tag:blogger.com,1999:blog-5887992763820784052.post7579250896035051994..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: എലി വരുന്നേ എലി.............ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger7125tag:blogger.com,1999:blog-5887992763820784052.post-3292318347818215672008-03-09T10:04:00.000+05:302008-03-09T10:04:00.000+05:30ഏത് പശയാ ഉപയോഗിക്കേണ്ടത്?ഏത് പശയാ ഉപയോഗിക്കേണ്ടത്?Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-46274561149691418552008-03-08T10:55:00.000+05:302008-03-08T10:55:00.000+05:30അവരും ഭൂമിയുടെ അവകാശികളല്ലേ.....പാവം.....അവരും ജീവ...അവരും ഭൂമിയുടെ അവകാശികളല്ലേ.....പാവം.....അവരും ജീവിക്കട്ടെ.....പ്ലീസ്....

സസ്നേഹം,
ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-65718531730223632872008-03-08T09:08:00.000+05:302008-03-08T09:08:00.000+05:30/വെള്ളത്തിലേക്കു മുങ്ങി പോകുമ്പോള്‍ എലി കൈ കൂപ്പി .../വെള്ളത്തിലേക്കു മുങ്ങി പോകുമ്പോള്‍ എലി കൈ കൂപ്പി തൊഴുതു പിടിക്കും ..അതു കണ്ട് സങ്കടം വന്നു ഞാന്‍ എലിയെ കൊല്ലാതെ വിട്ടത് ഇന്നും ഓര്‍ക്കുന്നു.../

hahaha :)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-76214631218352256892008-03-08T02:02:00.000+05:302008-03-08T02:02:00.000+05:30ഉപദേശിച്ച പോലെ പശ വച്ചു നോക്കി...എലി പശ കൂട്ടി അതി...ഉപദേശിച്ച പോലെ പശ വച്ചു നോക്കി...എലി പശ കൂട്ടി അതില്‍ വച്ച കാഡ്ബറിസ് കഴിച്ചിട്ടു ഒരു നന്ദി പറഞ്ഞിട്ട് പോയി...വീണ്ഡും വരാമെന്നു പറഞ്ഞു...കണവന്റെ അഡ്രെസ്സ് ഒന്നു തരുമൊ...നല്ല പശ വച്ചു പുള്ളികാരനു കൊടുത്തു പിടിക്കാന്‍ പറ്റുമോന്നു നൊക്കനാ......vimal mathewhttps://www.blogger.com/profile/06835006633236608580noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-47373395508638270592008-03-07T22:10:00.000+05:302008-03-07T22:10:00.000+05:30:)good cat and mouse race:)good
cat and mouse raceകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-73662450853917310762008-03-07T20:19:00.000+05:302008-03-07T20:19:00.000+05:30അഷ് റഫ് പറഞ്ഞതു ശരിയാ..ഇവിടെയും കെണിയില്‍ പിടിക്കു...അഷ് റഫ് പറഞ്ഞതു ശരിയാ..ഇവിടെയും കെണിയില്‍ പിടിക്കുന്ന എലിയെ കെണിയോടു കൂടി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു പതിവ്..വെള്ളത്തിലേക്കു മുങ്ങി പോകുമ്പോള്‍ എലി കൈ കൂപ്പി തൊഴുതു പിടിക്കും ..അതു കണ്ട് സങ്കടം വന്നു ഞാന്‍ എലിയെ കൊല്ലാതെ വിട്ടത് ഇന്നും ഓര്‍ക്കുന്നു...അതിനു ശേഷം ഇന്നോളം ഞാന്‍ എലിയെ കൊന്നിട്ടില്ല.കൊല്ലുന്നതു കാണാന്‍ നിന്നിട്ടും ഇല്ല.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-72719406025130187242008-03-07T19:44:00.000+05:302008-03-07T19:44:00.000+05:30പശക്കെണിയങ്ങ് ഒഴിവാക്കിയേര്. ഇവിടെ ജിദ്ദയില്‍ നല...പശക്കെണിയങ്ങ് ഒഴിവാക്കിയേര്. ഇവിടെ ജിദ്ദയില്‍ നല്ല ജര്‍മന്‍ മെയ്ഡ് പശ വാങ്ങി നിങ്ങള്‍ പറഞ്ഞതു പോലെ പയറ്റി നോക്കിയാതാ. കാര്‍ഡ് ബോര്‍ഡിന്റെ മധ്യത്തില്‍ വെച്ച ചീസ് തിന്നു മണ്ടിയ എലിയെ പിടിക്കാന്‍ തുണച്ചത് പഴയ കെണി തന്നെ.
എന്തായാലും കെണിയില്‍ കിട്ടിയ എലിയെ കൊന്ന മാര്‍ഗം നല്ല പാതി പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞൂട്ടോ. കെണിയോടെ അതിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി. അപ്പോള്‍ എനിക്കോര്‍മ വന്നത് പണ്ട് ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താണതാണ്. അന്ന് ഞാന്‍ രക്ഷപ്പെട്ടത്.. ചിന്തിക്കാന്‍ വയ്യേ.......M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.com