tag:blogger.com,1999:blog-5887992763820784052.post615836492409312910..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ചക്രവാക പക്ഷി....ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger34125tag:blogger.com,1999:blog-5887992763820784052.post-32041906660427479722011-03-19T11:57:53.866+05:302011-03-19T11:57:53.866+05:30ആശംസകള്‍!ആശംസകള്‍!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-59071490479429394442011-03-19T11:56:07.932+05:302011-03-19T11:56:07.932+05:30ആശംസകള്‍!ആശംസകള്‍!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-6024673562043767492008-07-24T17:29:00.000+05:302008-07-24T17:29:00.000+05:30enthokkeyo ormippikkunnu ee kunju kadhaenthokkeyo ormippikkunnu ee kunju kadhaപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-41748087928977537242008-07-22T21:16:00.000+05:302008-07-22T21:16:00.000+05:30പൊറാടത്ത് ചേട്ടാശ്രീ സ്നേഹിതന്കിലുക്കാം പെട്ടി ചേ...പൊറാടത്ത് ചേട്ടാ
ശ്രീ
സ്നേഹിതന്
കിലുക്കാം പെട്ടി ചേച്ചീ
എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-14377334564994114532008-07-21T21:37:00.000+05:302008-07-21T21:37:00.000+05:30നല്ല കഥ. എഴുതണം കഥകള്‍.ഓ;ടോ; കുറച്ചു ദിവസമായി എല്ല...നല്ല കഥ. എഴുതണം കഥകള്‍.
ഓ;ടോ; കുറച്ചു ദിവസമായി എല്ലായിടത്തും വന്നിട്ട്. കണ്ടു കള്ളീ. കുഞ്ഞന്റെ ബ്ലൊഗില്‍. ഞാന്‍ അറിഞ്ഞില്ല റ്റി വി യില്‍ വന്ന കാര്യം. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉള്ളപ്പോള്‍ . പുതിയ പോസ്റ്റിടുമ്പോള്‍ ഒരു മെസ്സേജ് ഇടടാ .എന്റെ ഐ.ഡി എന്റെ ബ്ലോഗില്‍ ഉണ്ട്. എന്നാലും കാന്താരിക്കുട്ടിയെയും റ്റീച്ചറേയും ഒക്കെ കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. എല്ലാ നന്മകളും നേരുന്നുഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-22944493609674548352008-07-21T16:26:00.000+05:302008-07-21T16:26:00.000+05:30സത്യത്തില്‍ ആദ്യം പഴയ കള്ളന്റെ കാര്യം പോലെ ഇതു ഒരു...സത്യത്തില്‍ ആദ്യം പഴയ കള്ളന്റെ കാര്യം പോലെ ഇതു ഒരു സംഭവായിരിക്കുമെന്നാ കരുതിയത്.. പിന്നെ പ്രണയം തുടങ്ങിയപ്പോള്‍ ..ക്ലച്ച് പിടിച്ചു..

നിമിഷയുടെ ജീവിതം നൈമിഷികമായ പ്രേരണയാല്‍ നഷ്ടമായി..

ആശംസകള്‍
OT:
കാന്താരികുട്ടി
ഇന്റര്‍വ്യൂ (കുഞ്ഞന്റെ പോസ്റ്റില്‍ നിന്നും കണ്ടിരുന്നു : )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46957362257508541502008-07-21T13:01:00.000+05:302008-07-21T13:01:00.000+05:30ഹയ്... എന്താ ഇതു... ശൈലി നന്നായിരിക്കുണുട്ടൊ...ധൈര...ഹയ്... എന്താ ഇതു... ശൈലി നന്നായിരിക്കുണുട്ടൊ...

ധൈര്യമായി എഴുതിക്കോളൂ...

ആശംസകള്‍....ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-80104461258419090912008-07-21T11:21:00.000+05:302008-07-21T11:21:00.000+05:30ചേച്ചീ...കഥ എഴുത്തും തുടങ്ങിയല്ലേ? ആശംസകള്‍. തുടക്...ചേച്ചീ...

കഥ എഴുത്തും തുടങ്ങിയല്ലേ? ആശംസകള്‍.
തുടക്കം മോശമായില്ലാട്ടോ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46073890730994062132008-07-21T06:56:00.000+05:302008-07-21T06:56:00.000+05:30ഈശ്വരാ.. കന്താരി ഇതിലും കൈ വെച്ചോ..!!? നന്നായി.എന്‍...ഈശ്വരാ.. കന്താരി ഇതിലും കൈ വെച്ചോ..!!? നന്നായി.

എന്തായാലും, ഈ പണി നിറുത്തണ്ട.. ആശംസകള്പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-45189235272976240662008-07-20T21:50:00.000+05:302008-07-20T21:50:00.000+05:30യ്യോ മിര്ച്ചീ..ഇതെന്റെ ആദ്യത്തെ കഥ ഒന്നും അല്ല.. ...യ്യോ മിര്ച്ചീ..ഇതെന്റെ ആദ്യത്തെ കഥ ഒന്നും അല്ല.. രണ്ടു മൂന്നെണ്ണം മുന്‍പും എഴുതിയിട്ടുണ്ട്..ആദ്യത്തെ കഥ എന്ന അവകാശ വാദം ഒന്നും എനിക്കില്ല.ഓരോന്നും എഴുതുമ്പോള്‍ ഉള്ളീല് ഒരു പേടീയാ..കൊള്ളാമോ എന്ന ഒരു ചിന്ത..അതാ ഇങ്ങനെ കമന്റ്റിട്ടത്..

ടൈപിസ്റ്റ് : പ്രോത്സാഹനത്തിനു നന്ദി
വിശാലേച്ചീ : നിമിഷ ഞാന്‍ ആയിരുന്നെങ്കില്‍ നീ പോടാ പുല്ലേ എന്നും പറഞ്ഞു “ കൊള്ളാവുന്ന ഒരുത്തനേം“ കെട്ടി മക്കളുമൊക്കെ ആയി ജീവിക്കുകയേ ഉള്ളൂ..എല്ലാര്ക്കും ഞാന്‍ ആകാന്‍ പറ്റില്ലല്ലോ..
വീണ : നന്ദി കേട്ടോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-74647397476890549402008-07-20T20:20:00.000+05:302008-07-20T20:20:00.000+05:30എഴുത്ത് തുടരുക. ആശംസകള്‍.ഓഫ്: വിശാലത്തിന്റെ കമന്റ്...എഴുത്ത് തുടരുക. ആശംസകള്‍.
ഓഫ്: വിശാലത്തിന്റെ കമന്റ് കൊള്ളാം, ഹഹ.dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-81856575831710966792008-07-20T18:41:00.000+05:302008-07-20T18:41:00.000+05:30എന്തിനാ ഞങ്ങളെ ഇങ്ങിനെ വിഷമിപ്പിക്കുന്നതു്,(കഥ എഴു...എന്തിനാ ഞങ്ങളെ ഇങ്ങിനെ വിഷമിപ്പിക്കുന്നതു്,
(കഥ എഴുതിയതിന്റെ കുഴപ്പം കൊണ്ടല്ലാട്ടോ) ആ കഥ കേട്ടീട്ടാ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-4024731745866618582008-07-20T16:01:00.000+05:302008-07-20T16:01:00.000+05:30രണ്‍ജിത്ത് : ഉല്‍ഘാടന കമന്റിനു നന്ദിഅനില് : എനിക്...രണ്‍ജിത്ത് : ഉല്‍ഘാടന കമന്റിനു നന്ദി
അനില്‍ : എനിക്ക് നന്നായി എഴുതാനൊന്നും അറിയില്ല..ഇതു തന്നെ പേടിച്ചു പേടിച്ചാ നിങ്ങളുടെ ഒക്കെ മുന്നിലേക്ക് അഭിപ്രായത്തിനു വേണ്ടി ഇട്ടു തന്നത്..നന്ദി കേട്ടോ
ചന്തു :പ്രോത്സാഹനത്തിനു നന്ദി
സജി : ഈ പ്രോത്സാഹനം ആണെന്റെ ശക്തി !!!
തണല്‍ : ഒത്തിരി വിശദീകരിച്ചു എഴുതാനൊന്നും സമയമില്ല..കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പോരെ..ഇനിയും നന്നാക്ക്കാന് ശ്രമിക്കാം കേട്ടോ..

കുഞ്ഞന്‍ ചേട്ടാ : ഈ പ്രോത്സാഹനത്തിനു ഒത്തിരി നന്ദി.ഓരോന്നും എഴുതുമ്പോഴും പേടിയാ..ഇതു കൊള്ളാവോ..എന്നെ ആരേലും ചീത്ത പറയുമോ എന്നൊക്കെ..പക്ഷേ ഈ പ്രതികരണങ്ങള്‍ എന്നില്‍ ഊര്‍ജ്ജ്ജം നിറക്കുന്നു.. നന്ദി
അനൂപ് : ഞാന്‍ എഴുതുന്ന ഓരൊ സംഭവവും ഞാന്‍ കണ്ടിട്ടുള്ള പച്ചയായ ജീവിതം ആണ്.ഇതൊരു വെറും കഥയല്ല.
അമൃത : ശരിയാണ്.പക്ഷേ അവന് ഒരു മകന് കൂടി ആയിരുന്നു.അമ്മ മരിക്കും എന്ന ഘട്ടം വന്നപ്പോള്‍ ഇഷ്ടപ്പെട്ട പെണ്ണിനെ മറക്കേണ്ടി വന്നു..അവനു ഇങ്ങനെ ഒരു വിഷമത്തിന്റെ ആവശ്യം ഇല്ല..എന്നാലും...

പാമരന് ജീ
ഹരീഷ്
പ്രിയ
ഒ എ ബി

വല്യമ്മായി : എല്ലാര്ക്കും ഹൃദയം നിറഞ്ഞ നന്ദി
ചന്ദ്രകാന്തം :
യാരിദ്:
ശിവ :നന്ദി
എം എം ആര് : എന്തെങ്കിലും ഒന്നു പറയെന്നേ.. ഈ പണി തുടരാം എന്നോ ഇവിടെ വെച്ചു അവസാനിപ്പിച്ചോണം എന്നോ..എന്തും പറയാനുള്ള അനുവാദം തന്നിരിക്കുന്നു..ഹ ഹ ഹ

സ്മിത :ഒത്തിരി ഒത്തിരി നന്ദി കേട്ടോ

ഇവിടെ വന്നു കമന്റിയവര്‍ക്കും കമന്റാത്തവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-36741556158221387302008-07-20T14:50:00.000+05:302008-07-20T14:50:00.000+05:30എഴുതിക്കൊളൂട്ടോ....ഇനിയും നിറയെ കഥകള്‍ എഴുതിയെഴുതി...എഴുതിക്കൊളൂട്ടോ....ഇനിയും നിറയെ കഥകള്‍ എഴുതിയെഴുതി...ഒരു വലിയ കഥാകാരി ആവട്ടെ...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9688468031286497272008-07-20T13:25:00.000+05:302008-07-20T13:25:00.000+05:30ഒന്നും പറയാനില്ല.. :-Dഒന്നും പറയാനില്ല.. :-Dmmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-22149530547111683672008-07-20T11:00:00.000+05:302008-07-20T11:00:00.000+05:30പാവം നിമിഷ....ഈ കഥ ഇഷ്ടമായി....ഇത് കഥയാവില്ല നടന്ന...പാവം നിമിഷ....ഈ കഥ ഇഷ്ടമായി....ഇത് കഥയാവില്ല നടന്ന സംഭവമാണെന്ന് എനിക്ക് തോന്നുന്നു....അങ്ങനെയല്ലേ....ഇതൊക്കെ തന്നെയാ നമുക്ക് ചുറ്റും നടക്കുന്നത്...നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്....

സസ്നേഹം,

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-10750647370097736522008-07-20T10:59:00.000+05:302008-07-20T10:59:00.000+05:30പാവം നിമിഷ....ഈ കഥ ഇഷ്ടമായി....ഇത് കഥയാവില്ല....ഇത...പാവം നിമിഷ....ഈ കഥ ഇഷ്ടമായി....ഇത് കഥയാവില്ല....ഇതൊക്കെ തന്നെയാ നമുക്ക് ചുറ്റും നടക്കുന്നത്...നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്....

സസ്നേഹം,

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46659994677080361012008-07-20T09:58:00.000+05:302008-07-20T09:58:00.000+05:30ഇനി എന്തു പറയാന്‍. പറയാനുള്ളതു മുന്‍പെ വന്നവര്‍ പറ...ഇനി എന്തു പറയാന്‍. പറയാനുള്ളതു മുന്‍പെ വന്നവര്‍ പറഞ്ഞിട്ടു പോയി. അതോണ്ടിനി ഒന്നും പറയുന്നില്ല..!യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9387439771987135262008-07-20T09:30:00.000+05:302008-07-20T09:30:00.000+05:30കണ്ണിനും കാതിനും ഏറെ പരിചിതമായ വിഷയമാണെന്നത്കൊണ്ട...കണ്ണിനും കാതിനും ഏറെ പരിചിതമായ വിഷയമാണെന്നത്കൊണ്ട് കുഴപ്പമൊന്നുമില്ല. അവതരണത്തില്‍ കുറച്ചുംകൂടി സൂക്ഷ്മത കൈവന്നാല്‍....കൂടുതല്‍ ആസ്വാദ്യമാകും.
..ന്ന് ച്ചാല്‍..ധൈര്യായിട്ട് ഈ പണി തുടരാം..ന്നു തന്നെ.
:)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-51172481397303578352008-07-20T09:19:00.000+05:302008-07-20T09:19:00.000+05:30മൂഷിക സ്ത്രീ.............മൂഷിക സ്ത്രീ.............വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-68981265217699512782008-07-20T01:46:00.000+05:302008-07-20T01:46:00.000+05:30എല്ലാവരും ഇങ്ങനെ തുടങ്ങിയാ എന്താ ചെയ്യാ എന്ന് എന്ന...എല്ലാവരും ഇങ്ങനെ തുടങ്ങിയാ എന്താ ചെയ്യാ എന്ന് എന്നോട് പറഞ്ഞ്,
കാന്താരിക്കുട്ടിയും മരണത്തെക്കുറിച്ച് തന്നെ പറഞ്ഞല്ലൊ.
ഏതായാലും കുഴപ്പമില്ല. കാരണം ഞാന്‍ കഥ എഴുതിയല്ലൊ. പിന്നെ എന്തു കൊണ്ട് നിങ്ങള്ക്കായിക്കൂട?.

ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-85239198161064993652008-07-20T00:19:00.000+05:302008-07-20T00:19:00.000+05:30GoodGoodപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73634652075244021802008-07-19T23:56:00.000+05:302008-07-19T23:56:00.000+05:30ധൈര്യമായി എഴുതിക്കോളൂ ട്ടോ; ഒരു കഥാക്രുത്താകാനുള്ള...ധൈര്യമായി എഴുതിക്കോളൂ ട്ടോ; ഒരു കഥാക്രുത്താകാനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നുണ്ട്...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-4018266230800890082008-07-19T23:21:00.000+05:302008-07-19T23:21:00.000+05:30വായിച്ചു..വായിച്ചു..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-26784144809075940892008-07-19T23:17:00.000+05:302008-07-19T23:17:00.000+05:30ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെവിവാഹം കഴിക്കാതെബന്ധങ്ങളു...ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ
വിവാഹം കഴിക്കാതെ
ബന്ധങ്ങളുടെ
ബന്ധനത്തിന്റെ പേരില്‍
ഒഴിഞ്ഞുമാറിയവന്
അവളെക്കുറിച്ചോര്‍ത്ത്
വിലപിക്കാന്‍ അര്‍ഹതയുണ്ടോ..??
അതിന്റെ ഉത്തരമെന്തായാലും..
ഈ എഴുത്ത് ഇഷ്ടമായി..
ആശംസകള്‍...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.com