tag:blogger.com,1999:blog-5887992763820784052.post7887902197910889849..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!!!!!!!!!!ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger49125tag:blogger.com,1999:blog-5887992763820784052.post-57160775231218646092008-08-20T19:55:00.000+05:302008-08-20T19:55:00.000+05:30ബഷീറിക്ക : സംഭവം സത്യമാ .. അന്നു കള്ളന് സത്യം പറയ...ബഷീറിക്ക : സംഭവം സത്യമാ .. അന്നു കള്ളന് സത്യം പറയാന്‍ വേണ്ടി പോലീസ് ഈ പണി ഒക്കെ ചെയ്തു എന്നു ഞാന്‍ വേറെ ഒരു വഴിക്ക് അറിഞ്ഞു.പോലീസ് പറഞ്ഞല്ല..എന്നിട്ടും കള്ളന് മോഷണ മുതലിന്റെ കാര്യം പറഞ്ഞില്ല.ഇപ്പോള്‍ ഐ എം ഇ ഐ നമ്പറ് ഉണ്ടായിരുന്നതു കൊണ്ടു മാത്രം പിടിച്ചതാ.അന്നും ഈ പറഞ്ഞ നമ്പറ് ഉണ്ടായിരുന്നതാ.. അന്നു പക്ഷേ പോലീസ് അലപം ഉഴപ്പി..

അനില്‍ : ബിരിയാണിയും ഐസ് ക്രീമും തരാം ട്ടോ..പെരുമ്പാവൂര്‍ക്കു വരൂ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-23353476557169263702008-08-20T13:55:00.000+05:302008-08-20T13:55:00.000+05:30ഹാ ഹാ,അപ്പോള്‍ ചിലവുണ്ടു, ബിരിയാണി വാങ്ങിത്തരണം.ഹാ ഹാ,
അപ്പോള്‍ ചിലവുണ്ടു, ബിരിയാണി വാങ്ങിത്തരണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-70058181331421597042008-08-20T12:31:00.000+05:302008-08-20T12:31:00.000+05:30സന്തോഷത്തില്‍ വീണ്ടും പങ്കു ചേരുന്നു.. :)ഇനി കാന്ത...സന്തോഷത്തില്‍ വീണ്ടും പങ്കു ചേരുന്നു.. :)

ഇനി കാന്താരിക്കുട്ടി പഴുതാര പോസ്റ്റില്‍ എഴുതിയ കമന്റ് വായിച്ചേ..

>ബഷീറിക്കാ ; പഴുതാര കടിച്ചാല്‍ മാത്രം അല്ല ഏതു ക്ഷുദ്ര ജന്തുക്കള്‍ ഉപദ്രവിച്ചാലും അതിനു നല്ലൊരു മരുന്നാണ് കാന്താരി..ഞങ്ങടെ കള്ളനെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ കണ്ണില്‍ കാന്താരി പ്രയോഗിച്ചു എന്നാ ഞാന്‍ അറിഞ്ഞത്. <

...എന്നാല്‍ പിന്നെ ഞങ്ങടെ കള്ളന് ഞങ്ങടേ കട്ടാല്‍ ഇങ്ങക്കെന്താ പോലീസേ... എന്ന് ചോദിക്കരുത്..

ഞാന്‍ ഓടി.. എന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-7667441357274350162008-08-20T11:50:00.000+05:302008-08-20T11:50:00.000+05:30എന്റെ മോഷണം പോയ മൊബൈല്‍ തിരിച്ചു കിട്ടിയ വിവരം എല്‍...എന്റെ മോഷണം പോയ മൊബൈല്‍ തിരിച്ചു കിട്ടിയ വിവരം എല്ലാവരെയും സന്തോഷ പൂര്‍വം അറിയിക്കുന്നു..സ്വര്‍ണ്ണവും തിരിച്ചു കിട്ടി. അതു പക്ഷേ കേസ് നടക്കുന്നതിനാല്‍ കോടതി വഴിയേ എനിക്കു കിട്ടുകയൊള്ളൂ.
മൊബൈല്‍ കള്ളന്റെ കൈയ്യില്‍ നിന്നല്ല കിട്ടിയത്.കള്ളന് വേറെ ഒരാള്‍ക്ക് വിറ്റിരുന്നു.. മൊബൈലിന്റെ ഐ എം ഇ ഇ നമ്പര്‍ വെച്ചാണ് മൊബൈല്‍ കിട്ടിയത്.അതിനാല്‍ പോലീസ് അതു കോടതിയില്‍ ഏല്‍പ്പിക്കാതെ നേരിട്ട് തിരിച്ചു തന്നു..

എന്തായാലും എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന എല്ലാവരെയും ഈ സന്തോഷത്തില്‍ പങ്കു ചേരാന്‍ ക്ഷണിക്കുന്നു..എനിക്കു വേണ്ടി എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ

കാന്താരിക്കുട്ടിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-77111517495837897602008-06-05T12:03:00.000+05:302008-06-05T12:03:00.000+05:30ഇതു ജൂണ്‍ മൂന്നാം തീയതിയിലെ കേരള കൌമുദിയില്‍ കള്ളന...ഇതു ജൂണ്‍ മൂന്നാം തീയതിയിലെ കേരള കൌമുദിയില്‍ കള്ളന്മാരെ പറ്റി വന്ന വാര്‍ത്ത..........

മിസ്ഡ് കാളില്‍ പെരുംകള്ളന്‍ വീണു,കള്ളന് പറഞ്ഞതു മോഷണങ്ങളുടെ സീരിയലും

പെരുമ്പാവൂര്‍ :- പെണ്‍കുട്ടിയുടെ മിസ്ഡ് കാളില്‍ കുടുങ്ങിയ മോഷ്ടാക്കള്‍ നിരവധി മോഷണകേസുകളിലെ പ്രതികള്‍.
ഒരു പ്രദേശത്തെ ജനങ്ങള്‍: മുഴുവന്‍ രണ്ടു മാസത്തോളമായി ഉറക്കമിളച്ചിരുന്ന് കള്ളനെ പിടിക്കാന്‍ നോക്കിയിട്ടും നടക്കാതിരുന്ന കുപ്രസിദ്ധ മോഷ്ടാക്കളായ കോതമംഗലം സ്വദേശികളായ നെല്ലിമറ്റം മദുലിക്കുന്നേല് വര്‍ഗീസിന്റെ മകന് ആസിഡ് ബിജു എന്നു വിളിക്കുന്ന ബിജു (35),നെല്ലിക്കുഴി കമ്പേലില് മീരാന്റെ മകന് ഷിയാസ് (32) എന്നിവരാണ് പെണ്‍കുട്ടിയുടെ മിസ്സ്ഡ് കാളില്‍ കുടുങ്ങി പോലീസിന്റെ പിടിയിലായത്.തന്റെ വീട്ടില്‍ നിന്നും കള്ളന് മോഷ്ടിച്ചെടുത്ത മൊബൈലിലൂടെ തന്നെ വിളിച്ചു പെണ്‍കുട്ടി കള്ളനെ കുടുക്കുകയായിരുന്നു.ഒരാഴ്ച കൊണ്ടു തന്റെ മനസു കീഴടക്കിയ പെണ്‍കുട്ടിയെ ഒരു നോക്കു കാണാന്‍ ഓടിയെത്തിയ കള്ളന് വീണതു പെണ്‍കുട്ടിയും നാട്ടുകാരും ചേര്‍ന്നു ഒരുക്കിയ കെണിയിലേക്കാണ്.രണ്ടു മാസത്തെ തങ്ങളുടെ ഉറക്കം കളഞ്ഞ കള്ളനെ അതിന്റെ മുഴുവന്‍ അരിശവും തീര്‍ത്തു കൊണ്ട് ശരിക്കും പെരുമാറിയതിനു ശേഷമാണ് അവര്‍ പോലീസിനു വിട്ടുകൊടുത്തത്.പോലീസിനു വിട്ടു കൊടുക്കുന്നതിനു മുന്‍പു മോഷ്ടിച്ച തുക തിരികെ നല്കിയാല് വിട്ടയക്കാം എന്നു പറഞ്ഞതനുസരിച്ചു കള്ളന് കൂട്ടുകാരനെ വിളിച്ചു 50000 രൂപയുമായി വരാന്‍ പറയുകയും അതനുസരിച്ചു തുകയുമായി പറഞ്ഞ നേരത്തിനു മുന്‍പു കൂട്ടുകാരന് കൂടി എത്തിയതോടെ രണ്ടാമനും നാട്ടുകാരുടെ പിടിയിലായി.പക്ഷേ രണ്ടാമനു നാട്ടുകാരുടെ തലോടല്‍ ലഭിക്കുന്നതിനു മുന്നേ അവന് ഓടി പോലീസ് ജീപ്പില്‍ കയറിയിരുന്നു.

ഇരിങ്ങോള്‍ മലമുറി കരയില്‍ നെടുമ്പുറത്തു വീട്ടില്‍ സുബ്രഹ്മണ്യന്റെ വീട്ടില്‍ ജനുവരി 13 നു രാത്രി കയറീ നാലര പവന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ജനുവരി മാസം അവസാനം തൃക്കാരിയൂര്‍ ലക്ഷ്മി വിലാസത്തില്‍ രമ്മേഷിന്റെ പുകപ്പുരയില്‍ നിന്നും 250 കിലോ റബര്‍ ഷീറ്റും ഫെബ്രുവരിയില്‍ പിണ്ടിമന പുന്നക്കല്‍ വീട്ടില്‍ സാജുവിന്റെ വീട്ടില്‍ നിന്നും 200 കിലോ റബര്‍ ഷീറ്റും മാര്‍ച്ച മാസത്തില്‍ കോട്ടപ്പടി വടക്കും ഭാഗത്തു കോട്ടമാലില് രവിയുടെ വീട്ടില്‍ കയറി ഒന്നര പവന്റെ മാലയും കോട്ടപ്പടി അയ്യപ്പാറയില് കൊച്ചു പുരക്കല്‍ എല്‍ദോസിന്റെ വീട്ടില്‍ നിന്നും 160 കിലോ റബര്‍ ഷീറ്റും മോഷ്ടിച്ചതു ബിജുവും ഷിയാസും ചേര്‍ന്നായിരുന്നു എന്നു പോലീസ് പറഞ്ഞു.കൂടാതെ തണ്ടേക്കാട് മുല്ല വീട്ടില്‍ മൊയ്തീന് കുഞ്ഞിന്റെ വീട്ടില്‍ നിന്നും 3 പവന് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു മൊബൈലും പേഴക്കാപ്പിള്ളി മാടച്ചാലില് അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്നും എട്ടര പവന് സ്വറ്ണാഭരണങ്ങളും കണ്ടന്തറ പാറക്കല്‍ റഫീക്കിന്റെ വീട്ടില്‍ നിന്നും നാലര പവന്റെ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതും ഇരുവരും ചേര്‍ന്നാണെന്നും പ്രതികള്‍ പോലീസിന്റെ മുന്‍പാകെ സമ്മതിച്ചു..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-32119477237081985472008-06-03T18:28:00.000+05:302008-06-03T18:28:00.000+05:30ഇതു കള്ളനെ കുറിച്ചു മേയ് 28 ലെ കേരള കൌമുദിയില്‍ വന...ഇതു കള്ളനെ കുറിച്ചു മേയ് 28 ലെ കേരള കൌമുദിയില്‍ വന്ന ന്യൂസ്....ഇന്നത്തെ പത്രത്തില്‍ ന്യൂസും കള്ളന്റെ ഫോട്ടോയും ഉണ്ട്..പക്ഷേ ഓണ്‍ലൈന്‍ എഡിഷനില്‍ അതു ലഭിച്ചില്ലാ.....

നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പെണ്‍കുട്ടി മിസ്ഡ്കോളില്‍ കുടുക്കി

പെരുമ്പാവൂര്‍: ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ രണ്ടുമാസമായി ഉറക്കമിളച്ച് കാത്തിരുന്നിട്ടും പിടിക്കാന്‍ പറ്റാതിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഒരു പെണ്‍കുട്ടി മിസ്ഡ് കോളില്‍ കുടുക്കി.
തന്റെ വീട്ടില്‍നിന്ന് മോഷണം പോയ മൊബൈലിലൂടെ തന്നെ പെണ്‍കുട്ടി കള്ള നെ കുടുക്കുകയായിരുന്നു. ഒരാഴ്ചകൊണ്ട് തന്റെ 'മനസ്സ് കീഴടക്കിയ' പെണ്‍കുട്ടിയെ ഒരു നോക്കുകാണാന്‍ ഓടിയെത്തിയ കള്ളന് വീണത് പെണ്‍കുട്ടിയും നാട്ടുകാരും ഒരുക്കിയ കെണിയില്‍. രണ്ടു മാസമായി തങ്ങളുടെ ഉറക്കം കളഞ്ഞ കള്ളനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് വിട്ടുകൊടുത്തത്.
മോഷ്ടിച്ച തുക തിരികെ നല്കിയാല് വിട്ടയയ്ക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് കള്ളന് കൂട്ടുകാരനെ വിളിച്ച് അമ്പതിനായിരം രൂപയുമായി വരാന്‍ ആവശ്യപ്പെട്ടു. തുകയുമായെത്തിയ രണ്ടാമനും നാട്ടുകാരുടെ പിടിയിലായി. പക്ഷെ നാട്ടുകാരുടെ 'തലോടല്‍' കിട്ടുന്നതിന് മുമ്പ് അയാള്‍ ഓടി പൊലീസ്ജീപ്പില്‍ കയറിയിരുന്നു.
അല്ലപ്ര-കണ്ടന്തറ ഭാഗങ്ങളില്‍ രണ്ടുമാസമായി മോഷണം പതിവായിട്ട്. നാട്ടുകാര്‍ കള്ളനെ പിടിക്കാന്‍ ഉറക്കമിളച്ച് ഇത്രനാളും കാത്തിരുന്നിട്ടും നടന്നില്ല. അതിനിടെ ഒരാഴ്ച മുമ്പ് ഒരു വീട്ടില്‍ കയറി മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ വീട്ടുടമയുടെ മൊബൈലും ഉണ്ടായിരുന്നു. ആദ്യം മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് വീട്ടുടമയുടെ മകള്‍ വെറുതെ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചു. നമ്പര്‍ മാറിപ്പോയതാണ് എന്നുപറഞ്ഞ് പെണ്‍കുട്ടി ഫോണ്‍വച്ചു.
ഇടയ്ക്കിടെ പെണ്‍കുട്ടി 'മിസ്ഡ് കോള്‍' കൊടുത്തതോടെ കള്ളന് സ്ഥിരമായി തിരിച്ചുവിളിക്കാന്‍ തുടങ്ങി. നേരിട്ടു കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇന്നലെ വൈകിട്ട് കാലടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിക്ക് മുമ്പില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതനുസരിച്ച് വീട്ടുകാരും നാട്ടുകാരും രണ്ടു കാറുകളിലായി എത്തി കള്ളനെ പിടികൂടുകയായിരുന്നു. പല മോഷണ കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള ആസിഡ് ബിജു എന്ന പേരിലറിയപ്പെടുന്ന കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ബിജുവും ഷിയാസുമാണ് പിടിയിലായിരിക്കുന്നത്. പരിക്കേറ്റ ബിജുവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-32072378981578312702008-05-28T19:39:00.000+05:302008-05-28T19:39:00.000+05:30i am also joining wit u in ur happiness::)i am also joining wit u in ur happiness::)Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-59761088279523686452008-05-27T18:59:00.000+05:302008-05-27T18:59:00.000+05:30വെടിവച്ച് കൊന്നാലോ ????ur presentation is good..ke...വെടിവച്ച് കൊന്നാലോ ????ur presentation is good..keep it upAnonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84024103056753406892008-05-27T17:52:00.000+05:302008-05-27T17:52:00.000+05:30ബഷീര്‍:- മോഷണം പോയതു തിരിച്ചു കിട്ടിയില്ല ..കള്ളന്...ബഷീര്‍:- മോഷണം പോയതു തിരിച്ചു കിട്ടിയില്ല ..കള്ളന് അതു വിറ്റൂന്നു പറഞ്ഞു..എന്ഥെങ്കിലും ഒക്കെ കിട്ടുമായിരിക്കും എന്നു പോലീസു കാര്‍ പറഞ്ഞു.സ്വന്തം സാധനം കിട്ടണം എന്നു നിര്‍ബന്ധം പിടിക്കരുതു എന്ന്.....
കമന്റിനു നന്ദി കെട്ടൊജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-63268103330281866172008-05-27T15:40:00.000+05:302008-05-27T15:40:00.000+05:30മോഷണം പോയത് തിരിച്ചു കിട്ട്യാ?മോഷണം പോയത് തിരിച്ചു കിട്ട്യാ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-23002589267618389292008-05-27T15:39:00.000+05:302008-05-27T15:39:00.000+05:30കാന്താരികുട്ടീ..സന്തോഷത്തില്‍ പങ്കു ചേരുന്നു..പലനാ...കാന്താരികുട്ടീ..

സന്തോഷത്തില്‍ പങ്കു ചേരുന്നു..

പലനാള്‍ കള്ളന് ഒരു നാള് പിടിയില്‍ എന്നല്ലേ.

പൊറാടത്ത് സി.ബി.ഐ..ക്ക് പഠിക്കുകയാണോ ? എനിക്കും തോന്നാതിരുന്നില്ല ചില സംശയങ്ങളൊക്കെ ( ബാറ്റന് ബോസിന്റെ നോവല്‍ വായിച്ചതു കൊണ്ടാവാം )

നന്ദു വിന്റെ ആകുലതകള്‍ ഏവര്‍ക്കും വേണ്ടത് തന്നെ.. ഒരു കാര്യം ശുഭപര്യവസാനം ആയാല്‍ പിന്നെ കഴിഞ്ഞ വിഷമങ്ങള്‍ മറന്ന് ആഹ്ലാദിക്കുക എന്നത മനുഷ്യ സഹജം..

കാന്താരി ..കാന്താരി തന്നെ.. സമ്മതിച്ചു..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11624379326640452192008-05-27T11:10:00.000+05:302008-05-27T11:10:00.000+05:30പ്രിയ....കള്ളനെ പിടിച്ചല്ലോ...സന്തോഷംപ്രിയ....കള്ളനെ പിടിച്ചല്ലോ...സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11621550641233212222008-05-27T08:58:00.000+05:302008-05-27T08:58:00.000+05:30എന്റെ സന്തോഷത്തില്‍ പങ്കു കൊണ്ട എല്ലാവര്ക്കും നൂറ...എന്റെ സന്തോഷത്തില്‍ പങ്കു കൊണ്ട എല്ലാവര്ക്കും നൂറു നൂറു നന്ദി...

വിമല്‍ മാത്യൂവിന്റെ സംശയം നേരില്‍ കാണുമ്പോള്‍ ഞാന്‍ തീര്‍ത്തു തരാം ട്ടോ...ഹ ഹ ഹ ഒരു സംശയക്കാരന്‍ അയ്യെടാ.....
പൊറാടത്ത് : ഇനിയും ഈ വിഷയത്തില്‍ ഉള്ള സംശയം തീര്‍ക്കാന്‍ ഈ നമ്പറില്‍ വിളിച്ചു ചോദിക്കൂ...9447507071 / 9745769292
ഇതു കുറുപ്പം പടി സ്റ്റേഷനിലെ എസ് ഐ യുടെ നമ്പറാണ്..സംശയം തീര്‍ക്കാന്‍ അദ്ദേഹം എല്ലാ സഹായവും ചെയ്തു തരും..ഒന്നാമതു മലയാള ഭാഷ എനിക്കു ശരിക്കു വഴങ്ങാത്തതിനാല്‍ ഞാന്‍ ഇനി ഒരു മറുപടി തന്നാലും ശ്രീ .പൊറാടത്തിന്റെ സംശയം മാറില്ല..

ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി പറയുന്നു.....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-85474068286143457302008-05-27T06:51:00.000+05:302008-05-27T06:51:00.000+05:30കാന്താരിക്കുട്ടീ.. വിശദീകരണത്തിന് നന്ദി.. എന്നാലും...കാന്താരിക്കുട്ടീ.. വിശദീകരണത്തിന് നന്ദി.. എന്നാലും ചില മിസ്സിങ്ങുകള്‍.. ഇനി എന്റെ വിവരമില്ലായ്മയാണോന്നൊരു സംശയം..
“..२०.5.2008
സമയം രാത്രി 10.30 ലാന്‍ഡ് ഫോണിലേക്ക് ഒരു കാള്‍.....ഒരു പോള കണ്ണടക്കാന്‍ പറ്റാതെ രാത്രി കടന്നു പോയി.......രാവിലെ തന്നെ വിശദമായ പരാതി തയ്യാറാക്കി എല്ലാവര്ക്കും ഫാക്സ് ചെയ്തു...ഫാക്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കു എനിക്കൊരു കാള്‍..“

ഇനി കാന്താരിക്കുട്ടി വിശദമാക്കിയത് പോലെ “..അവര്‍ വൊഡാഫോണ്‍ കമ്പനിയില്‍ നിന്നും ആ ഫോണിറ്റെ കാള്‍ ലിസ്റ്റ് എടുക്കാന്‍ കൊടുത്തിരുന്നു..അവരുടെ ഫോണ്‍ മോഷണം പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോളാണ് ഈ കള്ളന് ആ ഫോണില്‍ നിന്നും എന്റെ ലാണ്ഡ് ഫോണിലേക്കു വിളിച്ചത്..കമ്പനിയുടെ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ എന്നെയും വേറെ 6 പേരെയും ഈ കള്ളന് വിളിച്ചിട്ടുണ്ട്..“

പിന്നെ നേരത്തെ എഴുതിയിരുന്നത് “..ആ ഫോണില്‍ നിന്ന് കള്ളന് ആദ്യം വിളിക്കുന്നതു എന്നെ ആണ്“ എന്നായിരുന്നൂലോ..

ഇനി ഇതെല്ലാം ഒന്ന് കൂട്ടി വായിച്ച് നോക്കൂ.. ഫോണ്‍ കയ്യ്യില്‍ കിട്ടി ഒരാഴ്ചയോളം ആ കള്ളന് ഫോണ്‍ കയ്യുകൊണ്ട് തൊടുന്നില്ല, ഒരാഴ്ച കഴിഞ്ഞ് രാത്രി 10.30ന് അഭ്യാസം തുടങ്ങി, ആറു പേരോട് കിന്നരിയ്ക്കുന്നു. രാവിലെ തന്നെ വോഡഫോണ്‍ കമ്പനി കാള്‍ ലിസ്റ്റ് ഫോണിന്റെ ഉടമസ്ഥന് കൊടുക്കുന്നു...!!

നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയും ആത്മാര്‍ത്ഥതയുള്ളവര്‍ ഉണ്ടല്ലേ..!!?? ഇനി വോഡഫോണ്‍ കമ്പനിയില്‍ വല്ല ഡിറ്റക്ടീവ് വിംഗും ഉണ്ടോ ആവോ..!!??പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71976755400877730872008-05-27T01:45:00.000+05:302008-05-27T01:45:00.000+05:30ente malayalam font kalavu poyi...kshamickanam.......ente malayalam font kalavu poyi...kshamickanam....abhinandanagal..pakshe O.T...oru karyam..kantharikuttiyude veettil ninnu moshanam nadannu ithrayum nal kazhingittum ippol oru purshante veettil moshanam nadannapozhanu kallane pidickan sadhichathu.....ee nattilanu sthreekalcku 33% samvaranam avasyapedunnathu....purusha sahayam koodathe sthreeyude jeevitham asadhyamalle? (onnu koodi kshamickuka)vimal mathewhttps://www.blogger.com/profile/06835006633236608580noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-67259509356652225672008-05-27T00:47:00.000+05:302008-05-27T00:47:00.000+05:30ഇപ്പൊ ഇവിടെ ഭയങ്കര കള്ളന്മാരാണ്കന്താരിക്കുട്ടീ ആ അ...ഇപ്പൊ ഇവിടെ ഭയങ്കര കള്ളന്മാരാണ്
കന്താരിക്കുട്ടീ ആ അഭ്യന്തര മന്ത്രിടെയും മുഖ്യ മന്ത്രിടെ ഫോണ്‍ നമ്പരൊന്നു തരുമോ
ഒന്നു വിളിക്കാനാ
(രണ്ടിസം പനിയായി പോയി)Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65662592957647634222008-05-27T00:34:00.000+05:302008-05-27T00:34:00.000+05:30ഒരാള്‍ക്ക് ഇത്ര ക്രൂരയാകാന്‍ പറ്റുമോമാന്യമായിട്ട് ...ഒരാള്‍ക്ക് ഇത്ര ക്രൂരയാകാന്‍ പറ്റുമോ
മാന്യമായിട്ട് മോഷണം ചെയ്തു ജീവിക്കാനും
ഈ നാട്ടില്‍ സ്വാതന്ത്യമില്ലെ
ഇനി ആ കള്ളന് കാന്താരി മുളകിന്റെ വീട്ടില്‍
മാത്രം വരില്ലAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-7849432875972193502008-05-26T21:15:00.000+05:302008-05-26T21:15:00.000+05:30ചേച്ചീ... ഞാന്‍ കള്ളന്റെ സൈഡ് ഒന്നുമല്ല... എന്നാലു...ചേച്ചീ...

ഞാന്‍ കള്ളന്റെ സൈഡ് ഒന്നുമല്ല...
എന്നാലും പറയാ...

കള്ളന്മാരു മോഷണം മാത്രമേ സാധാരണ ചെയ്യുള്ളൂ... അല്ലാതെ ഉപദ്രവിക്കില്ല.. (പിടിക്കപ്പെടും എന്നു തോന്നിയാല്‍ പിന്നെ രക്ഷപ്പെടാനായി എന്തെങ്കിലും ചെയ്യുമായിരിക്കും)

എന്തായാലും കള്ളനെ പിടിച്ചല്ലോ.... ഇനി ചേച്ചീടെ വക ചെലവുണ്ട്... :)
പാലുകൊണ്ടുള്ള എന്തെങ്കിലും തന്നെ ആയിക്കോട്ടെ... ;)

കള്ളനു പറഞ്ഞു കൊടുക്കില്ലെങ്കില്‍ ഞാന്‍ എന്റെ മേല്വിലാസവുമ്, നമ്പറും തരാം -- ചെലവു എത്തിക്കാന്‍ എളുപ്പമായിരിക്കും ;)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-48500047977597597982008-05-26T20:19:00.000+05:302008-05-26T20:19:00.000+05:30കള്ളനെ ഇന്നു വൈകുന്നേരത്തോടെ ഹൊസ്പിറ്റലില് നിന്നു...കള്ളനെ ഇന്നു വൈകുന്നേരത്തോടെ ഹൊസ്പിറ്റലില് നിന്നും ഡിസ്ചാര്‍ജ് ചെയ്തു.സ്റ്റേഷനില്‍ കൊണ്ടു ചെന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി...എന്റെ വീട്ടില്‍ കക്കാന്‍ കയറിയ കഥ ഒക്കെ തത്ത പറയുന്ന പോലെ പറഞ്ഞു എന്ന്..ആളൊരു പിടികിട്ടാപ്പുള്ളി ആണു..7 സ്റ്റേഷനില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള ആളാണ് എന്നു...ഇതു ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അറിഞ്ഞ കാര്യം ആണ്....ഈശ്വരാ ആവന് അന്നെന്നെ കൊന്നില്ലല്ലോ...ഭാഗ്യം അലപ്ം എന്റെ കൂടെ ഉണ്ട് അല്ലേ ?????ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-41530272615643917382008-05-26T18:26:00.000+05:302008-05-26T18:26:00.000+05:30അഭിനന്ദന്‍സ്........ നന്നായി... നാട്ടുകാര്‍ ആവശ്യത്...അഭിനന്ദന്‍സ്........ നന്നായി... നാട്ടുകാര്‍ ആവശ്യത്തിനു പെരുമാറി ഇല്ലേ? ഇനി അവന് ഈ പരിപാടിയും കൊണ്ട് ഇറങ്ങരുത്!dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11636985736446950572008-05-26T17:47:00.000+05:302008-05-26T17:47:00.000+05:30കാന്താരികുട്ടി.... അഭിനന്ദനങ്ങള്‍. സന്തോഷത്തില്‍ പ...കാന്താരികുട്ടി.... അഭിനന്ദനങ്ങള്‍. സന്തോഷത്തില്‍ പങ്കുചേരുന്നു. നമ്മുടെ പോലീസിനു സാദിക്കാത്തകാര്യം സാദിച്ചതിനു.. പക്ഷേ നമ്മുടെ പോലീസ് അല്ലേ..നാളെ അവന് കൂള്‍ ആയി പുറത്തു ഇറ്ങ്ങി വീണ്ടും വിളിക്കും...പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-56755479459660556092008-05-26T17:28:00.000+05:302008-05-26T17:28:00.000+05:30ഇത്തിരി ധൈര്യം ഒക്കെ വേണം, അല്ലേ കാന്താരിക്കുട്ടീ!...ഇത്തിരി ധൈര്യം ഒക്കെ വേണം, അല്ലേ കാന്താരിക്കുട്ടീ!
ദാ,ഇവിടെ ഇപ്പ ഒരു മാസം തനിയെ (പ്രായമായ അമ്മയുണ്ട് കൂടെ, എന്നിട്ടും) നാട്ടില്‍ നില്ക്കണൊല്ലോ എന്നോര്‍ത്ത് കഴിഞ്ഞ ഒരാഴ്ചയായി എന്റെ കാന്ത വെകിളി പിടിച്ച് നടപ്പാണ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9356337625189364772008-05-26T16:44:00.000+05:302008-05-26T16:44:00.000+05:30സന്തോഷത്തില്‍ പങ്കു ചേരുന്നു കാന്താരി.തീര്‍ച്ചയായ...സന്തോഷത്തില്‍ പങ്കു ചേരുന്നു കാന്താരി.തീര്‍ച്ചയായും ഈ മനസ്സാന്നിദ്ധ്യവും ധൈര്യവും (സഹായിക്കാന്‍ കടപ്പെട്ടവര്‍ കൈയ്യൊഴിയുമ്പോള്‍ ഉണ്ടാവുന്ന നിസ്സഹായാവസ്ഥയില്‍ നിന്നും ഉടലെടുത്തതാവാം)അഭിനന്ദിക്കപ്പെടേണ്ടതാണ്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-24635710378164865082008-05-26T16:24:00.000+05:302008-05-26T16:24:00.000+05:30ശ്ശൊ, എന്തായാലും സംഭവങ്ങട് കലക്കീന്നു പറഞ്ഞാ മതീല്...ശ്ശൊ, എന്തായാലും സംഭവങ്ങട് കലക്കീന്നു പറഞ്ഞാ മതീല്ലോ.......

കള്ളനെ പിടിച്ചൂല്ലോ സമാധാനായി.......

ചേച്ചീടെ സന്തോഷത്തില്‍ പങ്കുചേരുന്നു......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-20804183224260241932008-05-26T14:21:00.000+05:302008-05-26T14:21:00.000+05:30അതു ഏതായാലും നന്നായി ചേച്ചീ. ഇത്തരം മോഷ്ടാക്കള്ക്...അതു ഏതായാലും നന്നായി ചേച്ചീ. ഇത്തരം മോഷ്ടാക്കള്‍ക്കും ഞരമ്പു രോഗികള്‍ക്കുമെല്ലാം ഇതൊരു പാഠമാകട്ടെ.

രണ്ടു മൂന്നാഴ്ച മുന്‍പാണ് ഇത് പോലെ ഏതോ ദുഷ്ടന് എന്റെ മൊബൈലും അടിച്ചോണ്ട് പോയത്. (ഞാന്‍നമ്പര്‍ അപ്പഴേ ബ്ലോക്ക് ആക്കിയതു ഭാഗ്യം!)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com