tag:blogger.com,1999:blog-5887992763820784052.post893076084367319412..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ഇലഞ്ഞി പൂക്കള്‍.....ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger53125tag:blogger.com,1999:blog-5887992763820784052.post-27929161398060877202008-09-25T13:14:00.000+05:302008-09-25T13:14:00.000+05:30ഈ ഇലഞിക്ക് പൂക്കളുണ്ടോ?ഞാന്‍ വടക്കുന്നാധന് അംബലത്...ഈ ഇലഞിക്ക് പൂക്കളുണ്ടോ?
ഞാന്‍ വടക്കുന്നാധന് അംബലത്തില് പോകുമ്പോള്‍ കാണാറില്ലല്ലോ?
ഇലഞിത്തറ മേളം എല്ലാ കൊല്ലവും ആസ്വദിക്കാറുണ്ട്...
എനിക്ക് കുറച്ച് ഇലഞ്ഞി പൂവ് അയച്ചു തരാമോ?

എല്ലാ ഭാവുകങ്ങളും നേരുന്നു....

സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-79928853892887487672008-08-27T13:01:00.000+05:302008-08-27T13:01:00.000+05:30ഇലഞ്ഞി യെ കുറിച്ച് പറയുമ്പോള്‍ എനിയ്ക് ഓര്മ വരി...ഇലഞ്ഞി യെ കുറിച്ച് പറയുമ്പോള്‍ എനിയ്ക് ഓര്മ വരിക ഒരു പഴയ ബ്ല്യാക് & വൈട് ഫോടോ ആണ്. ഞാനൊരു 5 വയസു കാരനായി അമ്മയുടെ കയ്യില്‍ കരഞ്ഞ് കൊത്നിരികൂന്ന ഒരു ഫോടോ. ചെറുപ്പത്തില്‍ ഇലഞ്ഞി പൂവ് മനപ്പിച്ച് കൊതി തീരത്തുകൊണ്ട് ഒന്നു കൂടി അഞ്ചു വലിച്ച് കാണും, അത് മൂകില് കയറിപൊയി. ദോക്ടെര് അത് എടുത്ത് കളഞ്ഞ് വരുന്ന വഴി എടുത്ത ഫോടോ ആണ്, ക്യാമര കണ്ടപ്പോള്‍ അതും എന്റെ മൂകില് തള്ളികേട്തും എന്നു വിചാരിച്ചു ഞാന്‍ വീണ്ടും കരഞ്ഞു. അതനാ ഫോടോ. കാന്തരി ചേച്ചി കഥ കൊള്ളാം പണ്ട് എനിയ്കും കിട്ടി ഒരു മാല; ഇലഞ്ഞി അല്ല അമ്പല്‍ പൂവുകൊണ്ടുള്ള ഒരെണ്ണം.
ബ്ലോഗിലെ ആദ്യത്തെ കായ്വയ്പ് ആണ്, അതിന്റെ ക്രെഡിട് ചേച്ചിയ്ക്കിരികട്തെ, ഞാന്‍ ബാവിയില്‍ ഒരു വലിയ ബ്ലോഗന് അകില്ലെന്നു ആരറിഞ്ഞു
അരുണ്‍pghttps://www.blogger.com/profile/00793747033781043803noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-14223754920110963522008-08-05T00:28:00.000+05:302008-08-05T00:28:00.000+05:30കാന്താരികുട്ടി ഇലഞ്ഞിയെന്നാല് പൂമാത്രമല്ലാത്ത ഓര്...കാന്താരികുട്ടി
ഇലഞ്ഞിയെന്നാല് പൂമാത്രമല്ലാത്ത ഓര്‍മകളും ഉണ്ട്
എക്സൊടികാ പവുടറിന്റെ ഒരൊഴിഞ്ഞ ടിന്
ഒരവധിക്കാലം കൊണ്ട് പെറുക്കിക്കൂട്ടിയ മിനുങ്ങുന്ന മിനുങ്ങുന്ന ഇലഞ്ഞിക്കായകള് അതിനകം നിറയെ
പത്തെണ്ണം വീതം എല്ലാവരുമെടുക്കണം
സിമന്റിട്ട തറയില്‍ ചിതറിയിടന്നം
ഇലഞ്ഞിക്കായ്കള്കിടയിലൂടെ ചെരുവിരലുകൊണ്ട് നേര്‍ത്ത വര
ഉന്നം തെറ്റാതെ ...സൂക്ഷിച്ച്.....
അമ്മ വിളിക്കുന്നു ...കഴിഞ്ഞില്ലേ ഈ പിള്ളേരുടെ ഒരു കളി
നന്ദി
സത്യമായും നന്ദിവയനാടന്https://www.blogger.com/profile/09300667603849462238noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91985915505003926072008-08-04T20:57:00.000+05:302008-08-04T20:57:00.000+05:30ഞങ്ങളുടെ ചെറുപ്പത്തില്‍ കുഴിപ്പാറ കളിക്കുവാന്‍ ഇതി...ഞങ്ങളുടെ ചെറുപ്പത്തില്‍ കുഴിപ്പാറ കളിക്കുവാന്‍ ഇതിന്റെ കുരുക്കളായിരുന്നു ഉപയോഗിച്ചിരുന്നത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61305200267235436912008-08-03T10:25:00.000+05:302008-08-03T10:25:00.000+05:30സ്മിത :എന്നെ മറന്നില്ലല്ലോ ഒത്തിരി ഒത്തിരി സന്തോഷമ...സ്മിത :എന്നെ മറന്നില്ലല്ലോ ഒത്തിരി ഒത്തിരി സന്തോഷമായി..കുറച്ചു നാള് വിട്ടു നില്ക്കുമ്പോഴേക്കും എല്ലാരും എന്നെ മറക്കും എന്നാ ഞാന്‍ കരുതിയേ...ഇനിയും 8 വരെ ഉണ്ട് ട്രെയിനിങ്ങ്..ഇപ്പോള്‍ പക്ഷേ എനിക്കു ബ്ലോഗ്ഗിങ്ങില്‍ ഒരു താല്പര്യം തോന്നുന്നില്ല..ഒന്നും എഴുതാനും തോന്നുന്നില്ല..

ആഗ്നേയാ :ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷമായി കേട്ടോ...........ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73617051084521217052008-08-03T08:07:00.000+05:302008-08-03T08:07:00.000+05:30നന്ദി കാന്താരിക്കുട്ടീ..എനിക്ക് ഇലഞ്ഞിപ്പൂക്കള്‍ മ...നന്ദി കാന്താരിക്കുട്ടീ..
എനിക്ക് ഇലഞ്ഞിപ്പൂക്കള്‍ മുത്തശ്ശനെക്കുറിച്ചുള്ള ഓര്‍മകള്‍ ആണ്.തെങ്ങോലയുടെ അരികില്‍ നിന്നും കീറിയെടുക്കുന്ന നാരില്‍ പൂക്കള്‍ കോര്‍ത്ത് ഞാനത് എന്റെ ഉപ്പുപ്പക്ക് കൊടുക്കുമായിരുന്നു.വെളുത്ത ചെമ്പകപ്പൂക്കളും.അതും പോക്കറ്റിലിട്ട് നടക്കുമായിരുന്നു അദ്ദേഹം.നന്ദി..ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-88137690412668099502008-08-02T18:24:00.000+05:302008-08-02T18:24:00.000+05:30ശോ..ട്രെയിനിംഗ് നു പോയിരിക്കുകയാ അല്ലെ? ഞാന്‍ ഇപ്പ...ശോ..ട്രെയിനിംഗ് നു പോയിരിക്കുകയാ അല്ലെ? ഞാന്‍ ഇപ്പോഴാ അറിഞ്ഞത്..
കാണാത്തത് കൊണ്ടു തപ്പി ഇറങ്ങിയതാ...
എല്ലാം തീര്‍ത്ത് വേഗം വരണേ...കാന്താരി ചേച്ചി ഇല്ലാതെ ഒരു സുഖോം ഇല്ല...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-44881032281812298742008-07-31T07:41:00.000+05:302008-07-31T07:41:00.000+05:30കരിങ്കല്ലേ : ഇലഞ്ഞിത്തറ മേളത്തെ ഓര്‍ക്കാന്‍ ഇതൊരു ...കരിങ്കല്ലേ : ഇലഞ്ഞിത്തറ മേളത്തെ ഓര്‍ക്കാന്‍ ഇതൊരു നിമിത്തം ആയതില്‍ സന്തോഷം ഉണ്ട്..
പൊറാടത്ത് ചേട്ടാ :വേറെ എങ്ങുമല്ലാ..ഇവിടെ തന്നെയാ പറഞ്ഞത്.. കാന്താരി ഭാഗ്യവതി തന്നെയാ.. “ആ ദോഷം: മാത്രമല്ല..ഒരു ദോഷവും ഇല്ല..

പാമരന് ചേട്ടാ : കക്ഷി ഇപ്പോള്‍ കുവൈറ്റിലെ ഇലഞ്ഞി മരങ്ങളാ വെട്ടുന്നത്.. കാരണം വേറൊന്നും അല്ല ..നാട്ടിലെത്തുന്ന സമയം ആവുന്നു..
എഴുത്തുകാരി :
കുതിരവട്ടന്‍
സരിജ
ശ്രീ
അനാഗത ശ്മശ്രു
സ്നേഹിതന്
രസികന്‍
മുസാഫിര്‍
നജൂസ്
ശിവ : ഈ മരം കണ്ടിട്ടില്ല എന്നറിയുമ്പോള്‍ എനിക്കു അല്‍ഭുതം തോന്നുന്നു...

മിര്‍ച്ചി : എന്റെ പഴയ പോസ്റ്റുകളും നോക്കാന്‍ സമയം കണ്ടെത്തി എന്നറിയുന്നതില്‍ ആഹ്ലാദം തോന്നുന്നു...
ജിഹേഷ് : ഇതിന്റെ മണം അടിച്ചാല്‍ പാമ്പു വരുമെന്നത് എനിക്ക് പുതിയ അറിവായിരുന്നു..ഒരു അണലി വേഗം നട്ടു പിടിപ്പിച്ചാല്‍ മതിയായിരുന്നു..ഇലഞ്ഞി വെട്ടണ്ടായിരുന്നു..
കുമാരന്:
സുമയ്യ : ഇവിടെ ആദ്യമാണല്ലോ...സ്വാഗതം കേട്ടോ
സ്മിത : ലിങ്ക് വായിച്ചു.ഉമ്മ വേണം...
അരുണ്‍ : ഇവിടെ ആദ്യമല്ലേ..സ്വാഗതം കേട്ടോ...
ഹരിശ്രീ :ഏതു മരം അല്ലേങ്കില് ഏതു ചെടി നോക്കിയാലും അതിനെന്തെങ്കിലും ഔഷധ ഗുണം കാണും..നന്ദി കേട്ടോ...

മോഹന്‍ പുത്തന്‍ ചിറ : ഇവിടെ ആദ്യമാണല്ലോ..സ്വാഗതം കേട്ടോ

നന്ദകുമാറ് ചേട്ടാ: ഇവിടെ ആദ്യം ആണല്ലോ..വന്നതേ പാര വെച്ചു അല്ലേ..ഹി ഹി ഹി..വെയിലൊന്നു തെളിയട്ടെ..കുറച്ചു പൂക്കള്‍ പൊടിക്കണം..ഞാന്‍ കഴിക്കുന്നതിനൊപ്പം കുറച്ച് നന്ദ കുമാര്‍ ചേട്ടനും തരട്ടെ...ഹ ഹ ഹ

അന്നമ്മ : വന്നതിനു നന്ദി ,ഇലഞ്ഞി മരം കാണാത്തവരെ ഞാന്‍ എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു..ഇവിടെ കിണറ്റു വക്കില്‍ നല്ലൊരു ഇലഞ്ഞി മരം ഉണ്ട്.. അതില്‍ നിറയെ പൂക്കള്‍ ഉണ്ട്..

പിന്നെ ഇവിടെ എത്തി ചേര്‍ന്ന എല്ലാവര്ക്കും നന്ദി..ഞാന്‍ രണ്ടാഴ്ച്ച നീണ്ടു നില്ക്കുന്ന ഒരു ട്രെയിനിങ്ങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാല്‍ ഇടക്ക് നെറ്റ് നോക്കാന്‍ പറ്റുന്നില്ല.. അതു കൊണ്ട് തല്‍ക്കാലത്തേക്ക് 2 ആഴ്ച്ചത്തേക്ക് വിട...എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നന്ദി പറയുന്നു...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-3068700920155373492008-07-30T16:34:00.000+05:302008-07-30T16:34:00.000+05:30പോസ്റ്റും, കമന്റ്സും നന്നായിട്ടുണ്ട്. ഞാനും കണ്ടീട...പോസ്റ്റും, കമന്റ്സും നന്നായിട്ടുണ്ട്. ഞാനും കണ്ടീട്ടില്ല. ഇലഞ്ഞി, കുറച്ച് അയച്ചു തര്വൊannammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-69276016582304212762008-07-30T15:10:00.000+05:302008-07-30T15:10:00.000+05:30:) പറഞ്ഞോട്ടെ, മടിക്കണ്ടല്ലോ!!?കാന്താരിക്കുട്ടി പറ...:) പറഞ്ഞോട്ടെ, മടിക്കണ്ടല്ലോ!!?
കാന്താരിക്കുട്ടി പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളതേ..അതിതാണ്..

‘പൂക്കള്‍ പൊടിച്ചതു ബുദ്ധി കൂട്ടാന്‍ നല്ലതാണ്‘ :)

വല്ലപ്പോഴുമൊക്കെ പൊടിച്ചുക്കൂട്ടി നോക്കിക്കൂടെ പെങ്ങളേ..:)

(തല്ലല്ലേ, അടുത്ത ട്രെയിനു ഞാന്‍ നാട്ടീപൊക്കോളാമേ)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-87689719908092398692008-07-30T12:10:00.000+05:302008-07-30T12:10:00.000+05:30ചേച്ചീ,അപ്പോള്‍ ഇലഞ്ഞിപ്പൂവും റൊമാന്സും ആയി അഭേദ...ചേച്ചീ,

അപ്പോള്‍ ഇലഞ്ഞിപ്പൂവും റൊമാന്സും ആയി അഭേദ്യമായ ഒരു ബന്ധം ഉണ്ടല്ല്ലേ ... ഹ..ഹ

പിന്നെ അമിതവിയര്‍പ്പിന് ഇത് ഒരു നല്ല ഔഷധമാണെന്നത് ഒരു പുതിയ അറിവാണ്...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-14072987073596743382008-07-30T00:10:00.000+05:302008-07-30T00:10:00.000+05:30Dear Chechy..ഇലഞ്ഞിപ്പൂക്കള്‍ വിടരുന്ന ഒരു കാവുണ്ട...Dear Chechy..
ഇലഞ്ഞിപ്പൂക്കള്‍ വിടരുന്ന ഒരു കാവുണ്ട് മണ്ഡപത്തിന്കടവിന് (എന്റെ സ്വന്തം ഗ്രാമം) തൊട്ടടുത്ത്.ഇലഞ്ഞിപ്പോക്കള് കോര്‍ത്ത സ്വയം വരമാല തീര്‍ക്കാനുള്ള idea ഈ ഏരിയയില്‍ ആര്‍ക്കും ഉണ്ടായിട്ടില്ല.

ഒന്നാം ക്ലാസ്-ഇല് പഠിക്കുമ്പോള്‍ Water Bottle വള്ളിയില്‍ താലി വരെ തീര്‍ത്ത ഒരു ഭീകരനെ എനിക്കറിയാം..എന്റെ ഏറ്റവും അടുത്ത ഒരു friend ആണ്. പേര് പറയുന്നില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു..ല്ലേ..?

NB:Family of Elenji: Sapotaceae :Dഅരുണ്‍ രാജ R. Dhttps://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-72194409207665023382008-07-29T21:27:00.000+05:302008-07-29T21:27:00.000+05:30കുഞ്ഞുന്നാളിലെ കുഞ്ഞൊര്മ്മകളെ കൈതട്ടി ഉണര്ത്തിയല...കുഞ്ഞുന്നാളിലെ കുഞ്ഞൊര്മ്മകളെ കൈതട്ടി ഉണര്‍ത്തിയല്ലോ കാന്താരിക്കുട്ടീ....
ഈ ഇലഞ്ഞിമരം ഇന്ന് കാണാനേ കിട്ടില്യ. അന്ന്യം നിന്നീര്ക്കുണു.പണ്ട് മണികണ്ടേശ്വരം അമ്പലത്തിനു സമീപം ഒന്ന് രണ്ട് മരങ്ങളുണ്ടായിരുന്നു. പിന്നെ പണിക്കരെ വീട്ടിലും അതൊന്നും ഇപ്പൊ ഇല്യ.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആ ഓര്‍മ്മയില്‍ എത്തിച്ചതിന്നും അതിന്റെ ശാസ്ത്ര നാമം തുടങ്ങി ഔഷദഗുണങ്ങള്‍ വരെ അരിയിച്ചതിന്നും നന്ദി രേഖപ്പെടുത്തുന്നു.സുമയ്യhttps://www.blogger.com/profile/01948691349532525250noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-69921041042875726742008-07-29T14:54:00.000+05:302008-07-29T14:54:00.000+05:30ഹ്മ്...ഇനിയും ഉമ്മയൊക്കെ തരാം..ഇതൊന്നു വായിക്കുമോ?...ഹ്മ്...ഇനിയും ഉമ്മയൊക്കെ തരാം..ഇതൊന്നു വായിക്കുമോ?
http://chokklitales.blogspot.com/smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-3857752531318116072008-07-29T09:13:00.000+05:302008-07-29T09:13:00.000+05:30ഇലഞ്ഞിപുരാണം വളരെ ഇഷ്ടപ്പെട്ടു..ലാംഗ്വേജ് നന്നായിര...ഇലഞ്ഞിപുരാണം വളരെ ഇഷ്ടപ്പെട്ടു..
ലാംഗ്വേജ് നന്നായിരിക്കുന്നുAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-18061062195258984222008-07-28T23:49:00.000+05:302008-07-28T23:49:00.000+05:30പാമ്പുവരുമെന്നു പറഞ്ഞ് വെട്ടിക്കളഞ്ഞു.. :(എന്തൊരു ...പാമ്പുവരുമെന്നു പറഞ്ഞ് വെട്ടിക്കളഞ്ഞു.. :(
എന്തൊരു മണമായിരുന്നതിന്..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-54201319632511703342008-07-28T23:30:00.000+05:302008-07-28T23:30:00.000+05:30ഇലഞ്ഞിയും ഇലഞ്ഞിപ്പൂക്കളും മനസ്സിനെ മദിപ്പിക്കുന്ന...ഇലഞ്ഞിയും ഇലഞ്ഞിപ്പൂക്കളും മനസ്സിനെ മദിപ്പിക്കുന്ന ഗന്ധവുമെല്ലാം ഒരു ഗ്രാമവിശുദ്ധിയിലേക്കും ഗൃഹാതുരതയിലേക്കും നയിക്കുന്നു. കവിയുടെ ഭാവന അതിന്റെ ആത്മാവില്‍ തൊട്ടു. ഇന്ദ്രിയങ്ങളില്‍ പടരാനുള്ള ശക്തി ഇലഞ്ഞിപ്പൂക്കളുടെ നറു സുഗന്ധത്തിനുണ്ട്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-77089353864900977902008-07-28T22:06:00.000+05:302008-07-28T22:06:00.000+05:30ഹായ് ഇതെന്റെ പ്രിയ ഗാനം...ഇലഞ്ഞി മരത്തെക്കുറിച്ച് ...ഹായ് ഇതെന്റെ പ്രിയ ഗാനം...

ഇലഞ്ഞി മരത്തെക്കുറിച്ച് വായിച്ചിട്ടും ചിത്രം കണ്ടിട്ടും ഒരു പിടിയും കിട്ടുന്നില്ല...ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടുണ്ടൊ എന്ന്...

ഇനി സംശയം തോന്നുന്ന മരങ്ങളോടൊക്കെ ചോദിക്കാം... എടാ നീയാണോ ഇലഞ്ഞി മരമെന്ന്..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65848577606722250052008-07-28T19:11:00.000+05:302008-07-28T19:11:00.000+05:30ഇലഞി കാഴ്ച നന്നായി കാന്താരീ....ഇലഞി കാഴ്ച നന്നായി കാന്താരീ....നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-82669731101035004172008-07-28T18:52:00.000+05:302008-07-28T18:52:00.000+05:30പണ്ട് ശുഭ രാജീവ് ഗാന്ധിയുടെ കഴുത്തില്‍ മാലയിട്ടതി...പണ്ട് ശുഭ രാജീവ് ഗാന്ധിയുടെ കഴുത്തില്‍ മാലയിട്ടതിനു ശേഷം മാലയിടല്‍ ഇത്ര അപകടകാരിയാണല്ലോ എന്ന് ഓര്‍ക്കുന്നത് ഇപ്പോഴാണ്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-27347007227896025212008-07-28T12:46:00.000+05:302008-07-28T12:46:00.000+05:30ഇലഞ്ഞികൊണ്ട് ഒരു പാവം മനുഷ്യന്റെ ജീവിതം ......... ...ഇലഞ്ഞികൊണ്ട് ഒരു പാവം മനുഷ്യന്റെ ജീവിതം ......... ങാ.. സാരമില്ല ..

ഇലഞ്ഞിയുടെ ഔഷധ ഗുണം വിവരിച്ചത് പുതിയ ഒരു അറിവിലേക്കു നയിച്ചു
ആശംസകൾരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-57728921819594858962008-07-28T11:20:00.000+05:302008-07-28T11:20:00.000+05:30ഇലഞ്ഞിക്കെണി കോള്ളാലൊ...ഇലഞ്ഞിപ്പൂക്കൽക്ക് ഇങ്ങനെ ...ഇലഞ്ഞിക്കെണി കോള്ളാലൊ...
ഇലഞ്ഞിപ്പൂക്കൽക്ക് ഇങ്ങനെ ഗുണങ്ങളുള്ളത്തു പൂതിയ അറിവ്വാണുട്ടൊ.. നന്ദി....ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11812752370641813442008-07-28T11:12:00.000+05:302008-07-28T11:12:00.000+05:30ഇലഞ്ഞിയുടെ പച്ചില തീയിലിട്ടു പൊട്ടല്‍ കേള് ക്കാം ...ഇലഞ്ഞിയുടെ പച്ചില തീയിലിട്ടു പൊട്ടല്‍ കേള് ക്കാം കരിഞ്ഞ ഇല തീയിടാം ..

ഓരോരോ ഉപയോഗങ്ങളേ..

എന്തായാലും നല്ല പോസ്റ്റ്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-76832721699439723802008-07-28T10:59:00.001+05:302008-07-28T10:59:00.001+05:30This comment has been removed by the author.ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-86491204514485219452008-07-28T10:59:00.000+05:302008-07-28T10:59:00.000+05:30This comment has been removed by the author.ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.com