tag:blogger.com,1999:blog-5887992763820784052.post4601219015200687776..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ഒരു ഹെൽമെറ്റ് വരുത്തി വെച്ച വിന !!!ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger44125tag:blogger.com,1999:blog-5887992763820784052.post-91367137873109824522010-05-29T17:58:58.525+05:302010-05-29T17:58:58.525+05:30അതൊക്കെ പോട്ടെ. കാര്യം പറ. എന്നിട്ട് ആ മാല എന്ത് ച...അതൊക്കെ പോട്ടെ. കാര്യം പറ. എന്നിട്ട് ആ മാല എന്ത് ചെയ്തു? ഞാന്‍ വേരെയാരോടും പരയില്ലെന്നെ.....

അപ്പോള്‍ ഇതാണ് തൊഴില്‍ അല്ലെ......... നടക്കട്ടെ.....Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1463467754449726592009-06-16T14:53:54.473+05:302009-06-16T14:53:54.473+05:30Aa pashu alarcha ketto ningalude nerkku odiyirunne...Aa pashu alarcha ketto ningalude nerkku odiyirunnel ee kadha kurachu koodi rasakaram aayene alle... ;)Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-43844169443656543362009-05-25T18:45:45.059+05:302009-05-25T18:45:45.059+05:30വിജയലക്ഷ്മി ചേച്ചി:
കുമാരൻ:
എഴുത്തുകാരിചേച്ചി:
ഫായ...വിജയലക്ഷ്മി ചേച്ചി:
കുമാരൻ:
എഴുത്തുകാരിചേച്ചി:
ഫായസം:
പിരിക്കുട്ടി:
പാവം ഞാൻ :
ഏട്ടൻ :
അരുൺ കായംകുളം
സുരേഷ്കുമാർ :

സാജ് എൻ ക്രിസ്റ്റി:

പാച്ചിക്കുട്ടി:
പാവത്താൻ :
ധനേഷ്:
സ്മിത :

ഓരോരുത്തർക്കുമുള്ള നന്ദി പറയുന്നു.ഇനിയും വരുമല്ലോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61607920893697147142009-05-25T01:26:45.340+05:302009-05-25T01:26:45.340+05:30അയ്യോ,ഞാന്‍ ഇത് കണ്ടില്ലായിരുന്നു ട്ടോ..
എന്തായാലു...അയ്യോ,ഞാന്‍ ഇത് കണ്ടില്ലായിരുന്നു ട്ടോ..
എന്തായാലും കണ്ണന് ചേട്ടന് നാട്ടില്‍ വന്നിട്ട് നാട്ടുകാരുടെ തല്ലു കിട്ടാതെ തിരിച്ചു പോകാന്‍ കഴിഞ്ഞത് ഭാഗ്യം...!സംഭവം കലക്കി..ഹെല്‍മെറ്റ് പുരാണം എന്നും ഓര്‍ത്തിരിക്കും..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-58169889197337577792009-05-25T01:26:36.459+05:302009-05-25T01:26:36.459+05:30അയ്യോ,ഞാന്‍ ഇത് കണ്ടില്ലായിരുന്നു ട്ടോ..
എന്തായാലു...അയ്യോ,ഞാന്‍ ഇത് കണ്ടില്ലായിരുന്നു ട്ടോ..
എന്തായാലും കണ്ണന് ചേട്ടന് നാട്ടില്‍ വന്നിട്ട് നാട്ടുകാരുടെ തല്ലു കിട്ടാതെ തിരിച്ചു പോകാന്‍ കഴിഞ്ഞത് ഭാഗ്യം...!സംഭവം കലക്കി..ഹെല്‍മെറ്റ് പുരാണം എന്നും ഓര്‍ത്തിരിക്കും..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17148732901456847292009-05-24T20:39:20.825+05:302009-05-24T20:39:20.825+05:30:-):-)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-42968353435471236482009-05-22T23:13:53.981+05:302009-05-22T23:13:53.981+05:30:-):-)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-85725890709256370272009-05-20T08:18:40.431+05:302009-05-20T08:18:40.431+05:30നമ്മുടെ ഭാഗ്യദേവത കനിഹയെ പോലുണ്ട്.നല്ല കോട്ടൺ സാരി...നമ്മുടെ ഭാഗ്യദേവത കനിഹയെ പോലുണ്ട്.നല്ല കോട്ടൺ സാരി ഞറിഞ്ഞുടുത്ത്, സാരിയുടെ ഞൊറിവുകൾ അല്പം പൊക്കി കുത്തിയിരിക്കുന്നു.പശുവിന്റെ കയർ ചേച്ചിയുടെ കയ്യിലുണ്ട്.
മൊത്തത്തില്‍ രസിപ്പിച്ചു... കാത്തു കാത്തു കിട്ടിയ അവധിക്ക് പറ്റിയ ഒരു ചതിവേ... എന്നാലും ഈ ഭാഗം കലക്കി.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-56804153146882662009-05-19T16:36:00.000+05:302009-05-19T16:36:00.000+05:30കാന്താരി
ഭാഗ്യദേവത ദുര്ദേവത ആയല്ലോ?
എന്തായാലും ...കാന്താരി
ഭാഗ്യദേവത ദുര്ദേവത ആയല്ലോ?
എന്തായാലും ആകെ ചമ്മി പ്പോയല്ലോ ?
അല്ലെ ?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-14689571843515876372009-05-18T20:03:00.000+05:302009-05-18T20:03:00.000+05:30ഭാഗ്യം..മഹാഭാഗ്യം..എന്നാലും ആര് ആ സുകൃതം ചെയ്തു?ഭാഗ്യം..മഹാഭാഗ്യം..എന്നാലും ആര് ആ സുകൃതം ചെയ്തു?SajanChristeehttps://www.blogger.com/profile/17921165388334553025noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-69811829892849389332009-05-17T22:08:00.000+05:302009-05-17T22:08:00.000+05:30Bhagyam thanne... Manoharamayirikkunnu. Ashamsak...Bhagyam thanne... Manoharamayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-62765305747054409042009-05-16T15:48:00.000+05:302009-05-16T15:48:00.000+05:30:)...:)...Vanihttps://www.blogger.com/profile/17938214245168747373noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-48991493380173359842009-05-15T23:23:00.000+05:302009-05-15T23:23:00.000+05:30ആഹാ, ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഇപ്പോഴല്ലേ അറിയുന്ന...ആഹാ, ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഇപ്പോഴല്ലേ അറിയുന്നത്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-35143011544203300142009-05-15T17:39:00.000+05:302009-05-15T17:39:00.000+05:30Glad to know that you are alive and kicking...You ...Glad to know that you are alive and kicking...You got Raw material for this posting from ...news paper report?...any way enjaaid...
and tahnks for keeping the promise you have given to me (!)...Rock hearted person ...(u)....rock hearted person ...Time has not come to forgive and forget..Pl read the latest...Keep writing pl.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17052748567453439352009-05-15T13:20:00.000+05:302009-05-15T13:20:00.000+05:30കഥയൊക്കെ അവിടെ നിക്കട്ടെ.. ഇനി കാര്യത്തിലേക്കു കടക...കഥയൊക്കെ അവിടെ നിക്കട്ടെ.. ഇനി കാര്യത്തിലേക്കു കടക്കാം.. മാല എത്ര പവനുണ്ടയിരുന്നു.. വിറ്റിട്ടെത്ര കിട്ടി...?? ചെലവുണ്ട് കേട്ടോ... :)Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-41379942780675037602009-05-13T17:08:00.000+05:302009-05-13T17:08:00.000+05:30ആ ചേച്ചിയേയും നാട്ടുകാരേയും കുറ്റം പറയാന്‍ വയ്യ. ഈ...ആ ചേച്ചിയേയും നാട്ടുകാരേയും കുറ്റം പറയാന്‍ വയ്യ. ഈ വഴി ചോദിച്ചു മാല പൊട്ടിക്കല്‍ എല്ലായിടത്തും ഉണ്ട് ഇപ്പോള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1271947978849546252009-05-13T13:20:00.000+05:302009-05-13T13:20:00.000+05:30കൊള്ളാം.കൊള്ളാം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-63734156369157278832009-05-12T20:43:00.000+05:302009-05-12T20:43:00.000+05:30mole :helmattu nallakaaryamalle cheydathu ?pinneye...mole :helmattu nallakaaryamalle cheydathu ?pinneyenthaappa athine kuttam parayanathu?paavam helmattu::(വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-18793986466327311622009-05-12T19:51:00.000+05:302009-05-12T19:51:00.000+05:30അനോണീയനോണീ : കാന്താരിയെയും കൂടെയുള്ള ആളെയും കണ്ട് ...അനോണീയനോണീ : കാന്താരിയെയും കൂടെയുള്ള ആളെയും കണ്ട് പേടിച്ചതിന്റെ വിവരം പോസ്റ്റ് വായിച്ചിട്ടും മനസ്സിലായില്ല അല്ലേ ! കാന്താരിയുടെ കൂടെയുള്ളത് ആരായിരുന്നു എന്ന് അനോണീയനോണീ അത്ര ബദ്ധപ്പെട്ട് ആലോചിക്കേണ്ട.എന്റെ കാര്യം അന്വേഷിക്കേണ്ടവർ എന്റെ വീട്ടിൽ തന്നെ ഉണ്ട്.എന്തായാലും അനോണീയനോടീടെ കണവൻ അല്ലായിരുന്നു.അപ്പോൾ പ്രശ്നം ഇല്ലല്ലോ !!

ഹരിശ്രീ : അതെയതെ .അടി കൊള്ളാതിരുന്നത് ഭാഗ്യം.കമന്റിനു നന്ദി !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-68182850643673063872009-05-12T17:52:00.000+05:302009-05-12T17:52:00.000+05:30ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ആ ശബ്ദം കേട്ടു കാണും...ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ആ ശബ്ദം കേട്ടു കാണും.ഡോൾബി ഡിജിറ്റൽ സൗണ്ടിലുള്ള ആ ഒച്ച കേട്ട് ചേച്ചിയുടെ പശു കയറും വലിച്ച് ഓടാൻ തുടങ്ങി !

അടികൊള്ളാതിരുന്നത് ഭാഗ്യം....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-79955844187376929602009-05-12T17:20:00.000+05:302009-05-12T17:20:00.000+05:30പശുവിനെ മേയ്ക്കുന്ന ചേച്ചിയ്ക്ക് കാന്താരിയെ കണ്ടപ്...പശുവിനെ മേയ്ക്കുന്ന ചേച്ചിയ്ക്ക് കാന്താരിയെ കണ്ടപ്പോൾ പേടിയ്ക്കാൻ മാത്രം കൂടെയുള്ളതാരായിരുന്നു? പുറത്ത് മാലോകർ കണ്ടാൽ പ്രശ്നമാക്കുന്ന ആരെയെങ്കിലുമായിരുന്നോ കണവന്റെ വേഷം കെട്ടിച്ചത്??അനോണീയനോണീnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71527513398555086412009-05-12T14:50:00.000+05:302009-05-12T14:50:00.000+05:30ബിന്ദു കെ പി : ഇനി കാറിന്റെ കാര്യം എനിക്ക് മിണ്ടാൻ...ബിന്ദു കെ പി : ഇനി കാറിന്റെ കാര്യം എനിക്ക് മിണ്ടാൻ വയ്യ.ഡ്രൈവിംഗ് പഠിച്ചിട്ടും ധൈര്യം കൂടുതൽ ആയതു കൊണ്ട് ഞാൻ വണ്ടിയിൽ തൊടാറില്ലായിരുന്നു.അതു കൊണ്ട് അതിന്റെ ബാറ്ററി ഒക്കെ ഡൗൺ ആയി.അതു കൊണ്ട് ഇപ്രാവശ്യം വന്നപ്പോൾ പുള്ളിക്കാരൻ കാർ വിറ്റു !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-12646616247172069342009-05-12T14:48:00.000+05:302009-05-12T14:48:00.000+05:30കനൽ : ആദ്യ കമന്റിനു നന്ദി.പിന്നെ ഹെൽമെറ്റ് ഉപയോഗിക...കനൽ : ആദ്യ കമന്റിനു നന്ദി.പിന്നെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് എനിക്കും ഇഷ്ടമില്ല.നിവൃത്തികേടു കൊണ്ടാ.

ഗോപക് : പഴുത്തില വീഴുമ്പോൾ പച്ചിലക്കു ചിരിക്ക്കാല്ലോ.ചിരിച്ചോ ചിരിച്ചോ...എന്നെങ്കിലും ഒരിക്കൽ എനിക്കും ചിരിക്കാൻ അവസരം കിട്ടുമേ !!

നന്ദൻ : ആ ന്യായം കൊള്ളാം. ആചേച്ചി താര മാലയിട്ടതായിരുന്നു പ്രശ്നം.അവർ മാല ഇടാതിരുന്നെങ്കിൽ ഞങ്ങടെ മാനം പോകില്ലായിരുന്നു !!

നരിക്കുന്നൻ : അതു ശരിയാ . തലക്കടി കിട്ടാതെ രക്ഷപ്പെട്ടേനെ !

അനിൽ ബ്ലോഗ്ഗ് : ഒന്നു കൂടി പോലീസ് സ്റ്റേഷൻ കേറുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ !!

ചാണക്യൻ : :-)

പാമരൻ : സെയിം പിഞ്ച് !

ശ്രീ : കമന്റിനു നന്ദി

ബഷീർ വെള്ളറക്കാട് : ഹ ഹ ഹ . അതു കലക്കി.കമന്റ് ഇഷ്ടമായീ ട്ടോ

കുഞ്ഞൻ ചേട്ടാ : എത്ര കൃത്യമായി ഗസ്സ് ചെയ്തു.ശ്യോ ! എന്റെ ഉദ്ദേശം അതു തന്നെ ആയിരുന്നു കേട്ടോ.അത്ര തിളക്കമായിരുന്നു ആ മാലക്ക് !!

റോസ് : ചിരിച്ചോ മോളേ !!

പ്രയാൺ : സാരിയായിരുന്നെന്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.യാത്ര ചെയ്യേണ്ടി വരുമ്പോൾ പരമാവധി ഞാൻ സാരി ഉപയോഗിക്കാറില്ല.പ്രത്യേകിച്ചും ബൈക്കിൽ

ലക്ഷ്മി : നിങ്ങൾ ഊടുവഴി കറങ്ങി എത്തിയത് കാറിലല്ലേ ! അതോണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല.അല്ലെങ്കിലും എന്റെ നാട്ടുകാർ നല്ലവരാ !

കണ്ണപ്പനുണ്ണി : ഇവിടെ ആദ്യമാണെന്നു തോന്നുന്നു.എന്തായാലും സ്വാഗതം.കമന്റിനു നന്ദി

ശിവ : കമന്റിനു റോമ്പ നന്ദി

റാണി : അതു തന്നെ അവരെ കുറ്റം പറയാൻ പറ്റില്ല.അനുഭവം ഗുരു !

ഹരീഷ് & മഞ്ജു : ചിരിക്കൂ ..എനിക്കും കിട്ടും ഒരവസരം ട്ടോ !!

ബിന്ദു ഉണ്ണി : അതെ ! ആദ്യം അടി കിട്ടാതിരുന്നത് ഞങ്ങടെ ഭാഗ്യം

ഷമ്മി : ഇവിടേക്ക് സ്വാഗതം.കമന്റിനു നന്ദി.ഇനിയും വരണേ

ഇവിടെ എത്തി നോക്കി പോയ എല്ലാവർക്കും നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-76104745776166905822009-05-11T16:24:00.000+05:302009-05-11T16:24:00.000+05:30വഴി വല്യ നിശ്ചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഇനി ...വഴി വല്യ നിശ്ചയമില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഇനി കാറിൽ പോവുന്നതായിരിയ്ക്കും ബുദ്ധി :) :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-57707726894792694542009-05-11T16:17:00.000+05:302009-05-11T16:17:00.000+05:30njan ivide adyamayittaa.. helmet kollaam :)njan ivide adyamayittaa.. helmet kollaam :)hihttps://www.blogger.com/profile/08841635486399360614noreply@blogger.com