tag:blogger.com,1999:blog-5887992763820784052.post5349458629990222473..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: നായ്ക്കുരണ ചൊറിയുമോ ??ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger45125tag:blogger.com,1999:blog-5887992763820784052.post-37871174970893914612008-08-23T20:20:00.000+05:302008-08-23T20:20:00.000+05:30ഹ ഹ 50:50 തന്നെ. എന്നു വച്ച് സ്വന്തം ഭാര്യയുടെ തലയ...ഹ ഹ 50:50 തന്നെ. എന്നു വച്ച് സ്വന്തം ഭാര്യയുടെ തലയില്‍ പൂ ചൂടിക്കൊടുക്കണം എന്നാഗ്രഹിച്ചു പോകാത്ത ഋഷ്യശൃംഗന്മാര് ഉണ്ടാവുമോ? അതൊരു ഭര്‍ത്താവിന്റെ ന്യായമായ അവകാശമല്ലേ?. പിന്നെ ഒരു പ്രശ്നമുള്ളത് ഇപ്പൊഴത്തെ പെണ്‍പിള്ളേര്‍ക്കൊക്കെ മുടി പൂവന് കോഴിയുടെ അങ്കവാലിന്റെ അത്രേ വരൂ. അതൊരു വെല്ലുവിളിയാണ്. ഏതായാലും കാത്തിരുന്നു കാണാം, എന്റെ തപസ്സിളക്കാന്‍ പോന്ന ഒരുത്തി ഈ ഭൂമി മലയാളത്തില്‍ അവതരിച്ചിട്ടുണ്ടോ എന്ന്.

ആ ‘ടൈപ്പ്’ പെണ്പിള്ളേരുടെ ദേഹത്ത് നായ്ക്കുരണ വിതറിയാല്‍ നായ്ക്കുരണയ്ക്കു ചൊറിയും... അല്ലാതെ അവര്‍ കുലുങ്ങില്ല കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-27181148904397881552008-08-23T16:44:00.000+05:302008-08-23T16:44:00.000+05:30കുതിരവട്ടന്‍ : വിശാലം അങ്ങനെ പലതും പറയും.ഇപ്പോള്‍ ...കുതിരവട്ടന്‍ : വിശാലം അങ്ങനെ പലതും പറയും.ഇപ്പോള്‍ ഞാന്‍ എഴുതിയ അത്രേം ഔഷധ ഗുണങ്ങളേ പറ്റി അറിഞ്ഞാല്‍ മതീ ട്ടോ...അയ്യെടാ..

ജയകൃഷ്ണന് മാഷേ : തന്ന ലിങ്കില്‍ ഞാന്‍ പോയി.ചിലര്‍ അങ്ങനെ ഉണ്ടാകും,എന്നു കരുതി എല്ലാവരും അങ്ങനെ ആയിരിക്കും എന്നു ചിന്തിക്കരുത്.മയക്കു മരുന്നിനു അടിമയായാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലതും ചെയ്യും.അതൊക്കെ അഹങ്കാരം ആണെന്നേ ഞാന്‍ പറയൂ.മക്കള്‍ എങ്ങനെ ജീവിക്കുന്നു എന്നു മാതാപിതാക്കളും അന്വേഷിക്കാത്തതിന്റെ ഫലം ആണ് അത്രയും മോശമായ രീതിയില്‍ കുട്ടികളെ കാണേണ്ടി വരുന്നത്.

പിന്നെ ഒരു പെണ്‍കുട്ടിയെ പൂവ് ചൂടിക്കണം എന്നൊരു തോന്നല്‍ ഉണ്ടായല്ലോ.അപ്പോള്‍ 50 :50 ഒന്നും അല്ല ,അതില്‍ കൂടുതല്‍ ഉണ്ട്..ഹ ഹ ഹ എന്നെ ഓടിക്കണ്ടാാ...

പിന്നെ നായ്ക്കുരണ പൊടി കിട്ടിയാല്‍ വഴി വക്കില്‍ കാണുന്ന ആ പെണ്‍കുട്ടികളുടെ ദേഹത്തിടാന്‍ ഒട്ടും മടിക്കേണ്ടതില്ല എന്നാണു എന്റെ എളിയ അഭിപ്രായം !!!!!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-12301085232981917102008-08-23T10:15:00.000+05:302008-08-23T10:15:00.000+05:30സ്ത്രീകളോട് വിരോധമുണ്ടെങ്കില്‍ ആരെങ്കിലും ഭാര്യയുട...സ്ത്രീകളോട് വിരോധമുണ്ടെങ്കില്‍ ആരെങ്കിലും ഭാര്യയുടെ തലയില്‍ പൂ ചൂടിക്കുമോ?

അടുത്തു തന്നെ ഒരു വിവാഹ പരസ്യം പോസ്റ്റ് ചെയ്യുന്നുണ്ട് അപ്പോള്‍ മനസ്സിലാകും ബാക്കി കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-13502493684421185812008-08-23T09:54:00.000+05:302008-08-23T09:54:00.000+05:30ഞാന്‍ സ്ത്രീ വിരോധിയാണോ എന്നത് ഒരു കുഴപ്പിക്കുന്ന...ഞാന്‍ സ്ത്രീ വിരോധിയാണോ എന്നത് ഒരു കുഴപ്പിക്കുന്ന ചോദ്യമാണല്ലോ കാന്താരിക്കുട്ടീ... 50:50 എന്നു വേണമെങ്കില്‍ പറയാം. കൂടുതല്‍ അറിയാന്‍ ദേ ഈ ലിങ്ക് ഒന്നു സന്തര്ശിച്ചാല് മതി. എനിക്ക് സ്ത്രീകളോടുള്ള ഒരു കാഴ്ച്ചപ്പാടായി വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. പക്ഷേ മുഴുവന്‍ വായിക്കാതെ എന്നെ ചീത്ത പറയരുതെന്ന് അപേക്ഷിക്കുന്നു.

ലിങ്ക്:
http://hrudayathudippukal.blogspot.com/2008/06/blog-post_19.html കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-85019151103346693232008-08-22T21:32:00.000+05:302008-08-22T21:32:00.000+05:30ഔഷധത്തിന്റെ ഒരു ഉപയോഗം മാത്രം പറഞ്ഞു തന്നില്ല അല്ല...ഔഷധത്തിന്റെ ഒരു ഉപയോഗം മാത്രം പറഞ്ഞു തന്നില്ല അല്ലേ? വിശാലം പറഞ്ഞല്ലോ വേറെ എന്തോ ഉപയോഗം കൂടിയുണ്ടെന്ന് :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9054452583857937012008-08-22T19:55:00.000+05:302008-08-22T19:55:00.000+05:30സഫേദ് മുസലിയെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ പോകൂ.h...സഫേദ് മുസലിയെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ പോകൂ.
http://www.jeevanherbs.com/safed-musli-cultivation.htmlജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-66714545395759671312008-08-22T19:49:00.000+05:302008-08-22T19:49:00.000+05:30ജയകൃഷ്ണന് മാഷേ ; സഫേദ് മുസലി ഇതല്ല.അതു വേറൊരു ചെട...ജയകൃഷ്ണന് മാഷേ ; സഫേദ് മുസലി ഇതല്ല.അതു വേറൊരു ചെടിയാണു.പിന്നെ സ്ത്രീ വിരോധി ആണോ ? അല്ല “അബദ്ധത്തിലെങ്ങാനും വീട്ടുകാര്‍ എന്നെപ്പിടിച്ചു കല്യാണം കഴിപ്പിക്കുവാണെങ്കില് എന്നും ഈ പൂ ഞാനവളുടെ തലയില്‍ ചൂടിക്കും. “ ഇതു കണ്ടിട്ട് ചോദിച്ചതാ ട്ടോ.പിണങ്ങണ്ടാ. ഇത് കൃഷി ചെയ്യുന്ന ഒരാളെ കുറിച്ച് ഞാന്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു..അഡ്രസ് കിട്ടുമോ എന്ന് തപ്പി നോക്കട്ടെ.കിട്ടിയാല്‍ തരാംജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-74941152881697056932008-08-22T18:58:00.000+05:302008-08-22T18:58:00.000+05:30സഫേദ് മുസ്ലി എന്നു പറയുന്ന സാധനം ഇതല്ലേ? എന്തായാല...സഫേദ് മുസ്ലി എന്നു പറയുന്ന സാധനം ഇതല്ലേ? എന്തായാലും ഇതുന്റെ പൂവു കൊള്ളാം. അബദ്ധത്തിലെങ്ങാനും വീട്ടുകാര്‍ എന്നെപ്പിടിച്ചു കല്യാണം കഴിപ്പിക്കുവാണെങ്കില് എന്നും ഈ പൂ ഞാനവളുടെ തലയില്‍ ചൂടിക്കും. അത്രക്കൂം ഇഷ്ടപ്പെട്ടു. പിന്നെ, ഇതിന്റെ പൊടി ഒരു അഞ്ചാറു കിലോ കിട്ടാന്‍ വല്ല വഴിയുമുണ്ടോ? എനിക്കു കുറേയെണ്ണത്തിനിട്ടു പണി കൊടുക്കാനുണ്ട്. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-5331823839451020402008-07-26T18:37:00.000+05:302008-07-26T18:37:00.000+05:30kichu & chinnubasheerikkaaവായനക്കും കമന്റിനും ...kichu & chinnu
basheerikkaa

വായനക്കും കമന്റിനും നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40627525640355369282008-07-26T10:56:00.000+05:302008-07-26T10:56:00.000+05:30കാന്താരിക്കുട്ടിസ്വാമിമാരല്ലേ ഇപ്പോള്‍ അതിന്റെ വോള...കാന്താരിക്കുട്ടി

സ്വാമിമാരല്ലേ ഇപ്പോള്‍ അതിന്റെ വോള്‍ സെയില്‍ ഡീലേള്സ്.. : )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61642006668574196782008-07-25T13:03:00.000+05:302008-07-25T13:03:00.000+05:30നായ്ക്കുരണയുടെ ചിത്രങ്ങളും വിവരണവും നന്നായി.. ഇത്ര...നായ്ക്കുരണയുടെ ചിത്രങ്ങളും വിവരണവും നന്നായി.. ഇത്രേം ഭംഗി ഉള്ളൊരു പൂവാ അതിനുള്ളേ എന്നിപ്പളാ മനസ്സ്ലായെKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-30213472801733867992008-07-25T08:46:00.000+05:302008-07-25T08:46:00.000+05:30കാപ്പിലാന് ചേട്ടാ : അതു സ്വാമികളോട് വിശദീകരിക്കാന...കാപ്പിലാന് ചേട്ടാ : അതു സ്വാമികളോട് വിശദീകരിക്കാന്‍ വയ്യാത്ത ഒരു ഗുണം ആണേ.. സ്വാമിയേ രക്ഷതു :ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-74785433283367348712008-07-24T23:32:00.000+05:302008-07-24T23:32:00.000+05:30ഈ വിശാലവും ,കാന്താരിയും പറഞ്ഞ ഗുണം എനിക്ക് മനസിലായ...ഈ വിശാലവും ,കാന്താരിയും പറഞ്ഞ ഗുണം എനിക്ക് മനസിലായില്ല .എന്താണ് ? ഒന്ന് വിശദീകരിക്കുമോ ?കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-464885423344944652008-07-24T21:28:00.000+05:302008-07-24T21:28:00.000+05:30എടീ വിശാലം : നീ എന്നെ ബ്ലോഗ്ഗില്‍ പരസ്യമായി ഇങ്ങന...എടീ വിശാലം : നീ എന്നെ ബ്ലോഗ്ഗില്‍ പരസ്യമായി ഇങ്ങനെ കളിയാക്കാതെ.. നായ്ക്കുരണത്തിനു ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ടെന്നു എല്ലാര്ക്കും അറിയുന്നതാ.. ഞാന്‍ മനപ്പൂര്‍വ്വം അത് ഇടാഞ്ഞതാ. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്

സ്മിത :
ഹരിശ്രീ
പിരിക്കുട്ടി

എന്റെ ഈ പരട്ട പോസ്റ്റ് കാണാന്‍ വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-68998525208545640322008-07-24T17:27:00.000+05:302008-07-24T17:27:00.000+05:30aha kollallo kantharikutty...njaan adyayitta ee na...aha kollallo kantharikutty...

njaan adyayitta ee naaykurana chediye kanunneപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-28995162796741735562008-07-24T10:16:00.000+05:302008-07-24T10:16:00.000+05:30നല്ല അറിവുകള്‍ ...പങ്കുവച്ചതില്‍ സന്തോഷം...നല്ല അറിവുകള്‍ ...

പങ്കുവച്ചതില്‍ സന്തോഷം...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15370646600802294122008-07-23T23:21:00.000+05:302008-07-23T23:21:00.000+05:30ഇത്രയൊക്കെ ഗുണങ്ങള്‍ ഇതിനുണ്ടായിരുന്നോ?ശരിക്കും അറ...ഇത്രയൊക്കെ ഗുണങ്ങള്‍ ഇതിനുണ്ടായിരുന്നോ?ശരിക്കും അറിയില്ലായിരുന്നു കേട്ടോ..
നല്ല പോസ്റ്റ്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-86549092765982070052008-07-23T22:00:00.000+05:302008-07-23T22:00:00.000+05:30നിരക്ഷരന് ജീ : വേഗം ഈ തൈര് ദേഹത്തു പുരട്ടൂ.. അല്പ...നിരക്ഷരന് ജീ : വേഗം ഈ തൈര് ദേഹത്തു പുരട്ടൂ.. അല്പ നേരം ഇരിക്കൂൂ കേട്ടോ

കുഞ്ഞന്‍ ചേട്ടാ : ഓറ്മ്മകള് പങ്കു വെച്ചതിനു നന്ദി

റോസ്
കാവലാന്‍’
ബഷീറിക്കാ : അതറിയില്ല അല്ലേ കാാഷ്ടം !!!!

അനില്‍: സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ഉണ്ടോ ഈ പണീ

സ്നേഹിതന്
അപ്പു
രസികന്‍
സാദിഖ്
രണ്‍ജിത്ത്
എല്ലാവര്ക്കും നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-23609583397252575472008-07-23T18:11:00.000+05:302008-07-23T18:11:00.000+05:30നല്ല വിവരണം!ആശംസകള്‍.....നല്ല വിവരണം!
ആശംസകള്‍.....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17190805086159943882008-07-23T14:28:00.000+05:302008-07-23T14:28:00.000+05:30നായ്ക്കരണ പുരാണം എന്നെ പലതും ഓര്‍മിപ്പിക്കുന്നു. എ...നായ്ക്കരണ പുരാണം എന്നെ പലതും ഓര്‍മിപ്പിക്കുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്പോള്‍ പെണ്‍കുട്ടികളുടെ ബെഞ്ചില്‍ ഇതുപോലെ, സാമൂഹിക വിരുദ്ധര്‍ നായ്ക്കരണ പൊടി വിതറിയിരുന്നു. എന്നും ആദ്യം ക്ലാസിലെത്തുന്ന ഗീതയും ഹസീനയുമാണ് അന്ന് അതിന്റെ കെടുതി അനുഭവിച്ചത്. അവര്‍ വിവരമറിയിച്ചതിനാല്‍ മറ്റു കുട്ടികളെ ബാധിച്ചില്ല. അന്ന് അവരുടെ കഷ്ടപ്പാട് കണ്ട്, അത് വിതറിയവനെ കിട്ടിയാല്‍ അവന്റെ ആസനത്തില്‍ ഈ പൊടി തേയ്ക്കണമെന്ന് തോന്നിപ്പോയിരുന്നു.

നന്ദിAnonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40821415940219797802008-07-23T14:16:00.000+05:302008-07-23T14:16:00.000+05:30എന്റെ സ്കൂൾ ജീവിതത്തിൽ ഒരിക്കൽ ഞങ്ങൾ നാലാം ക്ലാസ്സ...എന്റെ സ്കൂൾ ജീവിതത്തിൽ ഒരിക്കൽ ഞങ്ങൾ നാലാം ക്ലാസ്സിലെ കുട്ടികളും അഞ്ചാംക്ലാസ്സിലെ കുട്ടികളും തമ്മിൽ വമ്പിച്ച അടി മത്സരം നടക്കുകയുണ്ടായി ( പൊടിപ്പും തൊങ്ങലും ചേർത്ത റിപ്പോർട്ട് ഞാൻ ഉടനെ പോസ്റ്റുന്നുണ്ട്) അന്ന് ഞങ്ങളുടെ നേതാവിന്റെ കയ്യിലുണ്ടായിരുന്ന മാരകായുധമായിരുന്നു ഈ നായ്ക്കുരണ. കാരണം അഞ്ചാം ക്ലാസ്സിലെ ബാക്ക് ബഞ്ചിലിരിക്കുന്ന അങ്കിളുമാരുടെ ഇടയിൽ പിടിച്ചു നിൽക്കേണ്ടെ!!!!!!!!!!!!

നായ്ക്കുരണയെപറ്റി വിഞ്ജാനപ്രദമായ വിവരണം തന്ന കാന്താരിക്കുട്ടിക്ക് ആശംസകൾ ....രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-85576221413907229132008-07-23T14:00:00.000+05:302008-07-23T14:00:00.000+05:30കാന്താരിക്കുട്ടീ, പോസ്റ്റ് നന്നായി. എന്നാൽ ഈ നായക്...കാന്താരിക്കുട്ടീ, പോസ്റ്റ് നന്നായി. എന്നാൽ ഈ നായക്കുരണപൊടി എന്നാലെന്താണെന്നും, ഈ സസ്യത്തിന്റെ ഏതു ഭാഗമാണ് പൊടിയാക്കുന്നതെന്നും പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റ് പൂർണ്ണമായേനെ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-55887909840722686892008-07-23T13:44:00.000+05:302008-07-23T13:44:00.000+05:30കാന്താരിക്കുട്ടി,എവിടുന്നു കിട്ടുന്നു ഈ വിവരണങ്ങളെ...കാന്താരിക്കുട്ടി,

എവിടുന്നു കിട്ടുന്നു ഈ വിവരണങ്ങളെല്ലാം...
അതു പങ്കു വെച്ചതിന്നു നന്ദി...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-78891739640871242462008-07-23T13:29:00.000+05:302008-07-23T13:29:00.000+05:30പിള്ളേര്‍ക്കു മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്...പിള്ളേര്‍ക്കു മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നായ്ക്കൊരണപ്പൊടി ആയുധമാണു കേട്ടൊ, സമരകാലത്തു.
പിന്നെ നമ്മുടെ ഒഎബി ഔഷധഗുണം നേരത്തെ കണ്ടുപിടിച്ചെന്നു മനസ്സിലായി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-77890255442726905502008-07-23T12:02:00.000+05:302008-07-23T12:02:00.000+05:30കാന്താരിക്കുട്ടി,നായക്കരണ പൊടി വിതറിയ ഒരു സംഭവം ഞാ...കാന്താരിക്കുട്ടി,

നായക്കരണ പൊടി വിതറിയ ഒരു സംഭവം ഞാന്‍ പഠിച്ച് സ്കൂളിലും ഉണ്ടായിട്ടുണ്ട് .. (അനുഭവിച്ചിട്ടില്ല )

ക്ലാസ് മുടക്കാന്‍ ചിലര്‍ ചെയ്ത പണിയായിരുന്നു.

ഇത് ഔശദ സസ്യമാണെന്ന് അറിയാം. ഇതു കൊണ്ടുണ്ടാക്കിയ കഷായമോ ,ലേഹ്യമോ ഒക്കെ ആയുര്‍വേദ മരുന്ന് കടയില്‍ കണ്ടിട്ടുണ്ട്

എന്തായാലും ഈ അറിവുകള്‍ തിരഞ്ഞു പിടിച്ച് അറിയിക്കുന്നതിം അഭിനന്ദനങ്ങള്‍.. തുടരുക..

എന്താ ഈ കുറുക്കന്തൂറി കായ ? പനം കുരു വാണോ . ?

പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു..

ഈ .. കൊല്ലം അനവധി പനം കുരു.. കുറൂൂക്കന് തൂറീീീ : )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com