിനു നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-25594564415690428622009-11-05T07:37:03.704+05:302009-11-05T07:37:03.704+05:30ഇവിടെ വരാനും കാന്താരിക്കുട്ടിയുടെ ഒരു വര്‍ഷം പഴക്ക...ഇവിടെ വരാനും കാന്താരിക്കുട്ടിയുടെ ഒരു വര്‍ഷം പഴക്കമുള്ള ചമ്മന്തി കഴിക്കാനും കഴിഞ്ഞതില്‍ സന്തോഷം.ഏതു വഴിയാണിവിടെ വന്നതെന്നു വഴിയെ മനസ്സിലാവും!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9975798627528122442009-10-02T21:19:07.227+05:302009-10-02T21:19:07.227+05:302008 നവംബറിൽ ഇട്ട ഒരു പോസ്റ്റിനു ഇപ്പോളും കമന്റ്സ്...2008 നവംബറിൽ ഇട്ട ഒരു പോസ്റ്റിനു ഇപ്പോളും കമന്റ്സ് വരുന്നത് എന്നെ അതിശയിപ്പിക്കുന്നു.ബ്ലോഗ്ഗിംഗ് തന്നെ നിർത്തി സ്വസ്ഥം ഗൃഹഭരണവുമായ് കഴിയുന്ന എനിക്ക് ഇതു സന്തോഷം തരുന്നുണ്ട്.

പാവം ഞാൻ : :-)

ഐസിബി :പനിക്കുട്ടി ആയി കിടക്കുവാണോ ? അസുഖം വേഗം മാറാൻ ഞാനും പ്രാർഥിക്കുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-68590022303411845202009-10-02T21:10:44.423+05:302009-10-02T21:10:44.423+05:30എയുതുന്നതൊക്കെ കൊള്ളാം, ഫോട്ടം പിടിച്ച് അതും ഇടണ്ട...എയുതുന്നതൊക്കെ കൊള്ളാം, ഫോട്ടം പിടിച്ച് അതും ഇടണ്ട വല്ല ആവസ്യോ ഇണ്ടാ ഇങ്ങക്ക്. പനിച്ച് തുള്ളി, വെറും കഞ്ഞീം മോന്തി ഇരിക്കുമ്പളാ... ഉസാർ!!!Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-10581328822259044632009-10-02T19:59:20.888+05:302009-10-02T19:59:20.888+05:30was this the chammanthi of 2008?was this the chammanthi of 2008?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-29877802241621973062009-10-02T18:35:38.845+05:302009-10-02T18:35:38.845+05:30സന്തോഷ് : കമന്റിനു നന്ദി
ജീന :ചമ്മന്തി ഉണ്ടാക്കിയ...സന്തോഷ് : കമന്റിനു നന്ദി

ജീന :ചമ്മന്തി ഉണ്ടാക്കിയ വാഴയില തൂത്തും തുടച്ചും നക്കിയും ഒക്കെ ഞങ്ങളും അകത്താക്കാറുണ്ട്.വല്ല പനിയും വന്ന് കിടക്കുമ്പോൾ,വായ്ക്ക് രുചിയില്ലാത്ത സമയത്ത് ഈ ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ സുഖമുണ്ട്.കമന്റിനു നന്ദി

പ്രമീള :മീൻ ഇല്ലെങ്കിൽ ഇളം അച്ചിങ്ങയോ വഴുതനങ്ങയോ ചേർക്കും എന്നുള്ളത് എനിക്കും പുതിയ അറിവാണു.ഈ അറിവിനു നന്ദി പ്രമീള

ആഷ : വരവിനും കമന്റിനും നന്ദി പറയുന്നു

അരുൺ ദാസ് വടകര : ഈ ചമ്മന്തി കഴിച്ചാൽ ഒന്നും സംഭവിക്കില്ല എന്നു ഞാൻ ഗ്യാരന്റി.അതു മാത്രമല്ല വീട്ടിലെ പുളിയില മുഴുവൻ തീർന്നിരിക്കും എന്നതിനും ഞാൻ ഗ്യാരണ്ടി !

ഈ വൈകിയ വേളയിലും ഇവിടെ വന്ന എല്ലാവർക്കും നന്ദി പറയട്ടെജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2271558796036670522009-10-02T17:03:05.168+05:302009-10-02T17:03:05.168+05:30njan aadyamayitanu ithu kelkkunnad.....
puliyila ...njan aadyamayitanu ithu kelkkunnad.....

puliyila vayarilakkumennu kettitund..angane vallom sambavikkumo chechi...

enthayalum njanith naattilekku 4wrd cheyditund..pinne ente site lekkum..share cheydu.

replys enduvaa varunnennu nokatte..

thankz

heartbeats
www.mallutribes.com/forumArundas vatakarahttps://www.blogger.com/profile/15427977364333771889noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-10948036385944938542009-08-07T17:13:31.822+05:302009-08-07T17:13:31.822+05:30പുളിയില ഇവിടെ മാർക്കറ്റിൽ വിൽക്കാൻ വെച്ചിരിക്കുന്ന...പുളിയില ഇവിടെ മാർക്കറ്റിൽ വിൽക്കാൻ വെച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ ഉപയോഗിക്കുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു.

ഈ ചമ്മന്തിക്കുറിപ്പ് പങ്കുവെച്ചതിന് വളരെ നന്ദി :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2714148980392889882009-04-16T17:25:00.000+05:302009-04-16T17:25:00.000+05:30njangalude veettil (Perumbavoor) ithu undakkarundu...njangalude veettil (Perumbavoor) ithu undakkarundu...ente favorite aanu. Meen kootatha aalukal, puliyilayde koode, nalla elam achinga, allenkil vazhuthininga (brinjal) kooti araikarundu. that is too good. Choodu chorum, chammamthiyum.. nothing can beat it...:)Prameelanoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65786490159859555422009-01-12T07:33:00.000+05:302009-01-12T07:33:00.000+05:30My mom makes this at home the same way you explain...My mom makes this at home the same way you explained. i used to eat rice from the banana leaf that used for the cooking. just hearing the name itself is mouthwatering.thanks for bringing back good memories.Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11830483407265736812009-01-10T22:58:00.000+05:302009-01-10T22:58:00.000+05:30heights of innovation. Never relaised that puli il...heights of innovation. Never relaised that puli ila can turn into such a chammanthiനാട്ടു പ്രമാണി.https://www.blogger.com/profile/09087151151868586182noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-88250266924823453032008-12-06T18:47:00.000+05:302008-12-06T18:47:00.000+05:30അയ്യോ തീര്‍ന്നു പോയോ ചമ്മന്തി..ഞാനെത്താന്‍ വൈകിയോ?...അയ്യോ തീര്‍ന്നു പോയോ ചമ്മന്തി..ഞാനെത്താന്‍ വൈകിയോ? :)
നൈസ് പോസ്റ്റ്|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91156702147885545492008-12-05T17:49:00.000+05:302008-12-05T17:49:00.000+05:30അപരിചിതഅനൂപ് :ഗോപക്:ജെസ്സ്:മര്‍മര്‍:ശ്രീ :ബിന്ദു ഉ...അപരിചിത
അനൂപ് :
ഗോപക്:
ജെസ്സ്:
മര്‍മര്‍:
ശ്രീ :
ബിന്ദു ഉണ്ണി:
മെരിക്കുട്ടി:
പാവം ഞാന്‍ :
എം എം ആര്:
മൈ ക്രാക്ക്:
കല്യാണി:
പെണ് കൊടി :
തോന്ന്യവാസി

ഇവിടെ വന്നു വായില്‍ നിറയെ വെള്ളം നിറച്ചു പോയവര്‍ക്കു എല്ലാം നന്ദി പറയുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-52162558271546618922008-12-05T15:44:00.000+05:302008-12-05T15:44:00.000+05:30ശ്ശൊ, ഈ ചമ്മന്തിയട ഇപ്പോഴാ കണ്ടത്, നാവിലെ വെള്ളം ച...ശ്ശൊ, ഈ ചമ്മന്തിയട ഇപ്പോഴാ കണ്ടത്, നാവിലെ വെള്ളം ചുമ്മാകളയാതെ ബക്കറ്റിലേക്ക് പിടിച്ചാലോന്നാ ആലോചന.

എന്തായാലും ആ വായീക്കൊള്ളാത്ത പേരുള്ള ചേട്ടന് പറഞ്ഞപോലെ ഞാനും വിലാസം തരാം കൊറിയര്‍ ചെയ്തോളൂ......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-63878250363017737932008-12-04T23:46:00.000+05:302008-12-04T23:46:00.000+05:30ഞങ്ങളും ഓരോന്നുണ്ടാക്കി ഫോട്ടോ എടുക്കാറുണ്ട്.. ഇല്...ഞങ്ങളും ഓരോന്നുണ്ടാക്കി ഫോട്ടോ എടുക്കാറുണ്ട്.. ഇല്ലെങ്കില്‍ വീട്ടുകാരും സുഹൃത്തുക്കളുമൊന്നും വിശ്വസിക്കില്ലന്നേ...
ഈ പുളിയില ചമ്മന്തി അങ്ങനെയാണെന്നല്ല ട്ടോ...
ഇതു കൊള്ളാം...പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-44637015476467989882008-12-03T17:53:00.000+05:302008-12-03T17:53:00.000+05:30enthe puthiyathaayonnumille?vannu thirichhupouvaan...enthe puthiyathaayonnumille?vannu thirichhupouvaanu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38722023480106109872008-12-01T16:01:00.000+05:302008-12-01T16:01:00.000+05:30puliyilchammanthi kollaamennu thonnunnu .. udane u...puliyilchammanthi kollaamennu thonnunnu .. udane undaakki nokkanam ... ammayodu paranjittundu...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91952537439638556562008-11-30T23:22:00.000+05:302008-11-30T23:22:00.000+05:30ഈ റെസിപ്പി പെരുമ്പാവൂര്‍ ഒറിജിനല്ല.. രണ്ടു കോതമംഗല...ഈ റെസിപ്പി പെരുമ്പാവൂര്‍ ഒറിജിനല്ല.. രണ്ടു കോതമംഗലം-കോട്ടപ്പടിക്കാരികള് കൊതിപ്പിച്ചു.. എന്നെക്കൊണ്ടും ഈ സാഹസം ചെയ്യിച്ചു പുളിയട പുളിക്കഞ്ഞിയായതും, അവസാനം പുളിക്കുഴമ്പാക്കി വിളമ്പി ഈയുള്ളവള്‍ തന്നെ കുറച്ചൊക്കെ അകത്താക്കി.. ഞാനിതൊന്നും അന്നു പറഞ്ഞില്ലെന്നേയുള്ളൂ.. വീട്ടിലെ ഉഗ്രന്‍ പ്രതികരണം അത്രക്കുണ്ടായിരുന്നു.. വെളിച്ചെണ്ണയുടേയും വെള്ളത്തിന്റേയും അളവും കിറുക്രിത്യം പറഞ്ഞെങ്കില്‍ നന്നായിരുന്നു..mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.com