tag:blogger.com,1999:blog-5887992763820784052.post707559277021104222..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: എന്റമ്മച്ചിയേ !!!!! ദേ ഒരു പഴുതാര......ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger54125tag:blogger.com,1999:blog-5887992763820784052.post-52396149944050466882017-03-30T05:06:55.436+05:302017-03-30T05:06:55.436+05:30ഇപ്പോ കിട്ടി കെെയ്യിൽ ഒരു പഴുതാര ചുംബനം... വിഷംമുണ...ഇപ്പോ കിട്ടി കെെയ്യിൽ ഒരു പഴുതാര ചുംബനം... വിഷംമുണ്ടെന്ന് പറഞ്ഞ് കെട്ടിട്ടുണ്ട്.. സത്യമാണോ എന്ന് അറിയാൻ അപ്പോ തന്ന Googleyth nokkiAnonymoushttps://www.blogger.com/profile/13873778454985984790noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-89641332097052450172011-04-19T09:31:03.018+05:302011-04-19T09:31:03.018+05:30Lokathe ettavum vallya pazhuthara ithaano... ennaa...Lokathe ettavum vallya pazhuthara ithaano... ennaal wrong oru kayyil othungaatha pazhuthara arabian gulfil und. manalinte niramulla, analiye polulla pazhuthara.Unknownhttps://www.blogger.com/profile/00202903370121082302noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15222894257102276312011-01-21T15:56:10.011+05:302011-01-21T15:56:10.011+05:30എന്നെ പറിച്ചെടുക്കാന്‍ ശ്രമിച്ചതിന് പടച്ചോന് തന്...എന്നെ പറിച്ചെടുക്കാന്‍ ശ്രമിച്ചതിന് പടച്ചോന് തന്നതാ ആ കടി....Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1183725353366238752008-08-27T05:19:00.000+05:302008-08-27T05:19:00.000+05:30ചിരിയും ചിന്തയും അൽപം അറിവും ആ കൂട്ട് കൊള്ളാം.ചിരിയും ചിന്തയും അൽപം അറിവും ആ കൂട്ട് കൊള്ളാം.മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-87834049257139623032008-08-24T18:50:00.000+05:302008-08-24T18:50:00.000+05:30യ്യോ മാഷേ ! ഞാന്‍ കളിയാക്കിയതല്ലാ ട്ടോ..സത്യം പറഞ്...യ്യോ മാഷേ ! ഞാന്‍ കളിയാക്കിയതല്ലാ ട്ടോ..സത്യം പറഞ്ഞാല്‍ നന്നായി എഴുതാന്‍ കഴിയുന്നവരെ എനിക്കു ഭയങ്കര ബഹുമാനമാണ്.പിന്നെ റ്റ്യൂബ് ലൈറ്റിനു ആ അര്‍ഥം കൂടി ഉള്ളതു നന്നായി.ഇനി പുള്ളിക്കാരന് അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാല്ലോ..നന്ദി കേട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-54106992683005735112008-08-24T15:48:00.000+05:302008-08-24T15:48:00.000+05:30മഹദ് വ്യക്തിയോ? ഞാന്‍ കളിയാക്കിയതല്ലായിരുന്നു. പക...മഹദ് വ്യക്തിയോ? ഞാന്‍ കളിയാക്കിയതല്ലായിരുന്നു. പക്ഷേ എന്നെ കളിയാക്കിയതാണെന്നു മനസ്സിലായി.

ട്യൂബ് ലൈറ്റിന് വെണ്മയുള്ള പ്രകാശം പരത്തുന്നത് എന്നൊരര്‍ത്ഥം കൂടിയുണ്ട്. ചിലപ്പോള്‍ കണവന് അതായിരിക്കും ഉദ്ദേശിച്ചത്. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-31233206759181545422008-08-24T15:31:00.000+05:302008-08-24T15:31:00.000+05:30രാമചന്ദ്രന് : ഇതു ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ എ...രാമചന്ദ്രന് : ഇതു ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്കു അതിയായ സന്തോഷം ഉണ്ട്.

ജയകൃഷ്ണന് മാഷേ : എന്നോട് ഇത്രേം വാശി ഉണ്ടോ ? ഹ ഹ ഹ ഒരു മാതിരിപ്പെട്ട ക്ഷുദ്ര ജീവികള്‍ ഒന്നും ഇപ്പോള്‍ എന്റെ അടുത്ത് അടുക്കില്ല മാഷേ..തൊലിക്കട്ടി അപാരമാ.

എന്നാലും മാഷെ പോലുള്ള മഹത് വ്യക്തികള്‍ എന്റെ പോസ്റ്റ് നല്ലതാണെന്നു പരയുമ്പോള്‍ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല.
എന്നെ കളിയാക്കിയതല്ലല്ലോ അല്ലേ..അല്ല കളിയാക്കിയാലും എനിക്കു മനസ്സിലാവില്ല..റ്റ്യൂബ് ലൈറ്റ് എന്നു പറയും എന്റെ കണവന്.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-66238048032267822652008-08-24T13:53:00.000+05:302008-08-24T13:53:00.000+05:30കേവലം ഒരു പഴുതാര കടിയിലൂടെ എത്ര നല്ല ഒരു പോസ്റ്റ് ...കേവലം ഒരു പഴുതാര കടിയിലൂടെ എത്ര നല്ല ഒരു പോസ്റ്റ് ആണ് ഞങ്ങള്‍ക്കു കിട്ടിയത്.

എന്താടീ മോങ്ങുന്നത്?, എന്നു കേട്ടപ്പോള്‍ കൂടിയ കരച്ചിലിന്റെ വോളിയം ഹൃദ്യമായ ഒരു ബാല്യകാല സ്മരണയായി മനസ്സില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹം തന്നെയാണ്.ആ വിവരണം എന്നെ എന്റെ ബാല്യകാലത്തിലെ ഉശിരന്‍ മോങ്ങലുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പക്ഷേ ഞാന്‍ മോങ്ങിയതു കൊണ്ട് ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല പൂശും കിട്ടിയിട്ടുണ്ട്.

എന്തായാലും ഇനിയും ഇതുപോലെ നല്ല നല്ല പോസ്റ്റുകള്‍ ഞങ്ങള്‍ക്കു കിട്ടുമെങ്കില്‍, തരാതരത്തിലുള്ള ക്ഷുദ്ര ജീവികളുടെ കടികള്‍ കൊണ്ട് ആ ജീവിതം സമ്പന്നമാകട്ടെ എന്നാശംസിക്കുന്നു കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-7433428270966602522008-08-23T20:18:00.000+05:302008-08-23T20:18:00.000+05:30ആഗോളവല്‍ക്കരണത്തേക്കാള്‍ എത്രയോ നല്ലതാണ് പഴുതാര.ഞാ...ആഗോളവല്‍ക്കരണത്തേക്കാള്‍ എത്രയോ നല്ലതാണ് പഴുതാര.ഞാന്‍ കാര്യമായിത്തന്നെ പറഞ്ഞതാണ്ട്ടോ ചേച്ചീ.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71626065572508986062008-08-23T16:51:00.000+05:302008-08-23T16:51:00.000+05:30സ്നേഹിതന് :കപ്പയുടെ കൂടെ ഉണക്കമീന്‍ വറുത്തത് നല്ല...സ്നേഹിതന് :കപ്പയുടെ കൂടെ ഉണക്കമീന്‍ വറുത്തത് നല്ല കോമ്പിനേഷന്‍ ആണോ ? ഒന്നു പ്രയോഗിച്ചു നോക്കണം

ഗീതേച്ചീ : ഇത്ര പേടി ആണോ..യ്യയ്യേ കഷ്ടം !! ഹി ഹി ഹി

രാമചന്ദ്രന് : ഇങ്ങിനെ ഓരോ കുഞ്ഞു അനുഭവങ്ങള്‍ ഒക്കെയേ എനിക്ക്കെഴുതാനുള്ളൂ..ആഗോള വല്‍ക്കരണത്തെ പറ്റി ഒന്നും എഴുതാനുള്ള മൂള ദൈവം തമ്പുരാന് എനിക്കു തന്നില്ല.എന്തു ചെയ്യാന്‍ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-67538848718378407632008-08-23T10:15:00.000+05:302008-08-23T10:15:00.000+05:30എനിക്ക് പേടിയുള്ള ജീവികളിലൊന്നാണ് ചേച്ചീ ഇത്. വിഷയ...എനിക്ക് പേടിയുള്ള ജീവികളിലൊന്നാണ് ചേച്ചീ ഇത്.
വിഷയങ്ങള്കണ്ടെത്താനുള്ള കഴിവിനെ സമ്മതിക്കുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-36030045926415853492008-08-22T13:27:00.000+05:302008-08-22T13:27:00.000+05:30എന്റമ്മേ! പേടിപ്പിച്ചു ഈ കാന്താരി.പല്ലി, പഴുതാര ഇ...എന്റമ്മേ! പേടിപ്പിച്ചു ഈ കാന്താരി.

പല്ലി, പഴുതാര ഇതിനെയൊക്കെ ഭയങ്കര പേടിയാ എനിക്ക് ....K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46500685640506842442008-08-20T18:37:00.000+05:302008-08-20T18:37:00.000+05:30ചേച്ചീ കപ്പ തിന്നു പക്ഷേ കാന്താരി കിട്ടിയില്ല, പകര...ചേച്ചീ കപ്പ തിന്നു പക്ഷേ കാന്താരി കിട്ടിയില്ല, പകരം ഉണക്കമീന്‍ വറുത്തതും, കട്ടന്‍ കാപ്പിയിലും കൂടി ഒതുക്കി.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-3798913624152033482008-08-20T11:43:00.000+05:302008-08-20T11:43:00.000+05:30ഹ ഹ ഹ കല്ലേ ! എനിക്കിഷ്ടപ്പെട്ടു..ഇത്തരം തമാശകള്‍ ...ഹ ഹ ഹ കല്ലേ ! എനിക്കിഷ്ടപ്പെട്ടു..ഇത്തരം തമാശകള്‍ ഒക്കെ അല്ലെ നമ്മെ മുന്നോട്ട് നയിക്കുന്നത്..എനിക്കു പ്രിയപ്പെട്ടവര്‍ എന്തു പറഞ്ഞാലും എനിക്കൊരു പരിഭവവും ഇല്ല.മറിച്ച് അനോണികള്‍ വല്ലതും പറഞ്ഞാല്‍ എന്റെ രക്തം തിളക്കും.എന്റെ പോസ്റ്റില്‍ ഇനി മുതല്‍ അനോണികള്‍ക്ക് പ്രവേശനവും ഇല്ലജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38993294866692150172008-08-20T10:08:00.000+05:302008-08-20T10:08:00.000+05:30എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായ...എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-36876458544622021822008-08-20T04:35:00.000+05:302008-08-20T04:35:00.000+05:30ബയാന്‍ ചേട്ടനു കൊടുത്ത മറുപടി കണ്ടിട്ടു്: ചന്തം എ...ബയാന്‍ ചേട്ടനു കൊടുത്ത മറുപടി കണ്ടിട്ടു്: ചന്തം എന്താന്നറിയില്ലാല്ലേ ;)

ചുമ്മാതാണേ ചേച്ചീ.. ഇനി അതിന്റെ പേരും പറഞ്ഞ് പിണങ്ങരുതേ ;)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9657351295901729982008-08-19T21:07:00.000+05:302008-08-19T21:07:00.000+05:30രസികന്‍ :പഴുതാരയെ ചൂണ്ടയില്‍ കോര്‍ക്കും എന്നത് എനി...രസികന്‍ :പഴുതാരയെ ചൂണ്ടയില്‍ കോര്‍ക്കും എന്നത് എനിക്കു പുതിയ അറിവായിരുന്നു.

സ്നേഹിതന് : കപ്പയും കാന്താരി ചമ്മന്തിയും തിന്നോ ?

പിരിക്കുട്ടീ : കാന്താരിക്കങ്ങനെ പോകാന്‍ പറ്റുമോ

കുഞ്ഞന്‍ ചേട്ടാ : നാടന്‍ പഴുതാര അല്ലേ ആ പടത്തില്‍ കാണണത് ?

അരീക്കോടന്‍ മാഷേ : പെരുത്ത് നന്ദി

വനജ : പെരുപ്പൊക്കെ കുറഞ്ഞോ !

സ്മിത : കടി കിട്ടിയിട്ടുള്ള ഒരാളെ കാണുംപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!

മിര്ച്ചീ : സാരമില്ല കേട്ടോ..ഇങ്ങനെ പേടിച്ചാല്‍ എന്തു ചെയ്യും.എനിക്കിതു കേള്‍ക്കുമ്പോള്‍ ഒരു സംഭവം ആണ് ഓര്‍മ്മ വരുന്നത്.കഴിഞ്ഞ വര്‍ഷം എന്റെ ഓഫീസില്‍ ഒരു ദിവസം രാവിലെ ചെന്നപ്പോള്‍ ഭയങ്കര നാറ്റം.എലി ശല്യം കാരണം എലിവിഷം വെച്ചിട്ടുണ്ടായിരുന്നു..അതു തിന്നു എലി ചത്തു മണം വന്നു തുടങ്ങി..ശനിയും ഞായറും അവധി കഴിഞ്ഞു തിങ്കളാഴ്ച് ഓഫീസില്‍ ചെല്ലുമ്പോള്‍ മണം കാരണം ഓഫീസില്‍ കയറാന്‍ വയ്യ..പ്യൂണ്‍ എലിയെ തൊടില്ലാ എന്നും പറഞ്ഞു മാറി നിന്നു.എനിക്കാണേല്‍ ഇത്തരം അറപ്പൊന്നും ഇല്ല..ഞാന്‍ തന്നെ ഒരു പേപ്പറില്‍ ചത്തു ചീഞ്ഞ എലിയെ എടുത്തു കൊണ്ടു പോയി കളഞ്ഞു.കാര്യം എന്റെ മൃഗം ആയിരുന്നു എലി..എല്ലാര്ക്കും അന്ന് ഭയങ്കര അല്‍ഭുതം .ഓഫീസര്‍ ഇതൊക്കെ ചെയ്യാവോ എന്ന്
ജഗ്ഗുദാദ: പഴുതാരക്ക് വിഷം ഉണ്ട്.പക്ഷേ മുതിര്‍ന്നവര്‍ക്ക് അതു കാര്യമായി ഏശുകില്ല.പക്ഷേ കുഞ്ഞുങ്ങളെ കടിച്ചാല്‍ കൊള്ളില്ലാ എന്നു പറയും

ഹരിശ്രീ : കാന്താരി പണ്ടേ എന്റെ വീക്നെസ്സാ.പിന്നെ അന്നു മോഷണം പോയ എന്റെ മൊബൈല്‍ തിരിച്ചു കിട്ടി.അപ്പോള്‍ അതില്‍ ഒരു പടം എടുക്കാം എന്നു തോന്നി..നന്നായി അല്ലെ

നവരുചിയന്‍ : പുസ്തകത്തില്‍ നിന്ന് പഴുതാരയുടെ കടി കിട്ടി എന്നു പറഞ്ഞപ്പോള്‍ തന്നെ എനിക്കു മനസ്സിലായി.പഠന കാര്യത്തില്‍ എന്നെ പോലെ തന്നെ ആയിരുന്നു അല്ലേ ? ഹ ഹ ഹ

നിസ്സാരിക്ക : ഇവിടെ ആദ്യം അല്ലേ..സന്തോഷമായി

കിച്ചു & ചിന്നു : പേടിച്ചോ ? ഹ ഹ ഹ

റോസ് ; താങ്കൂ വരവു വെച്ചിരിക്കുന്നു ട്ടോ

വേണു : പാറുവാലി എന്ന പേരു ഞാന്‍ ആദ്യം കേള്‍ക്കുകയാ..ഓരോ നാട്ടില്‍ ഓരോ പേര് ആയിരിക്കും.തിരുവനന്തപുരത്ത് പൂരന് എന്നു പറയും ഇതിന് എന്ന് പ്രയാസി പറഞ്ഞു

ബഷീറിക്കാ ; പഴുതാര കടിച്ചാല്‍ മാത്രം അല്ല ഏതു ക്ഷുദ്ര ജന്തുക്കള്‍ ഉപദ്രവിച്ചാലും അതിനു നല്ലൊരു മരുന്നാണ് കാന്താരി..ഞങ്ങടെ കള്ളനെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ കണ്ണില്‍ കാന്താരി പ്രയോഗിച്ചു എന്നാ ഞാന്‍ അറിഞ്ഞത്.

ശ്രീക്കുട്ടാ : ഇതിനാണു പറയുന്നതു കിടക്കുമ്പോള്‍ വിരി ഒക്കെ ഒന്നു കുടഞ്ഞു വിരിക്കണം എന്ന്.. ഹ ഹ ഹ

ബയാന്‍ ചേട്ടാ : ഒത്തിരി നാളായല്ലോ ഈ വഴിക്കു വന്നിട്ട്..ആരു വര്‍ഷം എന്നതു പരമാവധി ആയുസ്സ് അല്ലെ..ചില ഇനങ്ങള്‍ വേഗം ചാവും

പിന്നെ ഇനി ചന്തമുള്ള ജീവികളുടെ പോസ്റ്റ് ഇടണമെങ്കില്‍ ഞാന്‍ എന്നെ കുറിച്ചു തന്നെ ഒരു പോസ്റ്റ് ഇടട്ടെ.

ദൈവമേ ! ഈ ലോകത്തില്‍ നീ എന്തിനെന്നെ ഇത്ര സുന്ദരിയായി സൃഷ്ടിച്ചു ??

ഇവിടെ വന്നു പോയ എല്ലാവര്ക്കും പേടി കാരണം പോസ്റ്റ് നോക്കാത്തവര്‍ക്കും പോസ്റ്റ് വായിച്ചവര്‍ക്കും എല്ലാവര്ക്കും ഒരിക്കല്‍ കൂടി കാന്താരിയുടെ കൂപ്പുകൈ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-34125777540680475842008-08-19T19:16:00.000+05:302008-08-19T19:16:00.000+05:30കാന്താരിപറിക്കാന്പോയപ്പോള് പഴുതാര കടികിട്ടിയാലെന...കാന്താരിപറിക്കാന്പോയപ്പോള് പഴുതാര കടികിട്ടിയാലെന്താ നല്ല യൊരു പേരുകിട്ടിയില്ലെ.

പിന്നെ :
ആറു വര്‍ഷം ആയുസ്സു എന്നതു അലപം കുറയാന്‍ വല്ല സാധ്യതയുമുണ്ടോ...

നല്ല പോസ്റ്റ് ഇനി നല്ല ചന്തമുള്ള ജീവികളുടെ പോസ്റ്റിടണം. ഒരു റിക്വസ്റ്റാ..ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-32137769381732732882008-08-19T15:03:00.000+05:302008-08-19T15:03:00.000+05:30കാന്താരി ചേച്ചീ... പഴുതാരയുടെ കുത്ത് കിട്ടാനുള്ള ഭ...കാന്താരി ചേച്ചീ...

പഴുതാരയുടെ കുത്ത് കിട്ടാനുള്ള ഭാഗ്യം എനിയ്ക്കും ഉണ്ടായിട്ടുണ്ട്, രണ്ടു മൂന്നു തവണ. ഹോ.... ഒരു തവണ എന്റെ പുറത്താണ് കുത്തു കിട്ടിയത്, അതും ഒരു കറുത്ത വമ്പന്‍ പഴുതാരയുടെ... എന്തോ വച്ചു പൊള്ളിച്ചതു പോലെ പൊള്ളിപ്പോയി. (വെറുതേയല്ല, അതിന്റെ മുകളിലാണേയ് കിടന്നത്. കുത്തിയില്ലെങ്കിലല്ലേ അത്ഭുതം!)

പിന്നെ, കപ്പയും മുളകും... വേണ്ട, ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2634924866113707302008-08-19T14:21:00.000+05:302008-08-19T14:21:00.000+05:30പഴുതാര പോസ്റ്റ് നന്നായിഈ അറിവുകള്‍ പകര്ത്തിവെക്ക...പഴുതാര പോസ്റ്റ് നന്നായി
ഈ അറിവുകള്‍ പകര്‍ത്തിവെക്കുന്നതും പകര് ന്നു കൊടുക്കുന്നതും നല്ലകാര്യം തന്നെ..
അഭിനന്ദനങ്ങള്‍..

പഴുതാര കടിച്ചാല്‍ / കുത്തിയാല്‍ അവിടെ കാന്താരി മുളക് അരച്ച് തേച്ചാല്‍ മതിയെന്ന് ആരോ എവിടെയൊ എഴുതിയിട്ടുണ്ടോ ...എന്തോ എനിക്കറിയില്ല..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-42813534677813634762008-08-19T13:49:00.000+05:302008-08-19T13:49:00.000+05:30ഇതിനു പാറുവാലി എന്നും പറയില്ലേ.?നല്ല വിവരണം..ഇതിനു പാറുവാലി എന്നും പറയില്ലേ.?
നല്ല വിവരണം..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-41039860670118207862008-08-19T13:46:00.000+05:302008-08-19T13:46:00.000+05:30അയ്യയ്യോ...എന്തൊരു ഭീകര പോട്ടംസ്..പേടിയാവണു....:(എ...അയ്യയ്യോ...എന്തൊരു ഭീകര പോട്ടംസ്..പേടിയാവണു....:(
എന്തായാലും കാന്താരീ ചേച്ചീടെ നുറുങ്ങു വൈദ്യം ഓര്‍ത്തു വെച്ചിട്ടുണ്ടു...ഉപകാരം വന്നാലോ..താങ്കൂ ട്ടാ.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-80350876811179896962008-08-19T11:49:00.000+05:302008-08-19T11:49:00.000+05:30എന്റമ്മോ!!!എന്റമ്മോ!!!Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-90379729055026671202008-08-19T11:05:00.000+05:302008-08-19T11:05:00.000+05:30ഒത്തിരി നന്നാകുന്നുണ്ട് കാന്താരീ..ചിരിയും ചിന്തകളു...ഒത്തിരി നന്നാകുന്നുണ്ട് കാന്താരീ..ചിരിയും ചിന്തകളും മാത്രമല്ല മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന
നുറുങ്ങുകളും വളരെ ഇഷ്ടമായി..

സസ്നേഹം നിസ്സാറിക്ക

http://kinavumkanneerum.blogspot.com/നിസ്സാറിക്കhttps://www.blogger.com/profile/16116442814566799084noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1228356935724778762008-08-19T10:38:00.000+05:302008-08-19T10:38:00.000+05:30കടി കിട്ടിയിടുള്ള ഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ ഞാ...കടി കിട്ടിയിടുള്ള ഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട് ...പക്ഷെ പഴുതാര സുന്ദരി ഒളിച്ചു ഇരുനത് എന്റെ ഒരു പഴയ പുസ്തകത്തില്‍ ആണെന്ന് മാത്രം ..... ( അത് തുറന്നു നോക്കുന്ന ശീലം ഉണ്ടോ എന്ന് ചോദിക്കരുത് )

ഒരു സംശയം ഇതിന്റെ അണിനേം പെണ്ണിനേം എങ്ങനെ തിരിച്ചു അറിയാംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.com