tag:blogger.com,1999:blog-5887992763820784052.post1001340954228676378..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ജനകീയ പോലിസ് ...ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger2125tag:blogger.com,1999:blog-5887992763820784052.post-13833997228941420862008-03-31T12:53:00.000+05:302008-03-31T12:53:00.000+05:30ആ മുവാറ്റുപുഴയില്‍ അങ്ങനെയാ... സിഗ്നല്‍ ഒന്നും ഞങ്...ആ മുവാറ്റുപുഴയില്‍ അങ്ങനെയാ... സിഗ്നല്‍ ഒന്നും ഞങ്ങള്‍ നോക്കാറില്ല അതിനൊരു പോലീസും ഞങ്ങളെ പിടിക്കാറും ഇല്ല :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84654096977958393622008-03-30T16:18:00.000+05:302008-03-30T16:18:00.000+05:30സുഹൃത്തേ നിര്‍ഭാഗ്യവശാല്‍ എനിക്കു താങ്കളോട് വിയോ...സുഹൃത്തേ <BR/> നിര്‍ഭാഗ്യവശാല്‍ എനിക്കു താങ്കളോട് വിയോജിക്കേണ്ടിവന്നിരിക്കുന്നു.<BR/>ജനകീയപോലീസ് സങ്കല്‍പ്പം അക്ഷരാര്‍ത്ഥത്തില്‍ അപകടകരമാണ്. ജനങ്ങള്‍ക്കിടയില്‍ ചാരന്മാരെ നിയോഗിക്കുന്നതിനുള്ള ഒരു നടപടി മാത്രമായിരിക്കുമിത്. <BR/>സര്‍ക്കാരിന്റെ ഒരു വ്യവസ്ഥാപിത സംവിധാനമായ പോലീസ് ഭരണഘടനാ പരമായ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ യാണ് പ്രവര്‍ത്തിക്കേണ്ടത്. ഈ സംവിധാനം നടപ്പിലാവുന്നതിലൂടെ അധികാരത്തിന്റെ താല്പര്യങ്ങള്ക്കെതിരാവുന്നവര് കൂടുതല്‍ പീഡിപ്പിക്കപ്പെടും. ജനങ്ങല്‍ക്കിടയിലുള്ള വൈരുദ്ധ്യങ്ങള്‍ ഭരണകൂടതാല്പര്യങ്ങള്ക്കുപയ്യോഗിക്കുന്ന ഈ അവസ്ഥ അതീവ ഗുരുതരമായിരിക്കുംബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.com