tag:blogger.com,1999:blog-5887992763820784052.post8112526243331132467..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ഒരു യാത്രയുടെ സ്മരണക്ക്ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger76125tag:blogger.com,1999:blog-5887992763820784052.post-91120064148515280182008-10-13T16:02:00.000+05:302008-10-13T16:02:00.000+05:30ഈ പോസ്റ്റിനും അതിലെ വിവരങ്ങള്‍ക്കും നന്ദി.ഇരിങ്ങോള...ഈ പോസ്റ്റിനും അതിലെ വിവരങ്ങള്‍ക്കും നന്ദി.ഇരിങ്ങോള്‍ വനക്ഷേത്രം എന്ന് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഒരു പഴയ മാത്യകയില്‍ ഉള്ള അമ്പലം ആയിരിക്കും എന്നാ. പക്ഷെ ചെന്നു കണ്ടപ്പോള്‍ ഒത്തിരി പുതിയ ക്ഷേത്രം. (നിരക്ഷര് ജി പറഞ്ഞ സ്ഥിതിക്ക് എടുത്ത ഫോട്ടോ ഇനി ഞാന്‍ എന്ത് ചെയ്യും?)

ഇരിങ്ങോള്‍ കാവില്‍ നവരാത്രി ഗംഭീരം ആണെന്ന് കേട്ടു.

(ഞാന്‍ മിസ് ചെയ്തു. ആ കപ്പയും കട്ടനും കാന്താരിച്ചമ്മന്തിം. പോസ്റ്റ് വായിച്ചതിപ്പോഴാ. അതും കല്ലില്‍ അമ്പലത്തിനെ കുറിച്ചു പടം പോസ്റ്റാന്‍ നേരത്ത് ചോദിച്ചപ്പോ ഗൂഗ്ലി കാണിച്ചു തന്നത്.)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-49154078250843689662008-09-16T23:58:00.000+05:302008-09-16T23:58:00.000+05:30ഈ പോസ്റ്റ് എന്നെ സെന്റി ആക്കി :) ഇത്രയും നാള് കോട...ഈ പോസ്റ്റ് എന്നെ സെന്റി ആക്കി :) ഇത്രയും നാള് കോടനാട്ടു കിടന്നിട്ട് ആകെ വിരലില്‍ എണ്ണാവുന്ന പ്രാവശ്യമെ അവിടെ പോയിട്ടുള്ളു. ഇനിത്തെ വരവിന് അവിടെ പോവണം.--xh--https://www.blogger.com/profile/12695674712856611416noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-3675268734171806062008-09-13T15:36:00.000+05:302008-09-13T15:36:00.000+05:30എന്നെങ്കിലും ഈ കാവിൽ വരാൻ സാധിക്കുമോ എന്തോ. വന്നാൽ...എന്നെങ്കിലും ഈ കാവിൽ വരാൻ സാധിക്കുമോ എന്തോ. വന്നാൽ കാന്താരിക്കുട്ടിയുടെ വക കപ്പയും കട്ടനും കാന്താരിച്ചമ്മന്തിയും കഴിക്കാൻ എത്തുന്നതായിരിക്കും. അപ്പോ വാക്കു മാറരുതേ. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-5139733253829738712008-09-13T10:05:00.000+05:302008-09-13T10:05:00.000+05:30കുതിരവട്ടന്‍ : അതെ പബ്ലിസിറ്റി അധികം ഇല്ലാതിരിക്കു...കുതിരവട്ടന്‍ : അതെ പബ്ലിസിറ്റി അധികം ഇല്ലാതിരിക്കുന്നതു തന്നെ നല്ലത്.. മനുഷ്യന് വിശ്വാസം ഉള്ളിടത്തോളം ആ കാവ് അങ്ങനെ തന്നെ നില്ക്കും
സപന : ഒത്തിരി ഒത്തിരി നന്ദി.ഹാര്‍ദ്ദമായി തന്നെ സ്വാഗതം ചെയ്യുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-72594122990738026832008-09-13T09:03:00.000+05:302008-09-13T09:03:00.000+05:30എല്ലാവരും പറഞ്ഞതുപോലെ,ഞാനുംവരും എന്നെങ്കിലും കാവുക...എല്ലാവരും പറഞ്ഞതുപോലെ,ഞാനും
വരും എന്നെങ്കിലും കാവുകാണാന്‍...
നല്ല ഓര്‍മ്മകള്‍ എന്നന്നേക്കുമായി വരികളായി,ബ്ലോഗിന്റെ ഈ ചെപ്പിലടക്കാന് കഴിഞ്ഞത്,വളരെ നല്ല കാര്യം.കല്ല്യാണവും, അതു കഴിഞ്ഞ്,ഒരു കുടുംബത്തെ മുഴുവനും ആണല്ലൊ കല്ല്യാണം കഴിച്ചത് എന്ന ബോധവും മറ്റും,അതുമായുള്ള ഇടപെടലുകളും, എക്കാലത്തെയും നല്ല ഓര്‍മ്മകളാണ്.എല്ലാവര്‍ക്കുമായി നല്ല ഉദാഹരണം കാന്താരിക്കൂട്ടി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-39264710475938447042008-09-13T03:44:00.000+05:302008-09-13T03:44:00.000+05:30പബ്ലിസിറ്റി ഇല്ലാതിരിക്കുന്നതാ നല്ലത്. ആ കാടങ്ങനെ ...പബ്ലിസിറ്റി ഇല്ലാതിരിക്കുന്നതാ നല്ലത്. ആ കാടങ്ങനെ തന്നെ നിന്നോട്ടെ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-40959553239664383142008-09-12T23:10:00.000+05:302008-09-12T23:10:00.000+05:30കാപ്പിലാനേ....ജീവനില്ലാത്ത ദൈവങ്ങളുടെ കാര്യം തന്നെ...കാപ്പിലാനേ....

ജീവനില്ലാത്ത ദൈവങ്ങളുടെ കാര്യം തന്നെ എനിക്ക് നേരാവണ്ണം അറിയില്ല. പിന്നല്ലേ ജീവനുള്ള ദൈവങ്ങളുടെ കാര്യം ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-64165756584924651582008-09-12T21:45:00.000+05:302008-09-12T21:45:00.000+05:30അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദേവസ്വം ബോര്‍ഡ് അവി...അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദേവസ്വം ബോര്‍ഡ് അവിടെ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയുമൊക്കെ നിരോധിച്ചുകൊണ്ട് ഒരു ബോര്‍ഡ് വെച്ചിരുക്കുന്നത് എന്നാണ് തോന്നുന്നത്. അത് കാന്താരി കണ്ടില്ലേ ? അവരുടെ കണ്ണ് വെട്ടിച്ച് ഞാനെടുത്ത ചിത്രങ്ങള്‍ പോസ്റ്റണോ വേണ്ടയോ ദേവീകോപവും, ദേവസ്വം ബോര്‍ഡിന്റെ വക കേസും കുലുമാലുകളുമൊക്കെ വിളിച്ചുവരുത്തണൊ എന്നാലോച്ചിച്ച് തലപുണ്ണാക്കുകയായിരുന്നു ഇതുവരെ.

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിന് മുന്നിലും " ഇവിടെ ഫോട്ടോ എടുക്കരുതെന്ന് " എഴുതി വെച്ചിട്ടുണ്ട് .അതെന്തുകൊണ്ടായിരിക്കണം നിരക്ഷര
:)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-64817374990409787442008-09-12T21:40:00.000+05:302008-09-12T21:40:00.000+05:30കനല് : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പറയട്...കനല് : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പറയട്ടേ..ഇനിയും വരണേ.
ഹരിദ് ശര്‍മ :
ജീവിച്ചു പൊക്കോട്ടേ : തേരട്ടയെ ഇപ്പോള്‍ നാട്ടില്‍ ഒന്നും കാണാന്‍ ഇല്ലല്ലോ .അതു കൊണ്ട് പറഞ്ഞതാ ട്ടോ..

എ മാന്‍ :

ഗീതേച്ചി : ഹി ഹി ഹി ഹി

വീണ : നാട്ടില്‍ വരുമ്പോള്‍ ധൈര്യമായി പോരൂന്നേ...ഞാന്‍ ഇല്ലേ ഇവിടൊക്കേ

കിച്ചു & ചിന്നു : സ്വാഗതം
നരിക്കുനന്‍ : എനിക്കും അതോര്ക്കുംപ്പോള് രോമാഞ്ചം വരുന്നു.എല്ലാ ബൂലോകരും എന്റെ വീട്ടില്‍..മുറ്റത്ത് പന്തല്‍ ഇടേണ്ടി വരുമല്ലോ..എന്നാലും സന്തോഷം തന്നെ..എല്ലാരെയും കാണാമല്ലോ.പരിചയപ്പെടാമല്ലോ

നിരക്ഷരന് ജീ : ഇത്രയും കാര്യങ്ങള്‍ എനിക്കറിയില്ലാരുന്നു.ഞാന്‍ പരഞ്ഞല്ലോ ഞാന്‍ കണ്ണന്റെ ഒപ്പം ആണു ആദ്യം കാവില്‍ പോയത്..കണ്ണന് ഇന്നേ വരെ ഇത്തരം ആചാരത്തെ പറ്റി എന്നോട് പറഞ്ഞിട്ടില്ല.അതു കൂടാതെ ഞങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന സമയത്ത് കോളെജില്‍ നിന്ന് എല്ലാാരും കൂടെ ടൂറിന്റെ ഭാഗമായി ഇവിടെ വന്നിരുന്നു.അന്നും ദേവിക്ക് പബ്ലിസിറ്റി ഇഷ്ടം അല്ലാ ന്നു ആരും പറഞ്ഞു തന്നില്ല
പിന്നെ വെബ്സൈറ്റ് ഒക്കെ ഉള്ള ഒരു ക്ഷേത്രം ആണെന്ന് കുഞ്ഞന്‍ ചേട്ടന്റെ കമന്റില്‍ നിന്നും മനസ്സിലായി

എന്തു തന്നെ പറഞ്ഞാലും നിരക്ഷരന് ജീ യോടു സംസാരിച്ചതിനു ശേഷം എന്റെ ആത്മ വിശ്വാസം മുഴുവന്‍ പോയി.ഉള്ളില്‍ വല്ലാത്ത ഒരു ഭീതി..ഇനി ഒരു അമ്പലത്തെ തൊട്ട് ഒരു കളിക്കും ഞാന്‍ ഇല്ല

ഇവിടെ വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു.ഈശ്വരന് എല്ലാവര്ക്കും നല്ലതു മാത്രം വരുത്തട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-51022212640034423252008-09-12T17:41:00.000+05:302008-09-12T17:41:00.000+05:30കമന്റുകള്‍ ഇപ്പോഴാണ് വായിച്ചത്. കുഞ്ഞന്റെ കമന്റ് വ...കമന്റുകള്‍ ഇപ്പോഴാണ് വായിച്ചത്. കുഞ്ഞന്റെ കമന്റ് വഴി കാവിന്റെ വെബ് സൈറ്റ് കണ്ടു. ഇത്രയൊക്കെ ക്ഷേത്രഭാരവാഹികള്‍/ദേവസ്വം ബോര്‍ഡ് ചെയ്തിട്ടും, ദേവിയെപ്പറ്റി എഴുതുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

തകര്‍പ്പന്റെ കമന്റില്‍ നിന്നും കല്ലില്‍ ഭഗവതി ജൈനക്ഷേത്രമായിരുന്നു എന്നുള്ളത് എല്ലാവര്ക്കും അറിവുള്ള കാര്യമാണെന്ന് മനസ്സിലാക്കുന്നു.

ഞാനിതൊക്കെ ഭയങ്കര സംഭവമാണ് ആര്‍ക്കും അറിയില്ലെന്നൊക്കെ കരുതിയാണ് ഇവിടെ എഴുന്നള്ളിച്ചത്. അയ്യേ ചമ്മി......നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91252743244548492292008-09-12T17:14:00.000+05:302008-09-12T17:14:00.000+05:30കാന്താരിക്കുട്ടീ...എനിക്ക് പിറക്കാതെ പോയ പോസ്റ്റാണ...കാന്താരിക്കുട്ടീ...
എനിക്ക് പിറക്കാതെ പോയ പോസ്റ്റാണിത്.എന്തായാലും കാന്താരിക്കുട്ടി പോസ്റ്റിയ സ്ഥിതിക്ക് കാന്താരിക്കുട്ടി വിട്ടുപോയ ചില വിവരങ്ങള്‍ ഞാനിവിടെ കുറിക്കുന്നു.

ദേവകീവാസുദേവന്മാരുടെ എട്ടാമത്തെ പുത്രനായി പിറക്കുന്ന ശ്രീകൃഷ്ണന് കംസനെ വധിക്കുമെന്നറിഞ്ഞ് ഭീതിപൂണ്ട കംസന് ഇവരെ കാരാഗൃഹത്തിലാക്കി. എഴ് പുത്രന്മാരേയും കംസന് നിഗ്രഹിച്ചു. എട്ടാമത്തെ പുത്രനായി പിറന്ന കൃഷ്ണനെയെങ്കിലും രക്ഷിക്കണമെന്നുറച്ച് വാസുദേവന്‍ ശ്രീകൃഷ്ണനെ പ്രസവിച്ചയുടനെ ദ്വാരകയിലേക്ക് കൊണ്ടുപോയി. പകരം തത്സ്ഥാനത്ത് പെണ്‍കുഞ്ഞിനെ കിടത്തി. അഷ്ടമന്‍ പുത്രനല്ലെന്നറിഞ്ഞിട്ടും കംസന് ആ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ഇരുകൈകളും പിടിച്ച് മേല്പ്പോട്ടുയര്ത്തിയെങ്കിലും അതൊരു അഭൌമശക്തിയായി അന്തരീക്ഷത്തില്‍ നിലകൊണ്ടു. ആ ശക്തി ദേവീരൂപത്തില്‍ ഇവിടെ ഇരുന്നോളായി നിലകൊണ്ടു. ഇരുന്നോളായി മാറിയ ദേവി നിലകൊണ്ട പ്രദേശം ക്രമേണ ഇരിങ്ങോളായി മാറി. ദേവഗണങ്ങള്‍ ദേവിക്ക് അകമ്പടിയായി വൃക്ഷരൂപത്തില്‍ നിലകൊണ്ടതുകൊണ്ട് ഇവിടെ വനമുണ്ടായി എന്നാണ് സങ്കല്‍പ്പം.

അതുകൊണ്ടാണ് ഈ കാവിലെ മരങ്ങള്‍ തൊട്ടടുത്തുള്ള പുരപ്പുറത്ത് വീഴുമെന്ന അവസ്ഥയായാല്പ്പോലും ദേവസ്വം ബോര്‍ഡ് പോലും മുറിച്ച് മാറ്റാത്തത്.

ചെങ്കല്‍,നായത്തോട്,ആവണംകോട്,മാണിക്യമംഗലം,ഏടാട്,ഇരിങ്ങോള്‍,മായിക്കരക്കാവ്,കല്ലില്‍ ഭഗവതി
എന്നീ ദേവിമാരെല്ലാം തമ്മില്‍ ബന്ധമുണ്ടെന്നും സഹോദരിമാരാണെന്നും ചില നാട്ടുവിശ്വാസങ്ങളും നിങ്ങളുടെ ഭാഗത്തൊക്കെയുണ്ട്. എല്ലാം വിശ്വാസങ്ങളാണ്. വിശ്വാസങ്ങള്‍ മനുഷ്യനെ രക്ഷിക്കുന്നുണ്ടെങ്കില്‍ വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ് ?

ബിന്ദു കെ.പി.യുടെ അമ്മായിയുടെ തറവാട്ടമ്പലം എന്ന് പറയുന്ന കല്ലില്‍ ഭഗവതിയുടെ ഗുഹാക്ഷേത്രം പഴയൊരു ജൈനക്ഷേത്രമാണെന്ന് തെളിവുകള്‍ സഹിതം ജൈനവിശ്വാസികള് സമര്‍ത്ഥിക്കുന്നുണ്ട്. ആ ഗുഹയിലെ ചില ലിപികളും കൊത്തിവെച്ചിരിക്കുന്ന മറ്റ് കാര്യങ്ങളുമൊക്കെയാണ് അതിനാധാരം.
കല്ലില്‍ ഭഗവതിയെപ്പറ്റി ആ നാട്ടിലുള്ള ഐതിഹ്യം മറ്റൊന്നാണ്. അത് പിന്നീടൊരിക്കല്‍ വിശദീകരിക്കാം.

ബിന്ദു ക്ഷമിക്കണം, ഞാന്‍ കേട്ടറിഞ്ഞും വായിച്ചറിഞ്ഞുമുള്ള കാര്യങ്ങളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ആരുടേയും വിശ്വാസത്തെ തകര്‍ക്കണമെന്ന ഉദ്ദേശത്തോടെയല്ല ഇതൊന്നും പറയുന്നത്. പലയിടത്തുനിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ എല്ലാവരുമായും പങ്കുവെക്കുന്നു എന്ന് മാത്രം.

ഇരിങ്ങോള്‍ ക്ഷേത്രക്കുളത്തില്‍ തൃണബിന്ദു മഹര്‍ഷി സ്നാനം ചെയ്തതായി പറയപ്പെടുന്നതുകൊണ്ട് വ്രതശുദ്ധിയുള്ളവര് മാത്രമേ ഈ കുളത്തില്‍ ഇറങ്ങാന്‍ പാടൂ എന്നും അവിടെത്തന്നെ എഴുതി വെച്ചിട്ടുണ്ട്.

പെരുവന്‍ തേരട്ടയൊക്കെ ഇവിടുണ്ടെങ്കിലും ഇതുവരെ ആരേയും പാമ്പ് ശല്യം ചെയ്തതായി കേട്ടുകേള്‍വിപോലും ഇവിടില്ലത്രേ ! ആരും പാമ്പിനെ നമ്മള് നടക്കുന്ന വഴിയിലൊന്നും കണ്ടിട്ട് പോലുമില്ലത്രേ !

മറ്റ് ചിലത് കൂടെ കാവിനെപ്പറ്റി ഞാന്‍ കേട്ടു. കാന്താരി കേട്ടില്ലെന്നുണ്ടോ ?

ദേവിക്ക് തന്നെപ്പറ്റി പുറത്തൊക്കെ തന്റെ പ്രശസ്തി പരക്കുന്നത് ഇഷ്ടമല്ല. ദേവീസ്തുതി എഴുതിയ ആളുകള്‍ക്ക് പോലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദേവസ്വം ബോര്‍ഡ് അവിടെ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയുമൊക്കെ നിരോധിച്ചുകൊണ്ട് ഒരു ബോര്‍ഡ് വെച്ചിരുക്കുന്നത് എന്നാണ് തോന്നുന്നത്. അത് കാന്താരി കണ്ടില്ലേ ? അവരുടെ കണ്ണ് വെട്ടിച്ച് ഞാനെടുത്ത ചിത്രങ്ങള്‍ പോസ്റ്റണോ വേണ്ടയോ ദേവീകോപവും, ദേവസ്വം ബോര്‍ഡിന്റെ വക കേസും കുലുമാലുകളുമൊക്കെ വിളിച്ചുവരുത്തണൊ എന്നാലോച്ചിച്ച് തലപുണ്ണാക്കുകയായിരുന്നു ഇതുവരെ. കാന്താരി ഇതൊന്നും അറിയാതെ ഇട്ട പോസ്റ്റായതുകൊണ്ട് കുഴപ്പം ഒന്നും ഉണ്ടാകില്ല, ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഈ വക കാരണങ്ങള്‍ കൊണ്ടായിരിക്കണം എറണാകുളത്ത് നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഈ കാവിനെപ്പറ്റി അധികമാരും അറിയാതെ കിടക്കുന്നത്.

ഇതൊക്കെയാണെങ്കിലും ലക്ഷക്കണക്കിന് രൂപാ ചിലവഴിച്ചാണ് ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ കലശം നടത്തിയത്. അപ്പോള്‍ പ്രശസ്തി പരന്നില്ലേ/പരക്കില്ലേ എന്നൊക്കെയുള്ള മറുചോദ്യം എല്ലാവരേയും പോലെ എനിക്കുമുണ്ട്.

എല്ലാ ചോദ്യത്തിനും ദേവിതന്നെ ഉത്തരം തരട്ടെ. ഇത്രയും ഇവിടെ എഴുതി കൂടുതല്‍ പേരെ ദേവിയെപ്പറ്റി അറിയിച്ചതിന് എന്നോടും, ഈ പോസ്റ്റിട്ടതിന് കാന്താരിക്കുട്ടിയോടും ദേവി കോപിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

-നിരക്ഷരന്
(അന്നുമിന്നുമെന്നും)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15185982463182079832008-09-10T16:18:00.000+05:302008-09-10T16:18:00.000+05:30ആ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടൻ ചായയും ഇങ്...ആ കപ്പ പുഴുങ്ങിയതും, ചമ്മന്തിയും, കട്ടൻ ചായയും ഇങ്ങോട്ട് പാർസൽ അയക്കാമോ??? 2360 റിയാൽ കൊടുത്ത് എയർ ഇന്ത്യയുടെ ‘സൽകാരവും’ കഴിഞ്ഞ് അങ്ങെത്തുമ്പോഴേക്കും ആകെ ക്ഷീണിക്കും...അപ്പോഴേ അതൊന്നും മതിവരില്ല. തീർച്ചയായും ഈ ബൂലോഗത്തുള്ളവരെല്ലാം കാന്താരിക്കുട്ടിയുടെ വീട്ടിൽ ഒരിക്കൽ കൂടിച്ചേരട്ടേ.... ആ കോമ്പിനേഷം ഓർത്ത് നാവിൽ വെള്ളമൂറുന്നു................നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84619416211383532092008-09-10T16:11:00.000+05:302008-09-10T16:11:00.000+05:30കൊള്ളാം ചെച്ചി, അടുത്ത തവണ എറണകുളം വരുമ്പൊ തീര്‍ച്...കൊള്ളാം ചെച്ചി,
അടുത്ത തവണ എറണകുളം വരുമ്പൊ തീര്‍ച്ചയായും പ്ലാന്‍ ചെയ്യും..Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-38085759926106723662008-09-09T19:49:00.000+05:302008-09-09T19:49:00.000+05:30പരിചയപ്പെടുത്തലിനു നന്ദി. പക്ഷേ, ഇവിടമൊക്കെ പോയിക്...പരിചയപ്പെടുത്തലിനു നന്ദി. പക്ഷേ, ഇവിടമൊക്കെ പോയിക്കാണാന്‍ പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.

അഡ്വാന്‍സ് ഓണാശംസകളോടെ,
വീണ.dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-26365435220315558522008-09-09T19:27:00.000+05:302008-09-09T19:27:00.000+05:30എന്നാല്പിന്നെ കാന്താരീ, പഞ്ചസാര പാനികാച്ചി കപ്പ അത...എന്നാല്പിന്നെ കാന്താരീ, പഞ്ചസാര പാനികാച്ചി കപ്പ അതില്‍ ഇട്ടു വച്ചു തന്നാട്ടെ.

ഇത്തിരിയും കൂടി മധുരമുണ്ടാവുമല്ലോ...
ഹാ ഓര്‍ത്തിട്ടു തന്നെ വായില്‍ വെള്ളമൂറുന്നൂ....
ഹി ഹി ഹീീീീീ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-89917937063503727892008-09-09T14:05:00.000+05:302008-09-09T14:05:00.000+05:30നല്ല വിവരണം ...പലവട്ടം പോയിട്ടുന്ടെന്കിലും ..വീണ്ട...നല്ല വിവരണം ...പലവട്ടം പോയിട്ടുന്ടെന്കിലും ..വീണ്ടും ..ഈ അവധിയ്ക്ക് കാവിലെത്തുംamantowalkwith@gmail.comhttps://www.blogger.com/profile/08362958304659765795noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-554836348611377022008-09-08T23:21:00.000+05:302008-09-08T23:21:00.000+05:30ബ്ലോഗു വായിച്ചു ആ വഴിക്കിറങനം എന്നു കരുതി തയ്യാറായ...ബ്ലോഗു വായിച്ചു ആ വഴിക്കിറങനം എന്നു കരുതി തയ്യാറായപ്പോഴാണ്...” നല്ല പെരുവന്‍ തേരട്ട ഈ കാട്ടില്‍ സുലഭം ആണ്.“.........എന്നു വായിച്ചത്................എന്നാലും കാന്താരിക്കുട്ടി ആദ്യായിട്ടു ക്ഷണിക്കുകയല്ലെ............നോക്കട്ടെ..j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61688242375214934562008-09-08T21:05:00.000+05:302008-09-08T21:05:00.000+05:30വളരെയധികം വിവരങള് പകര്‍ന്നുതരുന്ന ലേഖനം..പങ്കുവെച...വളരെയധികം വിവരങള് പകര്‍ന്നുതരുന്ന ലേഖനം..പങ്കുവെച്ചതിനു നന്ദി.!Harid Sharma .K (ഹരിദ് ശര്‍മ്മ.കെ)https://www.blogger.com/profile/08015371378888768884noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-51933866206488939592008-09-08T18:52:00.000+05:302008-09-08T18:52:00.000+05:30വിശ്വാസത്തിന്റെ പേരിലായാലും,കാവുകളെ സംരക്ഷിക്കുന്ന...വിശ്വാസത്തിന്റെ പേരിലായാലും,
കാവുകളെ സംരക്ഷിക്കുന്ന അമ്പലങ്ങളെ
ഈയുള്ളവനും ബഹുമാനിക്കുന്നു.

അത്യാഗ്രഹികളായ നാട്ടുജന്തുക്കളില് നിന്ന് ഈ കാവിനെ
ദേവിക്ക് എന്നും സംരക്ഷിക്കാനാവട്ടെ

നല്ല പോസ്റ്റ്!അഭിനന്ദനങ്ങള്‍ !!കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-28123502072452380492008-09-08T15:35:00.000+05:302008-09-08T15:35:00.000+05:30ബിന്ദു : കല്ലില്‍ അമ്പലത്തില്‍ ഞാന്‍ പോയിട്ടുണ്ട്....ബിന്ദു : കല്ലില്‍ അമ്പലത്തില്‍ ഞാന്‍ പോയിട്ടുണ്ട്.എനിക്ക് ഇവിടെ അടുത്താണ്,

എം എം ആറ് : ധൈര്യമായി ബൂലോകരെ സഹായിച്ചോളൂ... ഹി ഹി ഹി .ഇതിനടുത്തുള്ള മറ്റൊരു ബ്ലോഗ്ഗറൂടേ വീട്ടില്‍ നല്ല ബിരിയാണി കിട്ടും എന്ന് പറഞ്ഞു എല്ലാരെയും ഞാന്‍ അങ്ങോട്റ്റും വിടും !!!!

ഗീതേച്ചീ : ഗീതേച്ചിക്ക് മധൂര പലഹാരം തന്നെ ഉണ്ടാക്കി തരാം ട്ടോ..കപ്പ പഞ്ചാര ചേര്‍ത്ത് പുഴുങ്ങിയാല്‍ മതിയോ ? ഹി ഹി ഹി പുതിയൊരു വിഭവവും ആകും !!

മനുഷ്യ ജീവി: വന്നതിനും കമന്റിനും നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-36374744846994845302008-09-07T20:34:00.000+05:302008-09-07T20:34:00.000+05:30nalla postorikkal varumnalla post
orikkal varumഒരു മനുഷ്യജീവിhttps://www.blogger.com/profile/12040051195641830636noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1246304903906268422008-09-07T15:37:00.000+05:302008-09-07T15:37:00.000+05:30ആദ്യയാത്രയുടെ മധുരാനുഭവ വിവരണം നന്നായി കാന്താരീ.ഞാ...ആദ്യയാത്രയുടെ മധുരാനുഭവ വിവരണം നന്നായി കാന്താരീ.

ഞാനെന്നെങ്കിലും അവിടെ വരും. ദേവിയെ തൊഴാനും, കപ്പയും കാന്താരിച്ചമ്മന്തിയും കട്ടന്‍ കാപ്പിയും കഴിക്കാനുമായി...
(ചമ്മന്തിയില്‍ കാന്താരിമുളകു കുറച്ചു മാത്രം ചേര്‍ത്താല്‍ മതീട്ടൊ. എരിവു തീരെ ഇഷ്ടമില്ല. പിന്നെ മധുരമുള്ളതു വല്ലതും കൂടി തരുകയാണെങ്കില്‍ നിറയെ തട്ടിക്കൊള്ളാം).ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-87116425112490128922008-09-07T14:36:00.000+05:302008-09-07T14:36:00.000+05:30ഞാന്‍ അടുത്ത പോസ്റ്റിടാന്‍ പോകുന്നു.. ഒരു മാപ്പ്.....ഞാന്‍ അടുത്ത പോസ്റ്റിടാന്‍ പോകുന്നു.. ഒരു മാപ്പ്..ഇരിങ്ങോള്‍ കാവില്‍ നിന്നും കാന്താരിക്കുട്ടിയുടെ വീടു വഴി പോകുന്ന റോഡുകള്‍.. (ലൊക്കേഷന്‍ മാപ്പ്)

ഇങ്ങനെയൊക്കെയല്ലേ ബൂലോഗരെ സഹായിക്കാന്‍ പറ്റൂ..? :)mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-54114695403490657722008-09-07T12:03:00.000+05:302008-09-07T12:03:00.000+05:30ഈ പോസ്റ്റ് കാണാന്‍ വൈകി. പെരുമ്പാവൂര്‍ ഭാഗത്തൊക്കെ...ഈ പോസ്റ്റ് കാണാന്‍ വൈകി. പെരുമ്പാവൂര്‍ ഭാഗത്തൊക്കെ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാവിനെപ്പറ്റി കേട്ടിട്ടില്ല. നല്ല വിവരണം. ഇനി നാട്ടില്‍ വരുമ്പോള്‍
അവിടെ വന്നിട്ടേയുള്ളു വേറെ കാര്യം. കപ്പയും കാന്താരിമുളകും റെഡിയാക്കി വയ്ക്കണേ..
കുറുപ്പമ്പടിയ്ക്കടുത്തുള്ള മേതല കല്ലില്‍ ഗുഹാക്ഷേത്രം കണ്ടിട്ടുണ്ടോ?ഇല്ലെങ്കില്‍ ഒന്നു പോണേ.എന്റെ അമ്മായിയുടെ തറവാട്ടമ്പലം ആയതുകൊണ്ട് കുറേ പ്രാവശ്യം ഞാന്‍ പോയിട്ടുണ്ട്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15314386892869286042008-09-06T13:22:00.000+05:302008-09-06T13:22:00.000+05:30ഗോപക് : അതു ശരിയാണു.അവിടെ പാമ്പ് ഇല്ല..കാട്ടിലൂടെ ...ഗോപക് : അതു ശരിയാണു.അവിടെ പാമ്പ് ഇല്ല..കാട്ടിലൂടെ മുഴുവന്‍ നടന്നിട്ടുണ്ട്.ഇന്നേ വരെ ഒരു പാമ്പിനെ കണ്ടു മുട്ടീട്ടില്ല..

പിന് :തീര്‍ച്ചയായും വരണം കേട്ടോ

മാംഗ് : ഞാന്‍ അവിടെ വന്നിരുന്നു .കേട്ടോ ഇഷ്ടപ്പെട്ടു

ഹരീഷ് : ഞാന്‍ കേട്ടിട്ടുണ്ട് ആ കാവിനെ പറ്റി.പക്ഷേ അവിടെ പൊയിട്ടില്ല അവിടെ.

പോങ്ങും മൂടന്‍ : വന്നതിനും കമന്റിനും നന്ദി ട്ടോ

ജയകൃഷ്ണന് : തിരുത്തീട്ടുണ്ട് ട്ടോ..ഒരു വലിയ തെറ്റ് മനസ്സിലാക്കി തിരുത്തി തന്നതിനു നന്ദി ഉണ്ട് ട്ടോ..ഇപ്പോള്‍ മനസ്സിലായില്ലേ പഠിക്കുന്ന കാലത്തൊക്കെ ഉഴപ്പി നടന്നതിന്റെ ഗുണം !!

പിരി : സ്വാഗതം !!
രാമചന്ദ്രന് : തീര്‍ച്ചയായും വരണേ !!

എല്ലാര്ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com