tag:blogger.com,1999:blog-5887992763820784052.post5395642894783587505..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: അമ്മേ എന്നെ തേളു കടിച്ചേ.................ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger24125tag:blogger.com,1999:blog-5887992763820784052.post-71527364350569525192008-08-21T15:55:00.000+05:302008-08-21T15:55:00.000+05:30തേളിനെ കൊല്ലാനൊരു എളുപ്പവഴി.തേളിന്റെ ദേഹത്തു അലപം ...തേളിനെ കൊല്ലാനൊരു എളുപ്പവഴി.തേളിന്റെ ദേഹത്തു അലപം വിസ്ക്കി ഒഴിച്ചു കൊടുക്കുക.തേള് തന്നത്താന്‍ കുത്തി ആത്മഹത്യ ചെയ്തോളും.എപ്പടി ഉണ്ട് വിദ്യ ???ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-75433136386347640812008-07-21T16:35:00.000+05:302008-07-21T16:35:00.000+05:30ഈ തേളാണോ കുത്തിയത് ? ഇത് ഒന്നന്നൊര തേളാണല്ലോ ?ഉഗ...ഈ തേളാണോ കുത്തിയത് ? ഇത് ഒന്നന്നൊര തേളാണല്ലോ ?

ഉഗ്ര വിഷമുള്ള തേളുകളും ഉണ്ട്..

തേങ്ങാക്കൊത്ത് കിട്ടുകയാണെങ്കില്‍ ഒരു തേളു കുത്തിയാലും വേണ്ടില്ല ..

കാന്താരിമുളക് കടിച്ചു തിന്നുന്നവര്‍ക്ക് തേളു കുത്തിയാല്‍ ഒന്നു പറ്റില്ല..( തേളിന്റെ പണിതീരൂം ) എന്ന് ആരോ എവിടെയൊ പറഞ്ഞ് കേട്ടിട്ടുണ്ട്..

ഈ നാട്ടറിവുകള്‍ക്ക് നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-52132131178329840442008-07-10T00:30:00.000+05:302008-07-10T00:30:00.000+05:30ഇതുപോലെയുള്ള അറിവുകള്‍,ഇനിയും എഴുതൂ..മോനെആശുപത്രിയ...ഇതുപോലെയുള്ള അറിവുകള്‍,
ഇനിയും എഴുതൂ..
മോനെആശുപത്രിയില് കാണിച്ചതു,
നന്നായി.ആരൊക്കെ നാട്ടുമരുന്ന്
പറഞ്ഞുതന്നാലും,ഇങ്ങനെയൊക്കെ
ചെയ്തിട്ട് ധൈര്യമായിരിക്കാന്‍,
അമ്മ യ്ക്കും ധൈര്യം വേണം അല്ലേ?

സ്നേഹത്തോടെ,
ചേച്ചി..SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-34750715411124551982008-07-09T18:56:00.000+05:302008-07-09T18:56:00.000+05:30തേള്,പഴുതാര എന്നിവ കടിച്ചാല്‍ തേങ്ങാപ്പൂള് കൊടുക...തേള്,പഴുതാര എന്നിവ കടിച്ചാല്‍ തേങ്ങാപ്പൂള് കൊടുക്കാറുണ്ട്, പക്ഷെ തേങ്ങ ചിരവിയത് കൊടുക്കാറില്ല

നമ്മുടെ നാട്ടിലെ തേളിന് അത്ര മാരകമായ വിഷം ഇല്ല, എന്നാലും കടിച്ചാല്‍ അസ്വസ്ഥത ഉണ്ടാകും

തേളിനെ പറ്റിയും അത് കടിച്ചാല്‍ ചെയ്യാവുന്ന ഫസ്റ്റ് എയ്ഡും വളരെ ഭംഗിയായി കാന്താരി അവതരിപ്പിച്ചു..കൂട്ടത്തില്‍ കുറെ വിഷമുള്ള, പല ജാതി തേളികളുറ്റെ പടവും കൊടുക്കാമായിരുന്നു.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61359726744171721822008-07-09T18:08:00.000+05:302008-07-09T18:08:00.000+05:30ഹരീഷ്അനൂപ്സ്നേഹിതന്ഹരിശ്രീ : വന്നതിനു നന്ദിപിന്ന...ഹരീഷ്
അനൂപ്
സ്നേഹിതന്
ഹരിശ്രീ : വന്നതിനു നന്ദി
പിന്നെ മനുഷ്യനെ കൊല്ലാന്‍ കഴിവുള്ല തേളുകളും ഉണ്ട് എന്നു ഞാന്‍ വായിച്ചു.സഹാരായിലെ അറ്റ്ലന് പര്‍വത പ്രദേശത്താണ് അവയെ കാണുന്നത്.അവന് കടിച്ചാല്‍ 4 മണിക്കൂറിനകം മനുഷ്യന് മരിച്ചിരിക്കും.നമ്മുടെ തമിഴ് നാട്ടിലും ഉഗ്ര വിഷം ഉള്ള തേളുകള്‍ ഉണ്ട്. 750 തരം തേളുകള്‍ ഉണ്ടെന്നു ഗവേഷകര്‍ അവകാശപ്പെയ്യുന്നു..വലിപ്പം കൂടിയ തേളുകള്‍ ഭാരതത്തിലാണ് ഉള്ളത് എന്നും പറയപ്പെടുന്നു

തെറ്റ് മനസ്സിലാക്കി തന്നതിനു നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40788171864816204882008-07-09T17:24:00.001+05:302008-07-09T17:24:00.001+05:30ചേച്ചീ,തേള് കടിച്ചാല്‍ ഉപയോഗിക്കേണ്ട പ്രതിവിധികള്‍...ചേച്ചീ,

തേള് കടിച്ചാല്‍ ഉപയോഗിക്കേണ്ട പ്രതിവിധികള്‍ ഇവിടെ പോസ്റ്റിയത് ഉപകാരപ്രദമാണ്.

പക്ഷേ വിഷമുള്ള ഇനം തേള് ഉണ്ടെന്നാണ് അറിവ് അതായത് മനുഷ്യന്റെ ജീവന് ആപത്ത് വരുത്തുന്ന വിധത്തിലുള്ളത്...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-42728176294896797842008-07-09T17:24:00.000+05:302008-07-09T17:24:00.000+05:30ചേച്ചീ,തേള് കടിച്ചാല്‍ ഉപയോഗിക്കേണ്ട പ്രതിവിധികള്‍...ചേച്ചീ,

തേള് കടിച്ചാല്‍ ഉപയോഗിക്കേണ്ട പ്രതിവിധികള്‍ ഇവിടെ പോസ്റ്റിയത് ഉപകാരപ്രദമാണ്.

പക്ഷേ വിഷമുള്ള ഇനം തേള് ഉണ്ടെന്നാണ് അറിവ് അതായത് മനുഷ്യന്റെ ജീവന് ആപത്ത് വരുത്തുന്ന വിധത്തിലുള്ളത്...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-47597986987492796462008-07-09T17:04:00.000+05:302008-07-09T17:04:00.000+05:30തേങ്ങാക്കൊത്ത്.. ഇതു പുതിയ അറിവാണല്ലോ..എവിടുന്നു ...തേങ്ങാക്കൊത്ത്.. ഇതു പുതിയ അറിവാണല്ലോ..

എവിടുന്നു കിട്ടുന്നു ഇതുപോലെ ഉപകാരപ്രതമായ വിവരങ്ങള്‍...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-43980604739699026112008-07-08T01:05:00.000+05:302008-07-08T01:05:00.000+05:30തേള് എന്നെ കടിച്ചിട്ടുണ്ട്.അന്ന് അച്ചമ്മ ഉള്ള കാല...തേള് എന്നെ കടിച്ചിട്ടുണ്ട്.
അന്ന് അച്ചമ്മ ഉള്ള കാലമാ
അച്ചമ്മ എനിക്ക് തേങ്ങാ കൊത്ത്
തിന്നാന്‍ തന്ന ഒരോര്‍മ്മ ഇപ്പോഴുമുണ്ട്
നല്ല പോസ്റ്റ് ചേച്ചിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-24688597167822467822008-07-07T18:38:00.000+05:302008-07-07T18:38:00.000+05:30പെങ്ങളെ താങ്കള്‍ ഒരൊന്നൊന്നര കാന്താരി തന്നെ, കാരണം...പെങ്ങളെ താങ്കള്‍ ഒരൊന്നൊന്നര കാന്താരി തന്നെ, കാരണം ഇമ്മാതിരി ഉള്ള വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇടുന്നതിനു...നന്ദി ഒട്ടേറെ നന്ദിഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-78690411807094508962008-07-07T17:10:00.000+05:302008-07-07T17:10:00.000+05:30ഷാരു : കഴിഞ്ഞ ദിവസം ഞാന്‍ ബസ് സ്റ്റോപ്പില്‍ നിന്ന...ഷാരു : കഴിഞ്ഞ ദിവസം ഞാന്‍ ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ റോഡ് എന്റെ സ്വന്തം എന്ന മട്ടില്‍ ഒരു തേള് നടന്നു പോകുന്നു.അവിടെ മരം വെട്ടിക്കൊണ്ടിരുന്ന 2 ചേട്ടന്മാരെ വിളിച്ചു ഈ സാധനത്തിനെ ഞാന്‍ കാണിക്കുകയും അവര്‍ അപ്പോള്‍ തന്നെ അതിനെ കൊല്ലുകയും ചെയ്തു.. അതിനെ കണ്ടപ്പോള്‍ ആണ് ഈ പഴയ സംഭവം എനിക്കു ഓര്‍മ്മ വന്നത്..

പാമരന് ജീ : ഇതു ഡോക്ക്ടറ് പറഞ്ഞ നാട്ടറിവ്

ശിവ
സ്മിത
മലയാളി
ചാനക്യന്‍ : ഞാന്‍ മദാമ്മ ഒന്നും അല്ല..പക്ഷേ അന്നെനിക്ക് ഇതിനെ കുറിച്ച് അത്ര അറിയില്ലായിരുന്നു.എനിക്കു മാത്രമല്ല എന്റെ ഹസിനും ഹസിന്റെ അച്ഛനും അറിയില്ലാരുന്നു

വിശാലം

കരിങ്കല്ലേ : വിഷം ഇല്ലാ എന്നു ഞാന്‍ ഉദ്ദേശിച്ചതു വിഷം തീരെ ഇല്ലാ എന്നുള്ള അര്‍ഥത്തിലല്ല.വിഷത്തിന് തീവ്രത കുറവാ എന്നുള്ള അര്ഥത്തിലാ.തേള്.കടന്നല്.എലി ഇവ കടിച്ചാല്‍ വിഷം ഉണ്ട്.പക്ഷേ പാമ്പു കടിക്കുന്ന പോലത്തെ ഒരു പേടി വേണ്ടല്ലോ..
പൊറാടത്തു ചേട്ടാ : കിട്ടിയ സമയം കൊണ്ട് പാര !!!! ഹ ഹ ഹ

എഴുത്തുകാരീ :
ശ്രീ :
ബിന്ദു :
പ്രവീണ്‍ : ഉങ്ങ് എന്നതു ഒരു പച്ച മരുന്നാണ്.അതിന്റെ പടം കിട്ടുമോ എന്നു നോക്കട്ട ഞാന്‍

തേള് വിശേഷം അറിയാാന്‍ ഇവിടെ വന്ന എല്ലാര്ക്കും നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71541028008200637632008-07-07T16:35:00.000+05:302008-07-07T16:35:00.000+05:30തേളിനു വിഷം ഇല്ല എന്നുള്ളത് ഒരു പുതിയ അറിവ് ആണ്. പ...തേളിനു വിഷം ഇല്ല എന്നുള്ളത് ഒരു പുതിയ അറിവ് ആണ്. പിന്നെ ഈ “ഉങ്ങിന് തളിര് കയ്യിലിട്ട് തിരുമ്മി കടിവായില് പുരട്ടുക“ ഈ “ഉങ്ങിന്”"എന്നാല്‍ എന്താണ്?പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-89360205700088859342008-07-07T13:03:00.000+05:302008-07-07T13:03:00.000+05:30കുട്ടിക്കാലത്ത് ഞാനും ചേട്ടനും കൂടി പറമ്പില്‍ കിടക...കുട്ടിക്കാലത്ത് ഞാനും ചേട്ടനും കൂടി പറമ്പില്‍ കിടക്കുന്ന കല്ലിന്റെ അടിയിലൊക്കെ തേളുകളെ തിരഞ്ഞു നടന്നത് ഓര്‍മ്മ വന്നു. ഭാഗ്യത്തിന് കുത്ത് കിട്ടീട്ടില്ല. വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-56982636896057887252008-07-07T12:41:00.000+05:302008-07-07T12:41:00.000+05:30തേളിനു വിഷമുണ്ടായാലും ശരി, ഇല്ലേലും ശരി, കാണുമ്പോള...തേളിനു വിഷമുണ്ടായാലും ശരി, ഇല്ലേലും ശരി, കാണുമ്പോള്‍ തീരെ സന്തോഷം തോന്നാറില്ല. (കുറേശ്ശെ പേടി തോന്നാറുണ്ടെന്നും പറയാം).

എന്തായാലും പ്രതിവിധികളെക്കുറിച്ചുള്ള അറിവ് പങ്കു വച്ചതിനു നന്ദി, ചേച്ചീ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-56693145196344493422008-07-07T07:16:00.000+05:302008-07-07T07:16:00.000+05:30തേളിന് വിഷമില്ലാന്നുള്ളത് നേര് തന്നെയോ കാന്താരീ..!...തേളിന് വിഷമില്ലാന്നുള്ളത് നേര് തന്നെയോ കാന്താരീ..!? (കന്നാലികോളേജിലൊക്കെ പഠിച്ച ആളാണല്ലോ, അപ്പോ വിശ്വസിയ്ക്കാം അല്ലേ..)

എന്തായാലും, ഈ അറിവുകള്‍ക്ക് നന്ദിപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-50045491634277225822008-07-07T06:30:00.000+05:302008-07-07T06:30:00.000+05:30കരിങ്കല്ലു പറഞ്ഞപോലെ തേളിനു വിവ്ഷമുണ്ടെന്നാ മനസ്സ...കരിങ്കല്ലു പറഞ്ഞപോലെ തേളിനു വിവ്ഷമുണ്ടെന്നാ മനസ്സിലാക്കി വച്ചിരിക്കുന്നതു്.

എന്തായാലും തേളിന്റെ പടം ഉഗന്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84552238588374273582008-07-07T02:29:00.000+05:302008-07-07T02:29:00.000+05:30തേളിനു വിഷമില്ലാ എന്നു കാന്താരിച്ചേച്ചി പറയുന്നു.....തേളിനു വിഷമില്ലാ എന്നു കാന്താരിച്ചേച്ചി പറയുന്നു...
ഉണ്ടെന്നു് വിക്കിയും പറയുന്നു..

ആരെ നമ്പണം?Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-37316072044322676672008-07-06T23:10:00.000+05:302008-07-06T23:10:00.000+05:30കാന്താരീ..ഇയാളാര് മദാമ്മയാ ഇതൊന്നും അറിയാതിരിക്കാ...കാന്താരീ..
ഇയാളാര് മദാമ്മയാ ഇതൊന്നും അറിയാതിരിക്കാന്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84646523707586875982008-07-06T23:01:00.000+05:302008-07-06T23:01:00.000+05:30:):)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-49199470034991527412008-07-06T22:51:00.000+05:302008-07-06T22:51:00.000+05:30നല്ല പോസ്റ്റ്....തേങ്ങാ കൊത്ത് കലക്കിയല്ലേ..ഇനി,ഓര...നല്ല പോസ്റ്റ്....തേങ്ങാ കൊത്ത് കലക്കിയല്ലേ..ഇനി,ഓര്‍ത്തു വക്കാം. എന്നാലും,ആ കുട്ടിക്ക് തേളിനെ തിരിച്ചറിഞ്ഞല്ലോ... അത് തന്നെ വലിയ കാര്യമായി തോന്നുന്നു....smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-30346765711793244622008-07-06T22:24:00.000+05:302008-07-06T22:24:00.000+05:30ഇതൊക്കെ പുതിയ അറിവാണ്...ഇതൊക്കെ പങ്കുവയ്ക്കാന്‍ സമ... ഇതൊക്കെ പുതിയ അറിവാണ്...ഇതൊക്കെ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തുന്നതിന് നന്ദി...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-3016658719803507552008-07-06T20:40:00.000+05:302008-07-06T20:40:00.000+05:30തേങ്ങാക്കൊത്ത്.. ഇതു പുതിയ അറിവാണല്ലോ..'നാട്ടിന്...തേങ്ങാക്കൊത്ത്.. ഇതു പുതിയ അറിവാണല്ലോ..

'നാട്ടിന് പുറം അറിവുകളാലും സമൃദ്ധം' അല്ലേ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-54803659078122340382008-07-06T18:56:00.000+05:302008-07-06T18:56:00.000+05:30ഈ തേളിനെ കണ്ടാല്‍ വേദനയില്ലെങ്കില് പോലും കരഞ്ഞു പ...ഈ തേളിനെ കണ്ടാല്‍ വേദനയില്ലെങ്കില് പോലും കരഞ്ഞു പോകും. എന്തായാലും ഈ നുറുങ്ങുകള്‍ക്ക് നന്ദി.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-76882265009421734342008-07-06T18:19:00.000+05:302008-07-06T18:19:00.000+05:30അന്നു തേള് വിഷത്തിനു പറ്റിയ മരുന്നുകളെ കുറിച്ചു ചെ...അന്നു തേള് വിഷത്തിനു പറ്റിയ മരുന്നുകളെ കുറിച്ചു ചെറിയ ഒരു അന്വേഷണം നടത്തി ..എനിക്കു കിട്ടിയ വിവരങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

കൂടുതല്‍ ചികിത്സ അറിയുന്നവര്‍ ഇവിടെ ആ അറിവു പങ്കു വെക്കുമല്ലോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com