tag:blogger.com,1999:blog-5887992763820784052.post7236181622297415119..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: കള്ളിന് ഇങ്ങനെയും ഉപയോഗമോ ????ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger70125tag:blogger.com,1999:blog-5887992763820784052.post-49938912659001311762008-11-24T16:55:00.000+05:302008-11-24T16:55:00.000+05:30'എനിക്കിത്രേം ദേഷ്യം ഉള്ള സാധനം . . .' പനയില്‍ നി...'എനിക്കിത്രേം ദേഷ്യം ഉള്ള സാധനം . . .' പനയില്‍ നിന്നും തെങ്ങില്‍ നിന്നും കിട്ടുന്ന കള്ള് നല്ലതാണ്. പെപ്സി -യെക്കാളും കൊക്കോ കൊള - യെക്കാളും. അതിനാല്‍ വേരുക്കപ്പെടെണ്ടവന് അല്ല കള്ള്. കള്ള് ഷാപ്പില് നിന്നും കിട്ടുന്ന കള്ള് കള്ളല്ല!! അത് ആനമയക്കി പോലുള്ള രാസപദാര്‍ഥങ്ങള്‍ കലക്കിയ വെള്ളം മാത്രമാണ്. 'കള്ള് ഷാപ്പിലെ കള്ള്' വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്, കുടിക്കരുത്. ഈ വിഷം വില്ക്കുന്നതില് നിന്നും സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ടികള്‍ക്കും വലിയ ലാഭം ഉണ്ടാവുന്നു. സാദാരണ ജനങ്ങള്‍ക്ക് രോഗവും!!ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-24708682253793670992008-11-15T13:00:00.000+05:302008-11-15T13:00:00.000+05:30ദേവു : എനിക്കറിയാന്‍ പാടില്ലാത്ത ഒരു വിഷയമാണ് ആവശ...ദേവു : എനിക്കറിയാന്‍ പാടില്ലാത്ത ഒരു വിഷയമാണ് ആവശ്യപ്പെട്ടത്.അതു കൊണ്ട് അതെഴുതാന്‍ എനിക്കാവില്ല.സോറി.ഇവിടെ വന്നതില്‍ സന്തോഷം

കുമാരന് : സന്തോഷം ഉണ്ട് കേട്ടോ

അരുണ്‍ കായം കുളം : നന്ദീണ്ട് ട്ടോ

മാംഗ് : വിയോജനക്കുറിപ്പ് അംഗീകരിക്കണു
അപരിചിത : നന്ദീണ്ട് വന്നതില്‍

ഒരിക്കല്‍ കൂടി എല്ലാര്ക്കും നന്ദി പറയുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-26306235212940396822008-11-14T23:31:00.000+05:302008-11-14T23:31:00.000+05:30കാന്താരിക്കുട്ടികള്ളിനേ പറ്റിയും ബൈproductsനെ പറ്റ...കാന്താരിക്കുട്ടി
കള്ളിനേ പറ്റിയും ബൈproductsനെ പറ്റിയും ഇപ്പോ ഇച്ചിരെ അറിവായി...

മനുഷ്യരു മടിയന്മാരണന്നേ അതല്ലേ ബൈ products ആക്കാന്‍ നില്ക്കാതേ കള്ള് രൂപത്തില്‍ തനേ അകതാക്കുന്നേ?

പക്ഷേ നാടന്‍ കള്ള് ആരോഗ്യത്തിനു നല്ലതാ..എന്നു ഏതോക്കെയോ കള്ളുകുടിയന്മാര് പറയുന്നതു കേട്ടിട്ടുണ്ട് :D

എന്തായാലും നല്ല പോസ്റ്റ്അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-78748005415625986042008-11-14T11:53:00.000+05:302008-11-14T11:53:00.000+05:30ലക്ഷക്കണക്കിനുള്ള കേരളത്തിലെ പാവപ്പെട്ട കള്ളുകുടിയ...ലക്ഷക്കണക്കിനുള്ള കേരളത്തിലെ പാവപ്പെട്ട കള്ളുകുടിയൻ മാർക്കും പാവപ്പെട്ട അബ്കാരി മാർക്കും വേണ്ടി ഞാൻ എന്റെ വിയോജനകുറിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു.മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-14323518140908097052008-11-13T18:34:00.000+05:302008-11-13T18:34:00.000+05:30അല്ല കഷ്ടപ്പെട്ട് ഈ ബൈ പ്രോടക്ട് ഉണ്ടാക്കാതെ ഈ കള്‍...അല്ല കഷ്ടപ്പെട്ട് ഈ ബൈ പ്രോടക്ട് ഉണ്ടാക്കാതെ ഈ കള്ളൊക്കെ നമ്മള് കുടിച്ചാല്‍ പോരെ?
എന്തായാലും സംഗതി കലക്കിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71166043989710641452008-11-13T13:39:00.000+05:302008-11-13T13:39:00.000+05:30കള്ളും നല്ലതാ പോസ്റ്റും നല്ലതാകള്ളും നല്ലതാ പോസ്റ്റും നല്ലതാAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65114011393394238122008-11-12T21:33:00.000+05:302008-11-12T21:33:00.000+05:30Kallineppatty ezhuthiyathupole paramparya ulludupp...Kallineppatty ezhuthiyathupole paramparya ulluduppaya onnarayeppatty ezhuthamo kantharikkuttee?Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1577292735722760102008-11-12T21:25:00.000+05:302008-11-12T21:25:00.000+05:30kallineppatti ezhuthiyathupole nammude paramparya ...kallineppatti ezhuthiyathupole nammude paramparya ulluduppaya onnarayeppatti onnezhuthamo priya kantharikkutty?Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65357253533463518772008-11-12T21:22:00.000+05:302008-11-12T21:22:00.000+05:30Priya Kantharikkuttee,kallineppatty ezhuthiyathu h...Priya Kantharikkuttee,kallineppatty ezhuthiyathu hrudyamayi!abhinandanangal!nattinpurathukaraya veettammamarkku ennum ishta veshamaya,ennal eppol aprathyakshamayikkondirikkunna ONNARAyeppatty onnezhuthamo?onnara udukkunnathukondu njangale parishkarippennungal parihasikkunnu.devuhttps://www.blogger.com/profile/14091062921319124751noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-26474951836044556532008-11-12T17:57:00.000+05:302008-11-12T17:57:00.000+05:30കടവന്‍ :നന്ദിഅനോണി ചേട്ടാ/ചേച്ചീ : അതു തന്നെയാ ഉദ്...കടവന്‍ :നന്ദി
അനോണി ചേട്ടാ/ചേച്ചീ : അതു തന്നെയാ ഉദ്ദേശിച്ചത്.സഭ്യമായ ഭാഷയില്‍ അഭിപ്രായം പറയാം.അതു വിമര്‍ശനമാണെങ്കിലും അതല്ല അനുകൂലിച്ചാണെങ്കിലും കുഴപ്പം ഇല്ല

നന്ദകുമാര്‍ : ഇനി ബൈ പ്രോഡക്റ്റിന്റെ കാര്യം സരിഗ പരഞ്ഞു തരും ട്ടോ

മുരളിക : കരിങ്കൊടി പൊക്കിയോ അപ്പോളേയ്ക്കും
ഗുരുജീ : നന്ദിണ്ട് ട്ടോ

പാവം ഞാന്‍ : സമ്മതിച്ചേ !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38589668321389559222008-11-11T13:37:00.000+05:302008-11-11T13:37:00.000+05:30പൊട്ടാസ്സിയം സയിനയിഡിനും ചില ഗുണങള് ഒക്കെ ഉന്ടേ!പൊട്ടാസ്സിയം സയിനയിഡിനും ചില ഗുണങള് ഒക്കെ ഉന്ടേ!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61333253042838704732008-11-11T09:50:00.000+05:302008-11-11T09:50:00.000+05:30കുഞ്ഞു പോസ്റ്റ്, കള്ളുപോസ്റ്റ്..തെങ്ങിന് കള്ളിന്റ...കുഞ്ഞു പോസ്റ്റ്, കള്ളുപോസ്റ്റ്..തെങ്ങിന് കള്ളിന്റത്രക്കു വരുമോ ഈ പനങ്കള്ള്.......ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-10002997296433301902008-11-10T21:14:00.000+05:302008-11-10T21:14:00.000+05:30നല്ല ഒന്നാന്തരം കല്ലിനെ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വി...നല്ല ഒന്നാന്തരം കല്ലിനെ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വിഷയമാക്കിയത്തില്‍ പ്രതിഷേധിക്കുന്നു. കരിന്കൊടി ഒന്ന്. രണ്ട്.. മൂന്നു...Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-66320412452762846852008-11-10T18:20:00.000+05:302008-11-10T18:20:00.000+05:30"ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരു..."ഞാന്‍ വഴക്കുണ്ടാക്കും.അപ്പോള്‍ കണ്ണനടക്കം എല്ലാരും എന്നോടു പറയും കള്ളില്‍ വിറ്റാമിന്‍ എ ഉണ്ട്..ബി ഉണ്ട്...സി ഉണ്ട്..."

ശ്ശോ കള്ളുകുടിക്കാതെയും വഴക്കുണ്ടാക്കോ?? ന്നാലും വിശ്വസിക്കാന്‍ പറ്റ്ണില്ല..കുടക്കാത്തതല്ല.ഈ ബൈ പ്രോഡക്ടേ?? :) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-27754602846760174182008-11-10T11:13:00.000+05:302008-11-10T11:13:00.000+05:30ദിവസവും കള്ള് കിട്ടുന്ന വീടോ? കൊള്ളാമല്ലോ കാന്താരി...ദിവസവും കള്ള് കിട്ടുന്ന വീടോ? കൊള്ളാമല്ലോ കാന്താരിക്കുട്ടീ. ഞാനായിരുന്നെങ്കില്‍ കുടിക്കാന്‍ കൂടിയേനെ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40684669096803897042008-11-09T20:28:00.001+05:302008-11-09T20:28:00.001+05:30എന്തു വേണേലും പറയാട്ടോ.പക്ഷേ വാക്കുകള്‍ സഭ്യമായിരി...എന്തു വേണേലും പറയാട്ടോ.പക്ഷേ വാക്കുകള്‍ സഭ്യമായിരിക്കണം...Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11912772021384794962008-11-09T20:28:00.000+05:302008-11-09T20:28:00.000+05:30നന്നായിരിക്കുന്നു....നന്നായിരിക്കുന്നു....കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-75748378624220953622008-11-09T19:30:00.000+05:302008-11-09T19:30:00.000+05:30അജീഷ് മാത്യു : പാട്ട് കൊള്ളാം !!കുഞ്ഞന്‍ : വിശദമായ...അജീഷ് മാത്യു : പാട്ട് കൊള്ളാം !!

കുഞ്ഞന്‍ : വിശദമായ കമന്റിനു നന്ദി.കള്ളില്‍ കാന്താരി ചേര്‍ത്തു കഴിക്കും എന്നതൊകെ എനിക്ക് പുതിയ അറിവാണ്.എന്തായാലും പരീക്ഷിക്കാന്‍ ഞാനില്ല
പിന്നെ ഗൂഗിളില്‍ തപ്പിയപ്പോള്‍ പന ചെത്തുന്ന പടം കിട്ടിയില്ല..ഇവിടെ ഫോട്ടോ എടുത്താലോ എന്നു പല വട്ടം ഞാന്‍ ആലോചിച്ചതാ..ഷാജി ചെത്താന്‍ കയറുമ്പോള്‍ താഴെ നിന്നു ഫോട്ടോ എടുക്കുന്നതിലെ അനൌചിത്യം ഓര്‍ത്തു വേണ്ടാന്നു വെച്ചു

ഗീതേച്ചീ : പനം പാനി കഴിച്ച ഭാഗ്യവതീ..കമന്റിനു നന്ദീ ട്ടോ

ബഷീറിക്ക : തെറ്റിദ്ധരിക്കണ്ടാ ട്ടോ ..ഞാന്‍ ആ ടൈപ്പേ അല്ല..എനിക്ക് പലപ്പോഴും വിഷമം ഉണ്ടാക്കിയിട്ടുള്ള കാര്യമാണു ഇവിടുത്തെ കള്ളു ചെത്തല്‍..അതുണ്ടാക്കിയ മനോവിഷമം.അതു കൊണ്ട് അതിനു പകരം മറ്റു പ്രോഡക്റ്റുകളെ കുറിച്ച് എഴുതീന്നേ ഉള്ളൂ...

ഗോപക് : ഇവിടെ അങ്ങനെ ഒരു പതിവേ ഇല്ലാ ട്ടോ..ചായയ്ക്ക് പകരം ആര്‍ക്കും കള്ളു കൊടുക്കാറില്ല

ലക്ഷ്മീ : ചൊറുക്ക എന്ന് തന്നെയാ ഞങ്ങള്‍ വിനാഗിരിക്ക് പറയുക.അങ്ങനെ പറയുന്ന ഒരാളെ കൂടി കണ്ടതില്‍ സന്തോഷം.

സുമേഷ് ചന്ദ്രന് : ഇത്രേം നല്ല ഒരു പേരു തല തിരിച്ചിടേണ്ട വല്ല കാര്യോം ഉണ്ടോ..എന്തായാലും എനിക്കിഷ്ടപ്പെട്ടൂട്ടോ..

രസികന്‍ : അല്ലാതെന്തു ചെയ്യും.നേരെ പോയി വെട്ടിക്കളഞ്ഞാല്‍ അച്ഛന്റെ വായീന്നു ആവശ്യത്തിനു കേള്‍ക്കും..ആരും അറിയാതെ നശിപ്പിക്കാന്‍ വേറെ എന്തു വഴി ?/

സെബിന് : എനിക്ക് ഏറെ ഇഷ്ടപെട്ട കമന്റ് താങ്കളുടേതാണ്.ഇപ്പോഴും പാനി കിട്ടുന്ന വീട് ഉണ്ടല്ലോ..ഗീതേച്ചീ കേട്ടില്ലേ..ലക്ഷ്മീ കേട്ടല്ലോ..ചൊറുക്കയ്ക്ക് സെബിന്റെ നാട്ടിലെ അര്‍ഥം വേറെ ആണ്..

മുസാഫിര്‍ :കമന്റിനു നന്ദി ണ്ട് ട്ടോ
നരിക്കുനന്‍ : ഞാന്‍ കഴിക്കില്ല ട്ടോ..വെറുതേ സംശയിക്കില്ല

അപ്പോള്‍ പനം കല്ക്കണ്ടിനെ കുറിച്ച് ആര്‍ക്കും അറിയില്ലേ ????അറിയുന്നവര്‍ പറഞ്ഞു തരണേജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-78919353887298734872008-11-09T18:05:00.000+05:302008-11-09T18:05:00.000+05:30കാന്താരി ചേച്ചി പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി ...കാന്താരി ചേച്ചി പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി വരികയാണല്ലോ..
എന്നാലും കുടുംബം മുഴുവൻ കുടിയന്മാരുള്ള വീട്ടില്‍ കാന്താരി ചേച്ചി മാത്രം ഇത്ര ഔഷദഗുണമുള്ള പാനീയം കുടിക്കാറില്ലന്ന് വിശ്വസിക്കാൻ വയ്യ. എങ്കിലും നന്ദ്രി..ഈ പോസ്റ്റിനേയ്. കള്ള് കൊണ്ട് ഇങ്ങനേയും സാധനങ്ങൾ ഉണ്ടാക്കാമെന്ന് പറഞ്ഞ് വീട്ടീ കൊണ്ടാകാല്ലോ....നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40125784594096869862008-11-09T17:52:00.000+05:302008-11-09T17:52:00.000+05:30പനയില്‍ നിന്നും ഇറക്കുന്ന കള്ള് അപ്പോള്‍ തന്നെ കുട...പനയില്‍ നിന്നും ഇറക്കുന്ന കള്ള് അപ്പോള്‍ തന്നെ കുടിച്ചാല്‍ വലിയ ലഹരി ഒന്നും ഉണ്ടാകുകയില്ല.നല്ല മധുരമുണ്ടാവുകയും ചെയ്യും.പക്ഷെ കുറച്ച് നേരം ഇരുന്നാല്‍ അതു പുളിച്ച് ലഹരിയാവും.പരിചയമില്ലാത്തവര്‍ പനങ്കള്ള് കുടിച്ചാല്‍ ആദ്യതവണ വയറിളകാന്‍ സാദ്ധ്യത ഉണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-41484137858657315582008-11-09T17:36:00.000+05:302008-11-09T17:36:00.000+05:30തിരുത്തല്‍:വലത്തു നിന്നും ഇടത്തോട്ടെന്ന് വായിയ്ക്ക...തിരുത്തല്‍:
വലത്തു നിന്നും ഇടത്തോട്ടെന്ന് വായിയ്ക്കുക.[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-76717842893935610632008-11-09T16:46:00.000+05:302008-11-09T16:46:00.000+05:30എന്റെ വീട്ടില്‍ ദാ ഇപ്പോഴുമുണ്ടു് പാനി. കോട്ടയത്തു...എന്റെ വീട്ടില്‍ ദാ ഇപ്പോഴുമുണ്ടു് പാനി. കോട്ടയത്തു് പനങ്കള്ള് ധാരാളമായി കിട്ടും. പക്ഷെ കുടിയന്മാര്‍ക്കു് താത്പര്യം തെങ്ങിന്കള്ളിനോടാണു്. സ്വാഭാവികമായും പനങ്കള്ളു് ബൈപ്രോഡക്ടുകളായി മാറും. മണര്‍കാടു് സ്ഥിരമായി പാനി ഉണ്ടാക്കി വില്ക്കുന്നവരുണ്ടു്. പാനി കല്യാണ സദ്യയ്ക്കു് മുമ്പ് നിര്‍ബന്ധമായിരുന്നു എന്ന പ്രസ്താവന വാസ്തവമാണ്. അക്കാനി വേറെ സാധനമാണു്. അതു കൂടുതലായും തിരുവനന്തപുരം ഭാഗത്താണു് കിട്ടുക. പിന്നെ ഞങ്ങളുടെ നാട്ടില്‍ ചൊറുക്ക എന്നു പറയുന്നതു് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയ്ക്കു് ശേഷം പള്ളിയില്‍ കുടിക്കാന്‍ കൊടുക്കുന്ന കൈപ്പുനീരാണു്. ക്രിസ്തുവിനു് കൈപ്പുനീരു് നല്‍കിയതിന്റെ ഓര്‍മ്മയ്ക്കായി ചെയ്യുന്ന ഒരാചാരം.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40974607864121789452008-11-09T15:42:00.000+05:302008-11-09T15:42:00.000+05:30അങ്ങിനെ കള്ളും വിനാഗിരിയായി ....പക്ഷെ ആ തിളച്ചവെള്...അങ്ങിനെ കള്ളും വിനാഗിരിയായി ....
പക്ഷെ ആ തിളച്ചവെള്ളമൊഴിച്ചതിത്തിരി കടന്നുപോയില്ലേ?

ആശംസകള്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-52519107530469494262008-11-09T13:12:00.000+05:302008-11-09T13:12:00.000+05:30ഹഹ.. മനസ്സിലായി മനസ്സിലായേ... ഞാനൊരു തമാശ പറഞ്ഞതാണ...ഹഹ.. മനസ്സിലായി മനസ്സിലായേ... ഞാനൊരു തമാശ പറഞ്ഞതാണേയ്..

ഇടത്തുനിന്നും വലത്തോട്ട് അറബിപോലെ വായിക്കാന്‍ പാകത്തിനുള്ള പേരാ ഇത്.. അറബിനാടുകളില്‍ ജോലിചെയ്ത് ബ്ലോഗുന്നവര്‍ തിങ്ങിക്കൂടുന്നയിടമായതോണ്ടും ബഹുപക്ഷസൌകര്യം മാനിച്ചുകൊണ്ടും ഇങ്ങനെ ആക്കിമാറ്റിയതാ..

with all respect,
sumesh chandran[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-28291847286204593102008-11-09T01:00:00.000+05:302008-11-09T01:00:00.000+05:30കള്ളൊഴിച്ച അപ്പവും കള്ളിൽ നിന്ന് വിനാഗിരിയും അറിയാ...കള്ളൊഴിച്ച അപ്പവും കള്ളിൽ നിന്ന് വിനാഗിരിയും അറിയാം. പകഷെ ഈ പാനി ആദ്യമായാ കേൾക്കുന്നത്

അപ്പൊ കാന്താരിയുടെ സ്ഥലത്തും വിനാഗിരിയെ ചൊറുക്ക എന്നൂ പറയും അല്ലെ? ഞാൻ ചൊറുക്ക എന്നു പറയുന്നതു കേട്ട് ചില ഫ്രെന്റ്സ് എന്നെ കളിയാക്കിയിട്ടുണ്ട്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.com