tag:blogger.com,1999:blog-5887992763820784052.post8262120534667205110..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: വനിതാ ബ്ലോഗര്‍മാരെ കുറിച്ചുള്ള ഇന്റര്‍വ്യൂ........മലയാള മനോരമ ചാനലില്‍........ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger113125tag:blogger.com,1999:blog-5887992763820784052.post-47649017441574615392010-04-22T19:03:04.325+05:302010-04-22T19:03:04.325+05:30നമ്മളൊക്കെ ഉറക്കമിളചു കുത്തിയിരുന്ന് ഓരോന്ന് ടയിപ...നമ്മളൊക്കെ ഉറക്കമിളചു കുത്തിയിരുന്ന് ഓരോന്ന് ടയിപ്പി ബ്ലോഗുണ്ടാകിയിട്ടെന്തു കാര്യം ......അസൂയയയയയ ....

ഇങ്ങിനെ മഹത്തായ ഒരു കാര്യം നടന്നിട്ട് പെങ്ങള് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ .....

അപ്പൊ അഭിനന്ദനങ്ങള്‍....രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-9292995991167217702010-04-22T17:22:27.043+05:302010-04-22T17:22:27.043+05:30നമ്മളൊക്കെ ഉറക്കമിളചു കുത്തിയിരുന്ന് ഓരോന്ന് ടയിപ...നമ്മളൊക്കെ ഉറക്കമിളചു കുത്തിയിരുന്ന് ഓരോന്ന് ടയിപ്പി ബ്ലോഗുണ്ടാകിയിട്ടെന്തു കാര്യം ......അസൂയയയയയ ....

ഇങ്ങിനെ മഹത്തായ ഒരു കാര്യം നടന്നിട്ട് പെങ്ങള് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ .....

അപ്പൊ അഭിനന്ദനങ്ങള്‍....രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-50683664467987777252010-04-21T23:44:51.346+05:302010-04-21T23:44:51.346+05:30ഇപ്പോഴാ ഇതറിഞ്ഞത്. കുട്ടിക്ക അയച്ച മെയിലിൽ നിന്നാണ...ഇപ്പോഴാ ഇതറിഞ്ഞത്. കുട്ടിക്ക അയച്ച മെയിലിൽ നിന്നാണിത് കിട്ടിയത്!Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15485659885165724322010-04-21T23:38:32.966+05:302010-04-21T23:38:32.966+05:30ഇപ്പോഴാ ഇതറിഞ്ഞത്. കുട്ടിക്ക അയച്ച മെയിലിൽ നിന്നാണ...ഇപ്പോഴാ ഇതറിഞ്ഞത്. കുട്ടിക്ക അയച്ച മെയിലിൽ നിന്നാണിത് കിട്ടിയത്!Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-49567182242637839662010-04-21T07:57:42.013+05:302010-04-21T07:57:42.013+05:30അങ്ങനെ പഴയ കന്താരിക്കുട്ടി എങ്ങനെയെന്നറിയാന്‍ കഴിഞ...അങ്ങനെ പഴയ കന്താരിക്കുട്ടി എങ്ങനെയെന്നറിയാന്‍ കഴിഞ്ഞു. പെരുത്ത് സന്തോഷം. വീഡിയോ കിട്ടാന്‍ വല്ല വഴിയുമുണ്ടോ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-81023468203840512602008-07-22T22:27:00.000+05:302008-07-22T22:27:00.000+05:30പുരികപുരാണം : തീര്‍ച്ചയായും ഏതു സഹായവും പ്രതീക്ഷിച...പുരികപുരാണം : തീര്‍ച്ചയായും ഏതു സഹായവും പ്രതീക്ഷിച്ചോളൂ..

ഇന്ദൂ : അഗ്രെഗേറ്റര്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത് ചിന്ത.കോം,തനിമലയാളം .കോം ഇതൊക്കെ തന്നെ.. ഞാന്‍ ആദ്യം ഇവിടെ ആണു പോവുക. അവിടെ നിന്നും ഓരോരുത്തരുടെ പോസ്റ്റിലേക്കും പോകും.ഇവിടെ വന്നതിനു നന്ദി ഇന്ദൂ.
മനോരമ ഓന്‍ലൈനില്‍ ഇന്നു വരെ അതു വന്നിട്ടില്ല.അപ്ലോഡ് ചെയ്യും എന്നു കാര്‍ത്തിക അന്നു പറഞ്ഞിരുന്നു. വരുമായിരിക്കും എന്നു പ്രതീക്ഷികുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-33859934542983662132008-07-22T15:35:00.000+05:302008-07-22T15:35:00.000+05:30chechi vyki aanenkilum njan video kandu!!pacha kan...chechi vyki aanenkilum njan video kandu!!pacha kanthari kalakki keto!!
aggregator enthanennu enikku arinju koodalo chechi..onnu paranju tharane..vere onnum illa..pine site-il program vanno??ഇന്ദുhttps://www.blogger.com/profile/13778245788332314472noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17144091545466310412008-07-20T21:01:00.000+05:302008-07-20T21:01:00.000+05:30ഹലോ കാന്താരി ഒരായിരം നന്ദി. എന്തിനാനെന്നല്ലേ. പറ...ഹലോ കാന്താരി ഒരായിരം നന്ദി. എന്തിനാനെന്നല്ലേ. പറയം ഈ ഇന്റര്‍വ്യൂ കണ്ടിട്ടാണ് ബ്ലോഗില്‍ ഒരു കൈ നോക്കാം എന്ന് വച്ചത്. ഗുരു തുല്യരായ നിങ്ങളില്‍ നിന്നൊക്കെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.My Photoshttps://www.blogger.com/profile/07071898465346315105noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-6699086871425733012008-07-19T17:56:00.000+05:302008-07-19T17:56:00.000+05:30കുമാരന്സേനുശ്രീദേവി ചേച്ചീനന്ദി കേട്ടോഹരീഷ് : ഉറപ...കുമാരന്
സേനു
ശ്രീദേവി ചേച്ചീ
നന്ദി കേട്ടോ
ഹരീഷ് : ഉറപ്പായിട്ടും ചെലവുണ്ട്..പാലുല്പന്നങ്ങള് ബ്ലോഗിലേക്കു വരൂ..ഇഷ്ടമുള്ളതു തിരഞ്ഞെടുക്കൂ.. മതി വരുവോളം ആസ്വദിക്കൂ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-362200948060363182008-07-19T15:05:00.000+05:302008-07-19T15:05:00.000+05:30ആദ്യമായിട്ട് കമ്മെന്റ്സില് സെഞ്ചുറി അടിച്ചില്ലേ; ...ആദ്യമായിട്ട് കമ്മെന്റ്സില് സെഞ്ചുറി അടിച്ചില്ലേ; അഭിനന്ദനങ്ങള്‍
പിന്നേയ്യ്; ആരാ ആദ്യത്തെ കമ്മെന്റ് ഇട്ടേന്നു നോക്കിയെ.... എനിക്ക് ചിലവുണ്ട് ട്ടോഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46729398139585983372008-07-18T22:11:00.000+05:302008-07-18T22:11:00.000+05:30സംഭവം കണ്ടില്ല. ഞാന്‍ ഒത്തിരി ലേറ്റായി അല്ലേ....സം...സംഭവം കണ്ടില്ല. ഞാന്‍ ഒത്തിരി ലേറ്റായി അല്ലേ....സംഭവം ഗംഭീരമായിരുന്നോ? ഏതായാലും ആശംസകള്‍.

പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-66962896499120267222008-07-18T17:50:00.000+05:302008-07-18T17:50:00.000+05:30കാന്താരിക്കുട്ടി,ആശംസകള്‍..ഞാന്‍,അറിഞ്ഞപ്പോള്വൈകി...കാന്താരിക്കുട്ടി,
ആശംസകള്‍..
ഞാന്‍,അറിഞ്ഞപ്പോള്‍
വൈകിപ്പോയീ..

ചേച്ചിSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15758978110238035372008-07-18T09:02:00.000+05:302008-07-18T09:02:00.000+05:30kantilla..ini kaanaanum patumennu thonnunnillaenki...kantilla..
ini kaanaanum patumennu
thonnunnilla
enkilum ee soubhagyathil
ella aasamsakalum nerunnuAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1638317792807638182008-07-18T07:58:00.000+05:302008-07-18T07:58:00.000+05:30എനിക്കെങ്ങും വയ്യായേ... ഇതൊന്നും ഞാന്‍ അര്‍ഹിക്കുന...എനിക്കെങ്ങും വയ്യായേ... ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല എന്ന തോന്നലാ ഇപ്പോളും എനിക്ക്..വളരെ കുറച്ചു പൊസ്റ്റുകള്‍ മാത്രം ഇട്ടിട്ടുള്ള എന്നോട് എല്ലാരും ഇങ്ങനെയൊക്കെ പറയുന്നതു കാനുമ്പോള് എന്തൊക്കെയോ ഒരു ഫീലിങ്ങ്.
അഭിലാഷങ്ങള്‍ ചേട്ടാ: കമന്റുകളെ കുറിച്ചു അങ്ങനെ പറഞ്ഞു പോയി ..ക്ഷമീര്.ഒന്നാമത് ആകെ വിറച്ചു വിറച്ചാ ഇരുന്നത്..ആദ്യമായി ക്യാമറ കാനുന്നതിന്റെ എല്ലാ ബുഡ്ധിമുട്ടും ഉണ്ടായിരുന്നു.കാര്‍ത്തിക ഇന്റര്‍വ്യൂവിനെ പറ്റി പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ വിചാരിച്ചതു പ്ഃഓണ് പ്രോഗ്രാം വല്ലതും ആയിരിക്കും എന്നാണ്.പിന്നെ ആണ് മനസ്സിലായതു അങ്ങനെ അല്ലാ എന്നു. ഗതികേടിനു അവര്‍ വന്ന ദിവസം എന്റെ ഇന്റര്‍നെറ്റ് കണക്ഷന് പിണങ്ങിയിരിക്കുകയായിരുന്നു.നമ്മുടെ സ്വന്തം ബി എസ് എന്‍ എല്‍ മഴ വന്നാല്‍ ഒരു കാറ്റു വീശിയാല്‍ നെറ്റ് കിട്ടില്ലാ എന്നതാണ് അവസ്ഥ.നാട്ടിന് പുറം ആയതിനാല്‍ പ്രൈവറ്റ് കണക്ഷനും സ്കോപ്പ് ഇല്ല ..
സ്വന്തം ബ്ലോഗിനെ കുറിച്ചു പറയാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒക്കെ പറയാനാ തൊന്നിയത്..ഞാന്‍ ബൂലോകത്ത് പുതിയ ആളല്ലേ..വിമര്‍ശനത്തിനു നന്ദി കേട്ടോ...

ഓരൊരുത്തരെയും പേരെടുത്തു പറയുന്നില്ല..ഇവിടെ വന്ന എല്ലാവര്ക്കും നന്ദി..ഇനിയും വരണേ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-85733275322587476472008-07-17T16:08:00.000+05:302008-07-17T16:08:00.000+05:30അടുത്ത പ്രാവശ്യം ഇന്റര്‍വ്യൂ നടത്തുമ്പോള്‍ പറയാന്‍...അടുത്ത പ്രാവശ്യം ഇന്റര്‍വ്യൂ നടത്തുമ്പോള്‍ പറയാന്‍ കമന്റ് കുറഞ്ഞ് പോയെന്ന് പരാതി ഉണ്ടാകരുത്. കമന്റ് നമ്പര്‍ 103 എന്റെ വക പിടിച്ചോ. ചുമ്മാ തമാശിച്ചതാ കേട്ടോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-51226977483307804692008-07-17T15:42:00.000+05:302008-07-17T15:42:00.000+05:30അയ്യയ്യോ...ഞാന്‍ ഇതെവിടായിരുന്നു...എല്ലാം കണ്ടതും ...അയ്യയ്യോ...ഞാന്‍ ഇതെവിടായിരുന്നു...
എല്ലാം കണ്ടതും കേട്ടതും വളരെ താമസിച്ചുപോയല്ലോ...
കാന്താരിക്കുട്ടിക്കു ഒരുപാടു അഭിനന്ദനങ്ങള്‍....ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-44856762594294841612008-07-17T14:31:00.000+05:302008-07-17T14:31:00.000+05:30എന്നാപ്പിന്നെ നൂറ്റി ഒന്നാമത്തേത് എന്റെ വഹ ആയിക്കൊ...എന്നാപ്പിന്നെ നൂറ്റി ഒന്നാമത്തേത് എന്റെ വഹ ആയിക്കൊള്ളട്ടെ..

പച്ച സാരിക്കാരി പച്ച മുളകേ.. അഭിനന്ദനങ്ങള്‍..ബൂലോകത്തെ കൂടുതല്‍ കരുത്തുറ്റതാകാന്‍ ഭാഗമായതിന്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-57177389556926961932008-07-17T14:17:00.001+05:302008-07-17T14:17:00.001+05:30കുറേ കാലമായി ഒരു സെഞ്ച്വറിയടിച്ചിട്ട്! ഇന്നാ പിടിച...കുറേ കാലമായി ഒരു സെഞ്ച്വറിയടിച്ചിട്ട്!

ഇന്നാ പിടിച്ചോ 100!!!

സന്തോഷമായി.. സമാധാനമായി.. :-)

പിന്നെ, പാട്ടിന്റെ പാലാഴി എന്ന ബ്ലോഗ് ഞാനിപ്പോഴാ കണ്ടത്. അതുപോലെ പാലുല്പന്നങ്ങള് എന്ന ബ്ലോഗും. പോസ്റ്റുകളെല്ലാം കണ്ടു. നന്നായി. പിന്നെ, അതിലെ പശുക്കളൊക്കെ അടിപൊളിയാണല്ലോ. :)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-48652785241083672292008-07-17T14:17:00.000+05:302008-07-17T14:17:00.000+05:30കാന്താരിക്കുട്ടീ,ഈ പ്രോഗ്രാം കുഞ്ഞന്റെ പോസ്റ്റിലൂ...കാന്താരിക്കുട്ടീ,

ഈ പ്രോഗ്രാം കുഞ്ഞന്റെ  പോസ്റ്റിലൂടെ  കണ്ടു. കാന്താരിക്കുട്ടി നന്നായി സംസരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍. വിശദമായ അഭിപ്രായങ്ങള്‍ അവിടെ പറഞ്ഞിട്ടുണ്ട്.

ഇനിയും ഒരുപാട് പോസ്റ്റുകള്‍ ഇടൂ.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46286050890182126682008-07-17T12:48:00.000+05:302008-07-17T12:48:00.000+05:30ഇവിടെ വന്നു കമന്റിടുകയും മലയാള മനോരമയുടെ ഈ പരിപാടി...ഇവിടെ വന്നു കമന്റിടുകയും മലയാള മനോരമയുടെ ഈ പരിപാടി കാണുകയും അതിനെ പറ്റി അഭിപ്രായം പറയുകയും ചെയ്ത നല്ലവരായ എല്ലാ ബ്ലോഗര്ര്മാര്ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-27031887095189498602008-07-17T11:44:00.000+05:302008-07-17T11:44:00.000+05:30നമ്മുടെ കാന്താരിക്കുട്ടിക്ക് അഭിനന്ദനങ്ങനമ്മുടെ കാന്താരിക്കുട്ടിക്ക് അഭിനന്ദനങ്ങനാളികേരന്https://www.blogger.com/profile/02492520109728846887noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-89473397224564916082008-07-17T09:00:00.000+05:302008-07-17T09:00:00.000+05:30അയ്യയ്യോ എനിക്കു വയ്യായെഅയ്യയ്യോ എനിക്കു വയ്യായെAnonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-17182407901967197272008-07-17T08:58:00.000+05:302008-07-17T08:58:00.000+05:30enntammachiye oru comment idaan patanillallO..enth...enntammachiye oru comment idaan patanillallO..enthappo pattiye ??Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-82195548729211733192008-07-17T08:56:00.000+05:302008-07-17T08:56:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-82492608529716309322008-07-17T04:23:00.000+05:302008-07-17T04:23:00.000+05:30ആ കുഞ്ഞനുള്ള അകമഴിഞ്ഞ നന്ദിയും ദാ ഇവിടെ വക്കുന്നു....ആ കുഞ്ഞനുള്ള അകമഴിഞ്ഞ നന്ദിയും ദാ ഇവിടെ വക്കുന്നു.
ഗീതേച്ചിയേം കാന്താരിക്കുട്ട്യേം രണ്ടുകൊച്ചുകാന്താരികളേം കാണാന്‍ പറ്റിയല്ലോ!
മനോരമക്കും കുഞ്ഞനും നന്ദി!

ആ ഗീതേച്ചിക്ക് പ്രത്യേകനന്ദി!
ഞാന്‍ ചെയ്തുകൊടുത്ത ബ്ലോഗ് ടൈറ്റില്‍ ചടങ്ങുതീരുംവരെ ചാനലുവഴി പ്രദര്‍ശിപ്പിച്ചതിന്..

ഭാഗ്യത്തിന് ആരുടേം ബ്ലോഗീന്ന് ആ സമയത്ത് ‘കരിവാര’പോസ്റ്റ് തുറന്നുവന്നില്ല!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.com