tag:blogger.com,1999:blog-5887992763820784052.post466728084625947441..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ??ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger98125tag:blogger.com,1999:blog-5887992763820784052.post-87799003130277804622008-10-31T20:25:00.000+05:302008-10-31T20:25:00.000+05:30ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹഹി ഹി ഹി ഹി ഹി ഹി ഹ...ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹിPrathyush PVhttps://www.blogger.com/profile/14450095484155838469noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-53239666643651583882008-10-25T20:51:00.000+05:302008-10-25T20:51:00.000+05:30പ്രയാസിച്ചേട്ടാ; കൊത്തമല്ലി അല്ലാ ന്നു തെളിയിക്കാന...പ്രയാസിച്ചേട്ടാ; കൊത്തമല്ലി അല്ലാ ന്നു തെളിയിക്കാന്‍ വേണ്ടി ഒരു പോസ്റ്റ് ഇട്ടു..ഒത്തിരി നന്ദി ണ്ട് ട്ടോ..

നരിക്കുനന്‍ : പ്രശ്നം ഗുരുതരം അല്ലാരുന്നു.ഇനി ഇപ്പോ എന്താ ചെയ്യാ..ഞാന്‍ എഴുതണത് ഒക്കെ സഹിച്ചോളൂ..
ചെറിയനാടന്‍ : എനിക്ക് ഏറെ ഇഷ്ടമായി തുറന്നു പറയുന്ന ഈ രീതി..ആദ്യമൊക്കെ സാമ്പത്തിക ബുദ്ധിമുട്ട് അലപ സ്വല്പം ഒക്കെ ഉണ്ടായിരുന്നു എനിക്കും..പ്രേമിച്ചു കെട്ടിയതിനാല്‍ പ്രസവത്തിന് ഒക്കെ എന്റെ വീട്ടിലേക്ക് വിടില്ലാ ന്നൊരു കുഞ്ഞു വാശി എന്റെ ഹസിനുണ്ടായിരുന്നു.എനിക്കും ഹസിന്റെ അടുത്തു നില്ക്കാന് തന്നെ ആയിരുന്നു താല്പര്യവും.

എങ്കിലും പ്രസവത്തിനു ബൈക്കില്‍ കൊണ്ടു പോയത് ! എന്താ പറയുക..ദൈവം സഹായത്തിനു ഉണ്ട് എന്ന് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇവിടെ വന്നതിനും കമന്റിനും ഒത്തിരി നന്ദി .ഇനിയും വരണേ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-30941934446944490472008-10-25T18:58:00.000+05:302008-10-25T18:58:00.000+05:30നല്ലെഴുത്ത്, മുഷിപ്പിച്ചില്ല.ഞാനും ബൈക്കിലാരുന്നു ...നല്ലെഴുത്ത്, മുഷിപ്പിച്ചില്ല.
ഞാനും ബൈക്കിലാരുന്നു അവളേം കൊണ്ടുള്ളയാത്ര; ഒൻപതാം മാസവും! എന്തിനു പ്രസവത്തിനു കൊണ്ടുപോയത് പോലും എന്റെ ഇരട്ടച്ചാടുള്ള റോൾസ്റോയ്സിലല്ലേ !!! വേലേം കൂലീം ഇല്ലാതെ എക്സ് ഗൾഫെന്ന ഒറ്റ അഹങ്കാരത്തിൽ കെട്ടി കാക്കാശുകയ്യിലില്ലാതെ നട്ടം തിരിയുന്ന എന്നോടു കാറുവേണം എന്നുപറയാനൊരു മടി അവൾക്കും, കാറു വിളിക്കട്ടോ എന്നു ചോദിക്കാനുള്ള ഭയം എനിക്കും ഉള്ളതായിരുന്നു കാര്യം. ഏതായാലും നിറവയറുമായി ഒരുപെണ്ണിനേയും കൊണ്ട് പെട്രോൾ ടാങ്ക് തുറന്ന് ഊതിയൂതി ഫുൾ ആക്സിലേറ്ററിൽ ഓടിച്ചു പോകുന്ന എന്നെക്കണ്ട് പ്രസവിക്കാൻ റിഹേഴ്സലെടുത്തിരുന്ന പല സ്ത്രീജനങ്ങളും തലയിൽ കൈവച്ചു കാറുള്ളവന്മാരെയേ കെട്ടൂ എന്ന് ദൃഢപ്രതിജ്ഞയെടുത്തതായി പിന്നീടറിയാൻ കഴിഞ്ഞു. പെട്രോളില്ലാത്തതിനാൽ സ്പീഡുകുറച്ചാൽ അവിടെ നിക്കും. എങ്കിലും ‘മുറുക്കെപ്പിടിച്ചോണേ’ എന്ന എന്റെ സിഗ്നൽ കേട്ട് സർവ്വ ഈശ്വരന്മാരെയും വിളിച്ച് അവളെന്നെ അടങ്കം പിടിച്ച് ഇരിക്കുമ്പോൾ എനിക്കെന്തു പേടി! ചെങ്ങന്നൂരപ്പൻ മുതൽപ്പേരല്ലേ പൈലറ്റും എസ്കോർട്ടുമായി കൂടെ!! അല്ലെങ്കിലും ഒരുമിച്ചു മേലോട്ടു പോകാനും ഒരു ഭാഗ്യം വേണേ....!! :)

ഇതുവായിച്ചപ്പോൾ ആ കാലങ്ങളോർത്തുപോയി. അൽപ്പം പൈങ്കിളിയില്ലാതെ എന്തോന്നു രാധാമാധവ കഥ, അല്ലേ... എഴുതെഴുത്...!G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-67444660443362959272008-10-24T19:15:00.000+05:302008-10-24T19:15:00.000+05:30കമന്റിൽ എന്തോ പന്തികേട് മണക്കുന്നു. എന്നിൽ നിന്ന് ...കമന്റിൽ എന്തോ പന്തികേട് മണക്കുന്നു.
എന്നിൽ നിന്ന് എന്തെങ്കിലും പറ്റിയതാണോ ഈശ്വരാ...

എന്തിനാ എഴുത്ത് നിർത്തുന്നത്? മനസ്സിലായില്ല. എഴുതൂ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-37177804832127492512008-10-23T18:49:00.000+05:302008-10-23T18:49:00.000+05:30കാന്താരീ..ബ്ലോഗു നിര്‍ത്തിയെന്ന് അറിഞ്ഞു,കാരണം അറി...കാന്താരീ..

ബ്ലോഗു നിര്‍ത്തിയെന്ന് അറിഞ്ഞു,
കാരണം അറിയില്ല..

ഒരുവന് കമന്റു വഴി എന്റെ ഉമ്മാക്കു വിളിച്ചിട്ടുണ്ട്, ഞാനാ കമന്റ് ഡിലീറ്റിയില്ല, അവസാനം അവന് വന്നു എന്നോട് ഡിലീറ്റാന്‍ പറഞ്ഞു.അങ്ങനെ വേണം

അതോണ്ട് ചില്ലറപ്രശ്നങ്ങള്ക്ക് ഇങ്ങനെ നിര്‍ത്തി പോകല്ലെ..

യൂ ആര് കാന്താരി നോട്ട് എ കൊത്തമല്ലി ഓകെ

ബെസ്റ്റ് ബിഷപ്പ്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-22274098979589541212008-10-22T21:51:00.000+05:302008-10-22T21:51:00.000+05:30ആല്‍ബര്‍ട്ട് : പൈങ്കിളി അറിയാതെ വന്നു പോകുന്നതാ..ക...ആല്‍ബര്‍ട്ട് : പൈങ്കിളി അറിയാതെ വന്നു പോകുന്നതാ..കുറയ്ക്കാന്‍ ശ്രമിക്കാം ട്ടോ..പൈങ്കിളിയുടെ പേരില്‍ ആരും ഇവിടെ കമന്റിടരുത്..പോസ്റ്റിനെ കുറിച്ചു മാത്രേ ആകാവൂ..കമന്റില്‍ വലിയ ഭ്രമം ഒന്നും ഇപ്പോള്‍ ഇല്ല.വന്നതിനു നന്ദി ട്ടോ

നജീബ് : നന്ദി
ബഷീറിക്ക : സങ്കടം വരുമ്പോള്‍ അതു മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ഒരു വലിയ മനസ്സുണ്ട് ബഷീറിക്കയ്ക്ക്..കാന്താരിയ്ക്ക് കാന്താരി ആകാന്‍ പലപ്പോഴും പറ്റാറില്ല..എന്തു ചെയ്യാന്‍ ! ഇതു പോലെ ഉള്ള സ്നേഹാന്വേഷണം തന്നെ അല്ലേ ബൂലോകരുടേ ഏറ്റവും വലിയ ഭാഗ്യം..ഒത്തിരി ഒത്തിരി നന്ദി ഉണ്ട് ഇക്കാ..( ഉരലു ചെന്നു മദ്ദളത്തോടു സങ്കടം പറയുന്ന പോലെ അല്ലേ ??)

പിരിക്കുട്ടീ : ഒരിക്കല്‍ കൂടി നന്ദിനി
സന്തോഷ് : സമയം കിട്ടുമ്പോള്‍ പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്..ഇപ്പോള്‍ അല്പം തിരക്കിലാണു.ക്ഷമിക്കുമല്ലോ..ഇവിടെ വന്നതിനു നന്ദി

നരിക്കുനന്‍ മാഷേ : ബുദ്ദി മുഴുവന്‍ ആന കൊണ്ടോയി !!! ഇനി എഴുത്തു വരില്ലാ..എന്തു ചെയ്യാനാ മാഷേ..സ്നേഹാനേഷണത്തിനു ഒത്തിരി ഒത്തിരി നന്ദി..

അപ്പോള്‍ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു..തല്‍ക്കാലത്തേക്ക് വിട !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17738022080972970832008-10-22T21:30:00.000+05:302008-10-22T21:30:00.000+05:30എന്തു പറ്റി ഈ ബൂലോഗത്തിന്? ഒരു അനക്കവും കാണുന്നില്...എന്തു പറ്റി ഈ ബൂലോഗത്തിന്? ഒരു അനക്കവും കാണുന്നില്ല. ബുദ്ദി പോയേപിന്നെ എഴുതാൻ പറ്റിയില്ലേ......?നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73923596916108708172008-10-22T14:36:00.000+05:302008-10-22T14:36:00.000+05:30പോയ ബുദ്ധി ആനയല്ല കുഴിയാന പിടീച്ചാലും കിട്ടില്ലാ.....പോയ ബുദ്ധി ആനയല്ല കുഴിയാന പിടീച്ചാലും കിട്ടില്ലാ...
എന്തായാലും ഒന്നു സംഭവിക്കാഞ്ഞതു ഭാഗ്യം.

(നമ്മളേയും പ്രോത്സാഹിപ്പിക്കണേ)|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73543297290925855422008-10-20T16:24:00.000+05:302008-10-20T16:24:00.000+05:30kaaqntharippenne...postidoooooooooooooookaaqntharippenne...
postidoooooooooooooooപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-30257838468971072752008-10-20T10:13:00.000+05:302008-10-20T10:13:00.000+05:30കാന്താരിക്കുട്ടി എന്റെ ബ്ലോഗിലിട്ട കമന്റ് വായിച്ച...കാന്താരിക്കുട്ടി എന്റെ ബ്ലോഗിലിട്ട കമന്റ് വായിച്ചു.. മറുപടി ഇവിടെയും എഴുതാമെന്ന് വെച്ചു.
കമന്റ് മോഡറേഷനും മറ്റും കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേടു തോന്നി. ഒരു തുറന്ന മനസ്സിന്റെ ഉടമയായി താങ്കളുടെ ഓരോ പോസ്റ്റും വായിച്ചപ്പോള്‍ മനസ്സിലായത് അതിനാല്‍ തന്നെ ഓര്‍മ്മകള്‍ വായിക്കാന്‍ ശ്രമിയ്ക്കാറുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതാണു കാര്യമെങ്കില്‍ . അവരെ അവരുടെ വഴിക്കു വിടുക. നമ്മുടെ മനസ്സിനെ ത്ര്യപിതിപ്പെടുത്തുന്ന വിധത്തില്‍ ഇനിയും എഴുതൂ. വായിക്കാനിവിടെ അനേകരുണ്ട്. ഈ പോസ്റ്റിനു തന്നെ 88 ലധികം അഭിപ്രായങ്ങള്‍ / വായനക്കാര്‍ അതിലധികമായിരിക്കും. ഇനി അഥവാ കമന്റ് 8 ആയി ചുരുങ്ങിയാലും എഴുത്ത് നിര്‍ത്തരുത് എന്നേ എനിക്ക് പറയാനുള്ളൂ..
എന്താണു സങ്കടം. പേള്സണല് ആണെങ്കില്‍ എല്ലാം ശരിയാവും .. എന്ന് കൂടി പറഞ്ഞ്.. അടുത്ത ഓര്‍മ്മയ്ക്കായ് പ്രതീക്ഷിക്കുന്നു.

കാന്താരിക്കുട്ടിയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ .

കാന്താരി കാന്താരിയായിതന്നെയിരിക്കട്ടെ തൊട്ടാവാടിയാവണ്ട. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-22174309801311485852008-10-18T12:18:00.000+05:302008-10-18T12:18:00.000+05:30ഗംഭീരൻ ബ്ലൊഗ്. പോരെ ...ഗംഭീരൻ ബ്ലൊഗ്. പോരെ ...Anonymoushttps://www.blogger.com/profile/06608461976710384013noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71490561782292470122008-10-13T00:32:00.000+05:302008-10-13T00:32:00.000+05:30എഴുത്തില്‍ 'പൈങ്കിളിത്തം' അല്പം കൂടുതലാ. കമന്റു ക...എഴുത്തില്‍ 'പൈങ്കിളിത്തം' അല്പം കൂടുതലാ. കമന്റു കൂടുമെങ്കിലും അതല്പം കുറക്കാമോ? ചിലയിടങ്ങളില്‍ വായിക്കുമ്പോള്‍ 'അയ്യേ, ഞാന്‍ എന്തൊക്കെയാ വായിക്കുന്നത്' എന്നു തോന്നി.

-അന്ന് രക്ഷപെട്ടത് ഭാഗ്യം!Soha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-89063663039941556162008-10-12T20:14:00.000+05:302008-10-12T20:14:00.000+05:30സ്മിത : തല്ക്കാലം പുതിയ പോസ്റ്റ് ഒന്നും ഇല്ല..ചിര...സ്മിത : തല്ക്കാലം പുതിയ പോസ്റ്റ് ഒന്നും ഇല്ല..
ചിരിപ്പൂക്കള്‍ : ഇവിടെ വന്നതിനു ന്നദി ട്ടോ
വിമല്‍ :ഒത്തിരി നാളായല്ലോ ഈ വഴിക്ക്..നന്ദി

ഇവിടെ വന്ന എല്ലാര്ക്കും ഒരിക്കല്‍ കൂടി നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-10925303697083676002008-10-11T02:37:00.000+05:302008-10-11T02:37:00.000+05:30ou nadanna sambhavam parayatte....ent ayalvasi (ch...ou nadanna sambhavam parayatte....ent ayalvasi (christian) njan NRI akunnathinu munpe bharye eiduthe nurse pani elpichittu nattil vannu kottaram poloru veedu panithu thamasam thudangi.... pinnepozho thonni thirichu gulfil pokanam ....ellam ready ayi.....appol pazhaya oru parichayackarante abhyarthana kurachu cash veettil wifine elpickanam ivide varumbol riyal tharam ....ravile taxiyo reay ayappol konadan thoompayumayi ethire....annu pocku cancel....pitte divasam ravile veendum poyi.....kooduthalonnu parayunnilla eppol 5-10 ayittu odinju veettilundu (eppol ezhunnettu nadackukoke cheyum tto)....kanthari kutty varanullathe vazhiyilenum lodgil thamasickoola ....athu pole varum....ethayalum ithrayalle pattiyullu....eeshwaranodu mudangathe nandi paranjolluuuuuuuuuuvimal mathewhttps://www.blogger.com/profile/06835006633236608580noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-28198657190058797042008-10-06T14:03:00.000+05:302008-10-06T14:03:00.000+05:30കാന്താരി ചേച്ചിക്ക്,ഈശ്വരന് കാക്കുന്ന എത്രയോ മുഹൂ...കാന്താരി ചേച്ചിക്ക്,

ഈശ്വരന് കാക്കുന്ന എത്രയോ മുഹൂത്തങ്ങളിലൂടെയാണു നാം അനുദിനം കടന്നു പോകുന്നത്.. അല്ലേ. നന്ദി ആ വലിയവറ്ന്റെ സനേഹത്തിനു മുന്പില്.

ആശംസകളൊടെ.ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17838316995570796622008-10-04T00:26:00.000+05:302008-10-04T00:26:00.000+05:30പുതിയ പോസ്റ്റൊന്നും ആയില്ലേ..കാന്താരിചേച്ചീ...തിരക...പുതിയ പോസ്റ്റൊന്നും ആയില്ലേ..കാന്താരിചേച്ചീ...തിരക്കിലാണോ?
പാട്ട് മാത്രേ പുതിയതായി ഉള്ളൂ..?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-87173570514942101752008-10-03T16:54:00.000+05:302008-10-03T16:54:00.000+05:30മനസറിയാതെകുമാരന്മനുയാമിനിമന്സൂര്പാവം ഞാന്ഭൂമിപ...മനസറിയാതെ
കുമാരന്
മനു
യാമിനി
മന്‍സൂര്‍
പാവം ഞാന്‍
ഭൂമിപുത്രി ചേച്ചീ
സഹയാത്രികന്

ഒ എ ബി
കല്യാണി
ഗീതാ ഗീതികള്‍
മേരിക്കുട്ടി
ഹന്ലല്ലലത്ത്
അപ്പു ചേട്ടന്

പ്രയാസി
ഗിരീഷ് വര്‍മ്മ

ഇവിടെ വന്ന നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി അറിയിക്കട്ടെ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71703193097634490232008-10-03T08:53:00.000+05:302008-10-03T08:53:00.000+05:30ഭാഗ്യം ... ഒന്നും പറ്റാഞ്ഞത്... ഞങ്ങളുടെയൊക്കെ പ്ര...ഭാഗ്യം ... ഒന്നും പറ്റാഞ്ഞത്... ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന ഇല്ലേ ...( അതിലൊരു നുണ മണക്കുന്നുണ്ട് അല്ലേ) ഒന്നാമതു ഗര്‍ഭിണികള്‍ ബൈക്കില്‍ പോകുന്നത് ശരിയല്ല...എന്നാ ഇരുപ്പാ ചിലരുടെ ഒക്കെ... പേടിയാവും കാണുന്നവര്‍ക്ക്... അവര്‍ക്ക് ഒരു കൂസലും ഇല്ല... ഈ ടിപ്പര്‍ കാലന് പരന്നു നടക്കുന്ന സ്ഥലമാ പെരുമ്പാവൂര്‍ ആലുവ വീഥി .. അറിയാലോ? ശ്രധിക്കാ... ഒകെ..? ( ഓ .. ഒരു ഉപദേശി വന്നിരിക്കുന്നു..)girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84603990463133304572008-10-01T19:16:00.000+05:302008-10-01T19:16:00.000+05:30ആന പിടിച്ചാലൊന്നും കിട്ടില്ല! ജുറാസിക് പാര്ക്കീന്...ആന പിടിച്ചാലൊന്നും കിട്ടില്ല! ജുറാസിക് പാര്‍ക്കീന്ന് ദിനോസറിനെ തന്നെ കൊണ്ട് വരണം.:)

എന്തായാലും ഭാഗ്യം, ഇല്ലേല് കാന്താരിയെന്ന ബ്ലോഗറുണ്ടൊ!?പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-29493350764217357462008-10-01T19:12:00.000+05:302008-10-01T19:12:00.000+05:30ഭാഗ്യം. അനില്‍ശ്രീ പറഞ്ഞതിനു താഴെ ഒരു ഒപ്പ്ഭാഗ്യം. അനില്‍ശ്രീ പറഞ്ഞതിനു താഴെ ഒരു ഒപ്പ്Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-78804627566161859522008-10-01T07:12:00.000+05:302008-10-01T07:12:00.000+05:30"........അല്ലെങ്കിലും എത്ര പിണക്കമാണെങ്കിലും “ മോള..."........അല്ലെങ്കിലും എത്ര പിണക്കമാണെങ്കിലും “ മോളേ “ എന്ന ഒറ്റ വിളിയില്‍ എല്ലാ പിണക്കവും അലിയാറുണ്ട് എന്നത് കണ്ണനും അറിയാം ......"

നല്ല ശൈലി....ഇഷ്ടപ്പെട്ടു...
അന്ന് ഒന്നും പറ്റാതിരുന്നത് കൊണ്ട് നമുക്കിത് തമാശയായി വായിക്കാം...
ദൈവം എന്നും കൂടെ ഉണ്ടാകട്ടെ... എന്ന് പ്രാര്‍ഥിക്കുന്നു

ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-56315420103714013652008-09-30T09:59:00.000+05:302008-09-30T09:59:00.000+05:30kantharikutty...ona katha vayichu. enthu parayanam...kantharikutty...ona katha vayichu. enthu parayanam ennu ariyathathu kondu comment ittilla.
pinne..driving oadicha katha parayoo...enikku cycle chavittan polum ariyilla..pakshe car vanganam ennu valiya aashayum..

kannan paranjathu pole, car eduthirunnenkil, valiya vallathum nadannene...ithippo, thoomba kondu edukkanullathu, soochi kondu eduthu :))മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-19735240482702905812008-09-29T20:23:00.000+05:302008-09-29T20:23:00.000+05:30കാന്താരീ, ദൈവം കൂടെയുണ്ടുതന്നെ. ഹോ ഓര്‍ക്കാന്‍ കഴ...കാന്താരീ, ദൈവം കൂടെയുണ്ടുതന്നെ. ഹോ ഓര്‍ക്കാന്‍ കഴിയുന്നില്ല....

അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും ഇങ്ങനെ സ്കൂട്ടറില്‍ നിന്നു വീണു.തല റോഡിലെ ഡിവൈഡറില്‍ ഇടിച്ചു. വെട്ടിപ്പൊളിക്കുന്ന വേദനതോന്നിയെങ്കിലും സ്കാന്‍ ചെയ്തപ്പോള്‍ കുഴപ്പമില്ല, പനി പിടിച്ചപോലെ രണ്ടുമൂന്നു ദിവസം കിടക്കേണ്ടി വന്നതല്ലാതെ.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-54818706461542578082008-09-29T14:18:00.000+05:302008-09-29T14:18:00.000+05:30nallapost,poya bhudhiyaru pidichalumkittilla.koodu...nallapost,poya bhudhiyaru pidichalumkittilla.kooduthalonnum patathathu bhagyam.nanmakalnerunnu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-58548027587094702932008-09-28T23:42:00.000+05:302008-09-28T23:42:00.000+05:30ഇതെന്തോ ആനക്കഥയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്.അ...ഇതെന്തോ ആനക്കഥയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്.അല്ല,കാന്താരിക്കുട്ടി
ഡ്രൈവിങ്ങ് പഠിച്ച കഥയല്ലേ,അങ്ങിനേം പറയാം,ല്ലേ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com