tag:blogger.com,1999:blog-5887992763820784052.post5801690907963771099..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ആദിവാസികളുടെ ആന്റിവെനം – അണലി വേഗംജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger29125tag:blogger.com,1999:blog-5887992763820784052.post-37536146096681589682008-08-18T23:56:00.000+05:302008-08-18T23:56:00.000+05:30വളരെ നല്ല ലേഖനം ആയിരുന്നു.വളരെ നല്ല ലേഖനം ആയിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38674335052940406912008-07-04T22:05:00.000+05:302008-07-04T22:05:00.000+05:30അപ്പോള്‍ സ്മേം പിച്ച് ചക്കതിന്നാലെ ചുക്കാ..:)അപ്പോള്‍ സ്മേം പിച്ച് ചക്കതിന്നാലെ ചുക്കാ..:)മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-24883877336750312802008-07-04T21:57:00.000+05:302008-07-04T21:57:00.000+05:30യ്യോ സജിക്കുട്ടാ ...... കരയല്ലെ .... ചേച്ചീടെ പൊന...യ്യോ സജിക്കുട്ടാ ...... കരയല്ലെ .... ചേച്ചീടെ പൊന്നു മോനല്ലേ കരയണ്ടാട്ടോ..ഇനി അങ്ങനെ വിളിക്കില്ലാട്ടോ..കുട്ടി ആണെന്ന് തോന്നിയില്ലാരുന്ന്നു.അതാ അങ്ങനെ വിളിച്ചേ ഹി ഹി ഹി ക്ഷമിച്ചു കളയന്നേ....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-86874801260755468462008-07-04T21:09:00.000+05:302008-07-04T21:09:00.000+05:30അതേ എന്നെ ചേട്ടാന്ന് വിളിച്ച് എന്റെ വയസ്സ് കൂട്ടല്‍...അതേ എന്നെ ചേട്ടാന്ന് വിളിച്ച് എന്റെ വയസ്സ് കൂട്ടല്ലെ സത്യായും ഞാന്‍ കരയും..:(മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-32567324951105161202008-07-04T19:57:00.000+05:302008-07-04T19:57:00.000+05:30ഒരു സ്നെഹിതന് : ഇവിടെ വന്നതിനു നന്ദി കേട്ടോപ്രവീണ...ഒരു സ്നെഹിതന് : ഇവിടെ വന്നതിനു നന്ദി കേട്ടോ

പ്രവീണ്‍ : നാട്ടു വൈദ്യം തുടങ്ങിയാലോ എന്നൊരു ആലോചന എന്റെ മനസ്സില്‍ ഉണ്ട് കേട്ടോ
സ്മിത : ഇവിടെ വന്നതിനു നദി കേട്ടോ

ഹരീഷ്
ഉഗാണ്ട :
സന്ധ്യ :
ഗീതേച്ചി:
എഴുത്തുകാരി : ഇവിടെ വന്ന എല്ലാര്ക്കും നന്ദി കേട്ടോ...

പിന്നെ അണലിവേഗത്തിന്റെ തൈ

സുഗന്ധ തൈല മരുന്നു ചെടി ഗവേഷണ കെന്ദ്രം
ഓടക്കാലി
അശമന്നൂര്‍ പി ഒ
683 549
ഫോണ്‍ : 0484 2658221

ആര്യവൈദ്യ ശാല
ശതാബ്ദിനഗര്
ചങ്ങുവെട്ടി
മലപ്പുറം
കോട്ടക്കല്‍
676 503
ഫോണ്‍ :0483 2742216
എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും..

എല്ലാവരും ഓരോ തൈ വാങ്ങി വീട്ടില്‍ നട്ടുപിടിപ്പിക്കൂ..പാമ്പുകളെ പരിസരത്തുനിന്നും അകറ്റൂ

ഇവിടെ വന്ന എല്ലാവര്ക്കും നന്ദി...ഇനിയും വരണേ....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-30403173949026553912008-07-03T15:49:00.000+05:302008-07-03T15:49:00.000+05:30പാമ്പിനെ വല്യ പേടിയാ എനിക്കു്. ഒരു ചെടി കിട്ടുമോന്...പാമ്പിനെ വല്യ പേടിയാ എനിക്കു്. ഒരു ചെടി കിട്ടുമോന്നു നോക്കട്ടെ, പിന്നെ പേടിക്കന്ടല്ലോ..Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-52254164339440666682008-07-03T00:17:00.000+05:302008-07-03T00:17:00.000+05:30കാന്താര്യേയ്, ആയുര്‍വേദ ഡാക്കിട്ടരാണോന്ന് സംശയിച്ച...കാന്താര്യേയ്, ആയുര്‍വേദ ഡാക്കിട്ടരാണോന്ന് സംശയിച്ചു. നല്ല പോസ്റ്റ്. എനിക്കീ അറിവൊക്കെ പുത്തനാ..
കാന്താരി മിടുമിടുക്കി തന്നെ.

ഓ.ടോ. നിഗൂഡ ഭൂമീ, പട്ടിയെ വിവരമില്ലാത്തമൃഗം എന്നു പറഞ്ഞതു മാത്രം ശരിയായില്ല. എന്തു സ്നേഹവും നന്ദിയുമുള്ള മൃഗമാണത്. ഇത്തിരിയെങ്കിലും വിവരം അതിനില്ലായിരുന്നെങ്കില് അതിനീ സ്നേഹവും നന്ദിയുമൊന്നും കാണിക്കാന്‍ പറ്റില്ലായിരുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-16375782174721379212008-07-02T22:58:00.000+05:302008-07-02T22:58:00.000+05:30കാന്താരിക്കുട്ടിയെ കാണാന്‍ തീരുമനിച്ചപ്പോള്‍ ഇത്ര ...കാന്താരിക്കുട്ടിയെ കാണാന്‍ തീരുമനിച്ചപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല.ഇനി ദിവസവും കാണാന്‍ ശ്രമിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-26496505471181825112008-07-02T13:03:00.000+05:302008-07-02T13:03:00.000+05:30പുതിയ അറിവിന് നന്ദി...പുതിയ അറിവിന് നന്ദി...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-50239273157378158792008-07-02T07:40:00.000+05:302008-07-02T07:40:00.000+05:30വീണ്ടും വിജ്ഞാനപ്രദമായ ഒരു പോസ്റ്റു കൂടി...അഭിനന്ദ...വീണ്ടും വിജ്ഞാനപ്രദമായ ഒരു പോസ്റ്റു കൂടി...അഭിനന്ദനങ്ങള്ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-25170536066720315772008-07-01T21:51:00.000+05:302008-07-01T21:51:00.000+05:30ഈ സംഭവം ഒരു പുതുമ ഉണര്‍ത്തി.നല്ല പോസ്റ്റ് കേട്ടോ.....ഈ സംഭവം ഒരു പുതുമ ഉണര്‍ത്തി.നല്ല പോസ്റ്റ് കേട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9732271552800547352008-07-01T18:22:00.000+05:302008-07-01T18:22:00.000+05:30This comment has been removed by the author.പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2351883907166888982008-07-01T18:21:00.000+05:302008-07-01T18:21:00.000+05:30കാന്താരികുട്ടിi...സമ്മതിച്ചിരിക്കുന്നു... ഒരു നാട്...കാന്താരികുട്ടിi...സമ്മതിച്ചിരിക്കുന്നു... ഒരു നാട്ടു വൈദ്യം തുടങ്ങിയാലോ?.. കൂടുതല്‍ പ്രതീക്ഷിക്കുന്നു....പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91144333114019669352008-07-01T18:09:00.000+05:302008-07-01T18:09:00.000+05:30നല്ല പോസ്റ്റ്, എവിടുന്നു കിട്ടുന്നു ഇതൊക്കെ...സമ്മ...നല്ല പോസ്റ്റ്, എവിടുന്നു കിട്ടുന്നു ഇതൊക്കെ...
സമ്മദിചുട്ടൊ...
ആശംസകള്‍....ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-14851422749762821142008-07-01T16:01:00.000+05:302008-07-01T16:01:00.000+05:30സജി ചേട്ടാ : ഹി ഹി ഹി അട്ടപ്പാടിയിലേക്കു സ്ഥലം മാറ...സജി ചേട്ടാ : ഹി ഹി ഹി അട്ടപ്പാടിയിലേക്കു സ്ഥലം മാറ്റം കിട്ടിയ കാര്യം പെട്ടെന്നു മനസ്സിലായി അല്ലേ...എന്തൊരു പുത്തീ !!

ദേശാഭിമാനി മാഷ് : വന്നതിനു നന്ദി കേട്ടോ

റോസ് :ഓഫീസിലെ ഞങ്ങളുടെ ഇടവേളകളില്‍ ഞങ്ങള്‍ പല വിഷയങ്ങളെ കുറിച്ചും സംസാരിക്കും..അപ്പോള്‍ ആരുടെ എങ്കിലും വായില്‍ നിന്നും എന്തെങ്കിലും ഒക്കെ വീഴും..അതിനെ പറ്റി കുഞ്ഞു ഗവേഷണം നടത്തി ഇവിടെ ഇടും ..അത്രേ ഉള്ളൂ...

വേണു : വന്നതിനു ഒത്തിരി നന്ദി കേട്ടോ

പൊറാടത്തു ചേട്ടാ : ഞാന്‍ ആ പാട്ടു ഇട്ടിട്ടു ആരും അതു കണ്ടില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു..ഇപ്പോള്‍ അതു മാറി..മുയുത്ത ഒരു നന്ദി കേട്ടോ..

നിഗൂ : വനം വകുപ്പിന്റെ നസ്ഴറി കൊല്ലത്തും കുളത്തൂപ്പുഴയിലും ഉണ്ടെന്നറിയാം...എറണാകുളത്തു എവിടെയാന്നു ഒരു ഐഡിയയും ഇല്ല...അറിയുന്നവര്‍ അറിവ് ഇവിടെ പങ്കു വെക്കും എന്നു കരുതുന്നു
ജിഹേഷ്:നന്ദി

പാമര്‍ ജീ: നന്ദി
അനൂപെ : ആദിവാസികള്‍ക്കു പച്ചമരുന്നുകളെ കുറിച്ചു നല്ല വിവരം അല്ലെ.നമ്മള്‍ക്കല്ലേ ഇംഗ്ലീഷ് മരുന്നു കഴിച്ചാലേ അസുഖം മാറൂ എന്നു പിടിവാശി ഉള്ളത്..
ഒഎബി : പെങ്കോലുട്ടി തയ്യന്വൊഷിക്കാന് പോയിട്ട് കിട്ടിയാ ??

ചന്തു :അണലി വേഗത്തില്‍ കടിച്ചാലും പേടിക്കണ്ട കേട്ടൊ..ഒരു കരിങ്കല്ലും ഈ മരവും അടുത്തു തന്നെ ഉണ്ടായാല്‍ മതി...വന്നതിനു നന്ദി കേട്ടോ

ശ്രീ : വന്നതിനു നന്ദി

ഷാരൂ : നന്ദി കേട്ടോ
കണ്ണന് : കണ്ണന് ഇവിടെ ആദ്യം ആണല്ലോ..അങ്ങിനെ ചെയ്യാം കേട്ടോ..അണലിയെ ഓടിക്കാന്‍ ഇതു മതിയാകും.പെരുമ്പാമ്പു വന്നാല്‍ എന്തു ചെയ്യും ???

വന്ന എല്ലാര്ക്കും നന്ദി കേട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-86213672050063848032008-07-01T15:16:00.000+05:302008-07-01T15:16:00.000+05:30വളരെ നല്ല പോസ്റ്റ്. വിജ്ഞാതപ്രദമായ ഈ പോസ്റ്റിനും ...വളരെ നല്ല പോസ്റ്റ്. വിജ്ഞാതപ്രദമായ ഈ പോസ്റ്റിനും അതുവഴി കിട്ടിയ അറിവിനും നന്ദി. തുടരുകSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46466257202566294732008-07-01T12:59:00.000+05:302008-07-01T12:59:00.000+05:30ഇതു കൊള്ളാമല്ലോ ചേച്ചീ... വിജ്ഞാനപ്രദമായ ഒരു പോസ്റ...ഇതു കൊള്ളാമല്ലോ ചേച്ചീ... വിജ്ഞാനപ്രദമായ ഒരു പോസ്റ്റ് തന്നെ.

പാമ്പുകളെയും ഒഴിവാക്കാനുള്ള മരങ്ങള്‍. കൊള്ളാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-20162284064041661292008-07-01T09:53:00.000+05:302008-07-01T09:53:00.000+05:30അണലി വേഗത്തില്‍ കടിച്ചാലും പേടിക്കേണ്ട ല്ലെ.അണലി വേഗത്തില്‍ കടിച്ചാലും പേടിക്കേണ്ട ല്ലെ.CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-30523694430717017102008-07-01T01:51:00.000+05:302008-07-01T01:51:00.000+05:30‘അണലി വേഗം’. നല്ലൊരറിവ് നല്‍കിയതിന് നന്ദി.നാളെത്ത...‘അണലി വേഗം’. നല്ലൊരറിവ് നല്‍കിയതിന് നന്ദി.
നാളെത്തന്നെ പെങ്കോലുട്ടിക്ക് വിളിച്ച് പറയണം
ഇതിന്റെ ഒരു തയ്യന്വൊഷിക്കാന്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-89784333212219943012008-07-01T00:45:00.000+05:302008-07-01T00:45:00.000+05:30നല്ല വിവരണം കാന്താരിക്കുട്ടി.പണ്ടൊക്കെ നമ്മുടെ ആദി...നല്ല വിവരണം കാന്താരിക്കുട്ടി.
പണ്ടൊക്കെ നമ്മുടെ ആദിവാസി ഗോത്രങ്ങളില്‍
ഒട്ടേറേ അറിവൂള്ള വിഷ ചികിത്സകരുണ്ടായിരുന്നു.
വിഷ ചികിത്സമാത്രമല്ല.പല മാറാരോഗങ്ങള്ക്ക്ക്കും മരുന്ന് വനങ്ങളില്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.ഏതാനം വര്‍ഷമുമ്പ്
അഗളിയില്‍ ഒരു ആദിവാസി സ്ത്രി മരിച്ചു.ഇവര്‍ ക്യാന്‍സര്‍ രോഗിയെ വരെ സുഖപ്പെടുത്തിയതാണ്.
ഡോക്ടര്‍ രക്ഷപ്പെടില്ലാന്ന് തറപ്പിച്ചു പറഞ്ഞ ഒരു രോഗിയെ രക്ഷപെടുത്തി.
ഏതായാലും ഈ നാട്ടു വൈദ്യം തുടരട്ടെ
അനുമോദനങ്ങള്‍ നേര്‍ന്നു കൊണ്ട്
പിള്ളേച്ചന്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65886114134520980962008-07-01T00:27:00.000+05:302008-07-01T00:27:00.000+05:30താങ്ക്യൂ താങ്ക്യൂ.. എവട്ന്ന് കിട്ടണ് ഇദെല്ലാം?താങ്ക്യൂ താങ്ക്യൂ.. എവട്ന്ന് കിട്ടണ് ഇദെല്ലാം?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-54705982310262201292008-07-01T00:08:00.000+05:302008-07-01T00:08:00.000+05:30പാട്ടടിപൊളി :)പാട്ടടിപൊളി :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91881242550078485642008-06-30T22:42:00.000+05:302008-06-30T22:42:00.000+05:30എനിക്ക് 3 കാര്യങ്ങളാണു പേടി.[in this world]1.പാമ്...എനിക്ക് 3 കാര്യങ്ങളാണു പേടി.[in this world]
1.പാമ്പ്...[ഊഹൂഹൂ...]
2.പട്ടി...[യാതൊരു വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ജീവി]
3.മനുഷ്യന്...[ആദ്യത്തെ രണ്ടും പിന്നേം സഹിക്യാം..ഇവനെ ഒരു രക്ഷയുമില്ല...]

അതിനാല്‍ വനംവകുപ്പിന്റെ നഴ്സറി എവിടെ എന്നു പറയൂ...ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-87929895043972399412008-06-30T22:35:00.000+05:302008-06-30T22:35:00.000+05:30കാന്താരിക്കുട്ടീ.. ഈ പോസ്റ്റിന് ഒരു ‘മുയുത്ത‘ താങ്...കാന്താരിക്കുട്ടീ.. ഈ പോസ്റ്റിന് ഒരു ‘മുയുത്ത‘ താങ്ക്സ്.. (സോറി, ‘യ’ വര്ണില്ല്യ..)

ശ്രീമതിയ്ക്കേറ്റവും പേടീള്ള ഒരു സംഭവാ ഈ ‘പാമ്പ്’ന്ന് പറയണത്.. ഇനീപ്പൊ ഇതിന്റെ ഒരു ചെടി പറമ്പില്‍ വളര്‍ത്ത്യാ പ്രശ്നം തീര്‍ന്നൂലോ..?!! പിന്നെ, ആ ആദിവാസിക്കഥ കലക്കീട്ടാ..

കാന്താരിപ്പെണ്ണിന്റെ പാട്ടും കേട്ടു.. ഭയങ്കര ഗവേഷണമാല്ലേ..?

നന്നായി... ആശംസകള്‍...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-25893057645609822072008-06-30T21:13:00.000+05:302008-06-30T21:13:00.000+05:30പുതിയ അറിവു്.:)പുതിയ അറിവു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com