tag:blogger.com,1999:blog-5887992763820784052.post3013462682204491587..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ലോക സുന്ദരിപ്പട്ടം നേടിയ തവള.ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger26125tag:blogger.com,1999:blog-5887992763820784052.post-79645565402062828402008-09-16T08:18:00.000+05:302008-09-16T08:18:00.000+05:30പ്രിയ പുട്ടുണ്ണീ ലിങ്ക് ശര്യാക്കീയ്യുണ്ട്..ചൂണ്ടിക...പ്രിയ പുട്ടുണ്ണീ ലിങ്ക് ശര്യാക്കീയ്യുണ്ട്..ചൂണ്ടിക്കാണിച്ചതിനു നന്ദിനി.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38978216973905826292008-09-16T04:11:00.000+05:302008-09-16T04:11:00.000+05:30ഇനി തവളേനേം പേടിക്കണോ? (ഈ പോസ്റ്റിന്റെ ലിങ്ക് ശര്യ...ഇനി തവളേനേം പേടിക്കണോ?
(ഈ പോസ്റ്റിന്റെ ലിങ്ക് ശര്യല്ല ട്ടോ. ഞെക്കിയാ ദാ വരുണു "The requested URL could not be retrieved".. തവളേടെ പവര്‍ ആണോ ന്നു കരുതി)puTTuNNihttps://www.blogger.com/profile/17211983973628928252noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-70024984457775623982008-06-03T21:01:00.000+05:302008-06-03T21:01:00.000+05:30is it u r ow+++++++n photo?is it u r ow+++++++n photo?ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-68465243938953931512008-06-02T08:59:00.000+05:302008-06-02T08:59:00.000+05:30യാരിദ്, ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്...യാരിദ്, ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ലൈവായി യാരിദിന്റെ അപ്ഡേറ്റുണ്ടാവും, ചിത്രങ്ങളും വിശേഷങ്ങളും, ലൈവ് വീഡീയോയും ഒക്കെ കാണുമെന്നു കരുതിയ ഞങ്ങളെപ്പോലുള്ളവരെ നിരാശപ്പെടൂത്തിയ കശ്മലാ, ഇത്രേം ദൂരെന്ന് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ടാ വരാത്തെ...!

പൊറാടത്ത്, നന്ദി :)ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-45963033901715877152008-06-02T08:24:00.000+05:302008-06-02T08:24:00.000+05:30ഇത് കാന്താരി (മുളക്) പോലെ തന്നെയുണ്ടല്ലോ കാന്താരീ....ഇത് കാന്താരി (മുളക്) പോലെ തന്നെയുണ്ടല്ലോ കാന്താരീ.. കണ്ടാല്‍ ബഹുത്ത് അഛാ... കൊണ്ടാല്‍ ബഹുത്ത് അച്ഛോ...!!

നല്ല വിവരണം..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-34516697510266009542008-06-01T21:59:00.000+05:302008-06-01T21:59:00.000+05:30ശില്പശാലക്കു വരാമെന്നു പറഞ്ഞു , വരാതെ പറ്റിച്ച കശ്...ശില്പശാലക്കു വരാമെന്നു പറഞ്ഞു , വരാതെ പറ്റിച്ച കശ്മലി...:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-67689571711841310302008-06-01T21:47:00.000+05:302008-06-01T21:47:00.000+05:30എനിക്ക് 2 ദിവസമായി ബ്രോഡ് ബാന്‍ഡ് കണക്ഷന് കിട്ടുന...എനിക്ക് 2 ദിവസമായി ബ്രോഡ് ബാന്‍ഡ് കണക്ഷന് കിട്ടുന്നില്ല.നെറ്റ് വണ്ണില്‍ ആണു കളി..അതു കൊണ്ട് ഇവിടെ വന്നു എന്റെ പോസ്റ്റിനെ കമന്റടിച്ച എല്ലാര്ക്കും ഒറ്റ വാചകത്തില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.....ഇനിയും വരണേ.....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-69214942180161179172008-05-31T16:55:00.000+05:302008-05-31T16:55:00.000+05:30കാന്താരിക്കുട്ടി...നല്ല വിവരണം...കാന്താരിക്കുട്ടി...നല്ല വിവരണം...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-74044702275199750602008-05-31T14:15:00.000+05:302008-05-31T14:15:00.000+05:30മനുഷ്യരിലും ഉണ്ടല്ലോ ഇത്തരം അതിസുന്ദ്രരികളായ വിഷജീ...മനുഷ്യരിലും ഉണ്ടല്ലോ ഇത്തരം അതിസുന്ദ്രരികളായ വിഷജീവികള്‍...

കന്നഡിഗ നടി മരിയ സൂസയരാജ് തന്നെ ഏറ്റവും പുതിയയ് ഉദാഹരനം!

പോസ്റ്റ് കൊള്ളാം ട്ടോ!ettukannan | എട്ടുകണ്ണന്https://www.blogger.com/profile/15263707964508779899noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-78955361404806606222008-05-30T23:58:00.000+05:302008-05-30T23:58:00.000+05:30ഇതു ഒരു പുതിയ അറിവാണ്. ഇതു പോലെ ഉള്ള കൂടുതല്‍ ...ഇതു ഒരു പുതിയ അറിവാണ്. ഇതു പോലെ ഉള്ള കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ....Shabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-3613989504968296542008-05-30T23:03:00.000+05:302008-05-30T23:03:00.000+05:30എല്ലാം സന്തോഷ് മാധവന്മാരാണല്ലേ? ഉള്ളില്‍ അപ്പടി വി...എല്ലാം സന്തോഷ് മാധവന്മാരാണല്ലേ? ഉള്ളില്‍ അപ്പടി വിഷം.

തങ്കപ്പന് തല കുത്തിയ പാട്ടു മുഴുവന്‍ പാടാവോ കാന്താരി?? കേട്ടിട്ടില്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-77915798839669731182008-05-30T05:27:00.000+05:302008-05-30T05:27:00.000+05:30എന്നാലും എന്റെ തവളേ....എന്നാലും എന്റെ തവളേ....Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17953717684330415452008-05-29T22:04:00.000+05:302008-05-29T22:04:00.000+05:30ഇനി ഫ്രൈഡ് തവളയെ വാങ്ങുമ്പോള്‍ ചോദിക്കണംല്ലേ തെക്ക...ഇനി ഫ്രൈഡ് തവളയെ വാങ്ങുമ്പോള്‍ ചോദിക്കണംല്ലേ തെക്കേഅമേരിക്കന്‍ തവളയാണോന്ന്...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-16895205212496986382008-05-29T22:03:00.000+05:302008-05-29T22:03:00.000+05:30This comment has been removed by the author.ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-16643478440570678532008-05-29T21:56:00.000+05:302008-05-29T21:56:00.000+05:30ഇനി ഞാനെങ്ങനെ തവളയെ തിന്നും ...?????????ഇനി ഞാനെങ്ങനെ തവളയെ തിന്നും ...?????????ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-55811981801961841232008-05-29T16:39:00.000+05:302008-05-29T16:39:00.000+05:30ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു പാവം തവള ആണ്.....ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു പാവം തവള ആണ്..തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ കാണുന്ന “ കൊക്കോയ് “എന്ന ഇനം തവള..വിശ്വസിക്കാന്‍ പ്രയാസമാണ് അല്ലേ...ആദ്യം ഞാനും വിശ്വസിച്ചില്ല.......

ഇത്രേം വായിച്ചപ്പോ ഞാന്‍ കരുതി പണ്ടാരടങ്ങാന്‍ തൊട്ടു നക്കിയോന്ന്.........മുറിച്ചു മുറിച്ചു വായിക്കുന്നേന്റെ ഗുണം......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-4802187920962311242008-05-29T14:34:00.000+05:302008-05-29T14:34:00.000+05:30കാന്താരിത്തവളകളുടെ പോട്ടം അസ്സലായിട്ടുണ്ട്..ഇതില്‍...കാന്താരിത്തവളകളുടെ പോട്ടം അസ്സലായിട്ടുണ്ട്..

ഇതില്‍ കാന്താരിക്കുട്ടിയുടെ ചിത്രം ഏതാണെന്ന് ഏഴുതിയിട്ടില്ല.

വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്..

അഭിനന്ദനങ്ങള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-83894090321681225022008-05-29T13:49:00.000+05:302008-05-29T13:49:00.000+05:30മനോഹരമായരിക്കുന്നു. അഭിനന്ദനം.മനോഹരമായരിക്കുന്നു. അഭിനന്ദനം.കാഴ്ചക്കാരന്https://www.blogger.com/profile/07960123008377987960noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61183964056725064612008-05-29T12:56:00.000+05:302008-05-29T12:56:00.000+05:30balarama sthirayitu vayikurund alle??:Dbalarama sthirayitu vayikurund alle??:Dയാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-79237746919971651442008-05-29T10:57:00.000+05:302008-05-29T10:57:00.000+05:30ഇതൊക്കെ എഴുതുന്ന കാന്താരിക്കുട്ടിക്ക്എന്നാണൊ ഒരു പ...ഇതൊക്കെ എഴുതുന്ന കാന്താരിക്കുട്ടിക്ക്
എന്നാണൊ ഒരു പട്ടം കിട്ടുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-56624585695738987592008-05-29T10:56:00.000+05:302008-05-29T10:56:00.000+05:30ഈ തവളകളെ ഡിസൈന്‍ ചെയ്തതാണെന്നാണ്ആദ്യം വിചാരിച്ചത്....ഈ തവളകളെ ഡിസൈന്‍ ചെയ്തതാണെന്നാണ്
ആദ്യം വിചാരിച്ചത്.എതായാലും ഞാന്‍ തേക്കെ അമേരീക്കായിലേക്കില്ല
തവള ഫ്രൈ ഇഷടമാണ്
ഇത് വായിച്ചപ്പോള്‍ ആ ടേസ്റ്റും പോയി
കാന്താരിക്കുട്ടി
നല്ല വിവരണംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-55553873985552603802008-05-29T10:21:00.000+05:302008-05-29T10:21:00.000+05:30ഓ ... അപ്പൊ ഇതാരുന്നോ ഈ പാര്‍വ്വതി ഓമനകുട്ടന്‍ ......ഓ ... അപ്പൊ ഇതാരുന്നോ ഈ പാര്‍വ്വതി ഓമനകുട്ടന്‍ ...ഹും ..കൊള്ളാം !!!കറുമ്പന്https://www.blogger.com/profile/15269674307193297359noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-87848885692142544552008-05-29T09:38:00.000+05:302008-05-29T09:38:00.000+05:30തങ്കമ്മ പെറ്റത്....ഇതാരൊ പെയിന്റടിച്ചതുപോലുണ്ടല്ലോ...തങ്കമ്മ പെറ്റത്....

ഇതാരൊ പെയിന്റടിച്ചതുപോലുണ്ടല്ലോ...

ഇതിലും വലിയ വിഷമുള്ള ജീവികളാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, പുറമെ ഇതിലും ഭംഗിയും അകത്ത് കൊടിയ വിഷവും..ഒന്നു നോക്കിയാല്‍ മതി ഭും..ഭസ്മമാകും..!

നന്ദി പുതിയ അറിവ് പങ്കുവച്ചതിന്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-8646237415430858862008-05-29T09:19:00.000+05:302008-05-29T09:19:00.000+05:30ശരിയാണ് ചേച്ചീ. ഞാനും കേട്ടിട്ടുണ്ട്, ഈ വിഷത്തവളകള...ശരിയാണ് ചേച്ചീ. ഞാനും കേട്ടിട്ടുണ്ട്, ഈ വിഷത്തവളകളെ പറ്റി. തീരെ വലുപ്പവും കുറവാണ് ഇവയ്ക്ക് എന്നാണ് അറിവ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-86647608917836899702008-05-29T09:16:00.000+05:302008-05-29T09:16:00.000+05:30ലോകസുന്ദരിപ്പട്ടം നേടിയതവളാ.. :)ലോകസുന്ദരിപ്പട്ടം നേടിയതവളാ.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com