tag:blogger.com,1999:blog-5887992763820784052.post5892996444022185006..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: നിന്നെയും കാത്ത്ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger19125tag:blogger.com,1999:blog-5887992763820784052.post-47801048377879425192008-06-15T16:46:00.000+05:302008-06-15T16:46:00.000+05:30Good Work.... Best Wishes.....!~!!!Good Work.... Best Wishes.....!~!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-35279548957821137022008-06-12T13:53:00.000+05:302008-06-12T13:53:00.000+05:30"നിന് മൃദു സ്പര്‍ശനമേറ്റു വാങ്ങാന്നിന്റെ ചെംചുണ്..."നിന് മൃദു സ്പര്‍ശനമേറ്റു വാങ്ങാന്‍
നിന്റെ ചെംചുണ്ടിലെ തേന്‍ നുകരാന്‍
“മാങ്ങാച്ചൊന“ യെന്ന കൊഞ്ചല് കേള്‍ക്കാന്‍
നിന് മന്ദഹാസത്തിലൂയലാടാന്‍"
എന്ത്? ഇത്രയും നല്ല കവിത എഴുതിയിട്ട് "ചൂലെടുത്തോടിക്കും" എന്നോ?
ങാഹാ...
(നല്ല എഴുത്ത്, ശരിക്കും ഇഷ്ടമായി)Anonymousnoreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2613945336568176592008-06-11T18:52:00.000+05:302008-06-11T18:52:00.000+05:30അറിയുന്നു ഞാന്‍ നിന്റെ മനസ്സിന്റെ വേദന അറിയാതിരിക്...അറിയുന്നു ഞാന്‍ നിന്റെ മനസ്സിന്റെ വേദന

അറിയാതിരിക്കാന്‍ കഴിയില്ലല്ലോ...

ആശംസകള്‍....ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-31682928821181738652008-06-10T20:06:00.000+05:302008-06-10T20:06:00.000+05:30ഫസല്അനൂപ്തണല്പാമരന്നിഗൂഡ്ഡഭൂമിനന്ദേട്ടന്ഷാരുശ്...ഫസല്‍
അനൂപ്
തണല്‍
പാമരന്
നിഗൂഡ്ഡഭൂമി
നന്ദേട്ടന്
ഷാരു
ശ്രീ
ചന്ദു
രഫീക്ക്
ഷാജി
ലക്ഷ്മി
പ്രവീണ്‍
കിച്ചു & ചിന്നു

എന്റെ പൊട്ടക്കവിത കണ്ട് അതു കവിത തന്നെ ആണെന്നു സമ്മതിച്ചു തന്ന നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി...ഈ പ്രോത്സാഹനം ആണെന്റെ ശക്തി..ഈ പ്രോത്സാഹനം വേണ്ടായിരുന്നു എന്നു നിങ്ങള്‍ക്കു തോന്നും വരെ കാന്താരീ ഈ പരിപാടി നിര്‍ത്തൂ എന്നു നിങ്ങള്‍ പറയും വരെ ഞാന്‍ ഈ പരാക്രമം തുടരാന്‍ തീരുമാനിച്ചു..ജാഗ്രതൈ. !!!!!!!!!!!!!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-61805666402613393482008-06-10T10:46:00.000+05:302008-06-10T10:46:00.000+05:30oru pravaasiyude bhaaryayude dukhangal... kollaamoru pravaasiyude bhaaryayude dukhangal... kollaamKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73599957537738581332008-06-10T10:40:00.000+05:302008-06-10T10:40:00.000+05:30എന്നു വരും നീ...എന്നു വരും നീ...എന്റെ നിലാപന്തലില്‍...എന്നു വരും നീ...എന്നു വരും നീ...എന്റെ നിലാപന്തലില്‍.....

നന്നായിരിക്കുന്നു..പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-19671381785639543462008-06-09T20:52:00.000+05:302008-06-09T20:52:00.000+05:30ഇഷ്ടമായി ഈ സ്നേഹനൊമ്പരങ്ങള്‍:)ഇഷ്ടമായി ഈ സ്നേഹനൊമ്പരങ്ങള്‍:)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15389335625408301772008-06-09T20:16:00.000+05:302008-06-09T20:16:00.000+05:30കവിതയല്ലെങ്കില്‍ പിന്നെയെന്താണിത്?കവിതയല്ലെങ്കില്‍ പിന്നെയെന്താണിത്?കെട്ടുങ്ങല്‍https://www.blogger.com/profile/17044395180986024765noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-79256225117390422342008-06-09T15:28:00.000+05:302008-06-09T15:28:00.000+05:30കൊള്ളാം..ആശംസകള്‍.. :)കൊള്ളാം..
ആശംസകള്‍.. :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-21497260138171200232008-06-09T13:53:00.000+05:302008-06-09T13:53:00.000+05:30നല്ല രസത്തോടെ ഇതു വായിച്ചു. പാചകം പോലെ മനോഹരം, രുച...നല്ല രസത്തോടെ ഇതു വായിച്ചു.
പാചകം പോലെ മനോഹരം, രുചികരം.CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-21957363334525618492008-06-09T12:15:00.000+05:302008-06-09T12:15:00.000+05:30ലളിതഗാനം പോലെ മനോഹരമായ വരികള്‍, ചേച്ചീ...:)[ഇതു ചേ...ലളിതഗാനം പോലെ മനോഹരമായ വരികള്‍, ചേച്ചീ...

[ഇതു ചേട്ടന് ഈണമിട്ട് പാടി അയച്ചു കൊടുക്കെന്നേയ്...]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73445861292197023112008-06-09T11:25:00.000+05:302008-06-09T11:25:00.000+05:30കവിത കൊള്ളാം. വിരഹം വേദന തന്നെയാണ്. സുഖമുള്ള ഒരു ന...കവിത കൊള്ളാം. വിരഹം വേദന തന്നെയാണ്. സുഖമുള്ള ഒരു നൊമ്പരം.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-630520836558801522008-06-08T23:04:00.000+05:302008-06-08T23:04:00.000+05:30ഓഹൊ..അപ്പൊള്‍ കവിതയെഴുതും..തുടങ്ങി...അല്ല്a.... [വ...ഓഹൊ..അപ്പൊള്‍ കവിതയെഴുതും..തുടങ്ങി...അല്ല്a.... [വാശിക്കു എഴുതിയതാണൊ?കവിത എഴുതിയിട്ടെ കാര്യമുള്ളു എന്ന വാശ്ശി]..എതായാലും വലിയ കുഴപ്പമില്ല!...ഇനിയും എഴുതുക....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-52691618569653807182008-06-08T22:43:00.000+05:302008-06-08T22:43:00.000+05:30"എങ്കിലും എന്റെ മനസ്സിലെ വേദനകള്‍ കുറിച്ചപ്പോള്‍ അതു..."എങ്കിലും എന്റെ മനസ്സിലെ വേദനകള്‍ കുറിച്ചപ്പോള്‍ അതു ഈ പരുവത്തിലായി..."

അങ്ങനെയല്ലേ കവിതയുണ്ടാവുന്നത്.. കൊള്ളാം.:)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-80469301035268529712008-06-08T20:52:00.000+05:302008-06-08T20:52:00.000+05:30ഉത്രാടരാത്രിയില്ഉണ്ണാതുറങ്ങാതെഉമ്മറപ്പടിയില് ഞാന...ഉത്രാടരാത്രിയില്‍
ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയില്‍ ഞാന്‍
കാത്തിരുന്നു എന്റെ
ഉണ്ണീടച്ഛനെ കാത്തിരുന്നു.
ഒത്തിരി ദൂരത്ത്
ഓണനിലാവത്ത്
ഓമനേ നിന്നെ ഞാന്‍
ഓര്‍ത്തിരുന്നു
ഒരുപാട് കണ്ണീര് വാര്‍ത്തിരുന്നു.
-കാന്താരിക്കുട്ടീ കൊള്ളാം കേട്ടോ..:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-39811907963783795352008-06-08T20:20:00.000+05:302008-06-08T20:20:00.000+05:30കാന്താരിക്കുട്ടി ചേച്ചി ഇപ്പോ നല്ല കവിതയും വരുന്നു...കാന്താരിക്കുട്ടി ചേച്ചി ഇപ്പോ നല്ല കവിതയും വരുന്നുണ്ടല്ലോ നന്നായി എഴുത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-15203251108810539302008-06-08T20:15:00.000+05:302008-06-08T20:15:00.000+05:30പലവട്ടം പൂക്കാലും വഴിതെറ്റി പോയിട്ടുംവെറുതാ പുക്കാ...പലവട്ടം പൂക്കാലും വഴിതെറ്റി പോയിട്ടും
വെറുതാ പുക്കാം മാ കൊമ്പില്‍
പ്രിയമുള്ളൊരാരോ വരുവാനുണ്ടെന്ന് ഞാന്‍ വെറ്രുതെ മോഹിക്കുമല്ലോ
കാത്തിരിപ്പുകള്‍ കുടുമ്പോള്‍
ഒരിക്കല്‍ വരും
ഒരോ കാത്തിരിപ്പിനൊടുവിലും
സേനഹത്തിന്റെ നേര്ത്തമഞ്ഞു തുള്ളീകള്‍
മായാത്ത ഓര്‍മ്മകളായി അവശേഷിക്കുന്നുണ്ടാകുംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2784040731394238332008-06-08T19:09:00.000+05:302008-06-08T19:09:00.000+05:30നാഥാ നീ വരും കാലൊച്ച കേള്ക്കുവാന്കാതോര്ത്തു ഞാന...നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ....
കൊള്ളാം, ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-57983600681724139012008-06-08T18:18:00.000+05:302008-06-08T18:18:00.000+05:30ഇതിനു കവിത എന്ന പേരു പറഞ്ഞാല്‍ കവിത അറിയുന്നവര്‍ എന്‍...ഇതിനു കവിത എന്ന പേരു പറഞ്ഞാല്‍ കവിത അറിയുന്നവര്‍ എന്നെ ചൂലെടുത്തോടിക്കും എന്നെനിക്കറിയാം..എങ്കിലും എന്റെ മനസ്സിലെ വേദനകള്‍ കുറിച്ചപ്പോള്‍ അതു ഈ പരുവത്തിലായി...ഇതു ഞാന്‍ എന്റെ കണ്ണനു സമര്‍പ്പിക്കുന്നു..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com