tag:blogger.com,1999:blog-5887992763820784052.post8169752158238974244..comments2023-08-18T13:00:26.894+05:30Comments on ഓര്‍മ്മകള്‍: ഒരു പോത്തിന്റെ കഥ..ജിജ സുബ്രഹ്മണ്യൻhttp://www.blogger.com/profile/02592053383176025693noreply@blogger.comBlogger65125tag:blogger.com,1999:blog-5887992763820784052.post-47054049583625481292008-10-06T16:56:00.000+05:302008-10-06T16:56:00.000+05:30പോത്തിന്റെ കഥ വായിച്ചപ്പോള്‍ എനിക്കെന്റെ ബാല്യം ഓര...പോത്തിന്റെ കഥ വായിച്ചപ്പോള്‍ എനിക്കെന്റെ ബാല്യം ഓര്മ വന്നു...
പിന്നെ കാന്താരിക്കുട്ടിയെ കണ്ടിട്ട് കുറെ നാളായ പോലെ...
എല്ലായിടത്തും നിറഞ്ഞു നില്ക്കയാണല്ലോ കാന്താരിക്കുട്ടീ നീ....ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91258144972317949162008-10-02T12:25:00.000+05:302008-10-02T12:25:00.000+05:30കാന്താരീഈ പോത്ത് പോസ്റ്റ് ഇപ്പഴാ കണ്ടത്.. ആദ്യം...കാന്താരീ

ഈ പോത്ത് പോസ്റ്റ് ഇപ്പഴാ കണ്ടത്.. ആദ്യം പേടി തോന്നി.. പിന്നെ കാന്താരിയുടെ അലര്‍ച്ച കേട്ട് പോത്ത് പേടിച്ചോടിയത് കണ്ട് സങ്കടമായി.. പിന്നെ സമാധാനമായി കാന്താരിക്കൊന്നും പറ്റിയില്ലല്ലോ എന്നോര്‍ത്ത്

പോത്തിനെ കള്ളുകുടിപ്പിച്ച പോത്തിനെ എന്ത് വിളിക്കും..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-21943620669200454512008-09-23T17:18:00.000+05:302008-09-23T17:18:00.000+05:30ഹതുകലക്കി!ഹതുകലക്കി!കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-34610463864929432132008-08-29T08:20:00.000+05:302008-08-29T08:20:00.000+05:30അച്ചൂസ് : ഇവിടെ വന്നതിനും കമന്റിയതിനും ഒത്തിരി നന്...അച്ചൂസ് : ഇവിടെ വന്നതിനും കമന്റിയതിനും ഒത്തിരി നന്ദി..ഇനിയും വരണേ

ഹരിയണ്ണാ : ഒത്തിരി നാളായല്ലോ ഈ വഴിക്ക്..തൊട്ടു നക്കാന്‍ പോത്തച്ചാര് നോക്കി ഇറങ്ങിയതാണോ .വന്നതിനു നന്ദി കേട്ടോ

എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.ഇനി അടുത്ത പോസ്റ്റില്‍ കാണും വരെയ്ക്കും വണക്കം !!!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-86559149167199707982008-08-29T02:51:00.000+05:302008-08-29T02:51:00.000+05:30പോത്ത് തൊട്ടുനക്കാന്‍ കാന്താരിനോക്കി ഇറങ്ങിയതാവും!...പോത്ത് തൊട്ടുനക്കാന്‍ കാന്താരിനോക്കി ഇറങ്ങിയതാവും!

ഭാഗ്യത്തിന് ടച്ചിങ്സാവാതെ അന്ന് രക്ഷപ്പെട്ടതുകൊണ്ട് ഇപ്പോ ടച്ചിങ്സായിട്ട് അതൊക്കെ എഴുതാന്‍ പറ്റി!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-42944195606700390922008-08-28T12:06:00.000+05:302008-08-28T12:06:00.000+05:30നമസ്കാരം....ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യം തൊന്നരുത് ...നമസ്കാരം....

ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യം തൊന്നരുത് കേട്ടൊ..?
അതേ......

ഞാന്‍ ഈ ബ്ലോഗ് തുറന്നപ്പോള്‍ ആദ്യം കണ്ട വരികള്‍ “ എന്നെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടേ ???” എന്നതാണ്. അതിന് ശേഷം എന്റെ കണ്ണെത്തിയത് “ ഒരു പോത്തിന്റെ കഥ..” എന്ന തലക്കെട്ടിലെക്കും....... എന്താണിത് എന്ന ആകാംക്ഷയോട് കൂടി വായിച്ചപ്പോളാണ് കാര്യം പിടികിട്ടിയത് ...
നന്നായിട്ടുണ്ട് .......ഭാവുകങ്ങള്‍....

NB:- “കാന്താരിക്കെന്തിനാ വലുപ്പം...അത് ഇത്തിരിയെ ഉള്ളുവെങ്കിലും...വിവരമറിയും” എന്നത് ഇപ്പോള്‍ ശരിക്കും തെളിയിച്ചു...ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-33404172265893583292008-08-27T18:50:00.000+05:302008-08-27T18:50:00.000+05:30പ്രിയ : ഹി ഹി ഹി എന്റെ കെട്ട്യോനും ഇതു തന്നെയാ പറയ...പ്രിയ : ഹി ഹി ഹി എന്റെ കെട്ട്യോനും ഇതു തന്നെയാ പറയാറ്

പിന് : തമാശ ആസ്വദിച്ചു..സ്നേഹം ഉള്ളവര്‍ തമാശ പരയുന്നത് എനിക്കിഷ്ടമാ

മാംഗ് : കളിയാക്കല്ലേ..ഇവിടെ ആദ്യം അല്ലേ..സ്വാഗതം കേട്ടോ

എഴുത്തുകാരീ : അന്ന് അതായിരുന്നു ഇവിടുത്തെ ന്യായം ഹ ഹ ഹ

രസികന്‍ :തിരക്കൊഴിഞ്ഞപ്പോള്‍ ഇവിടെ വരാന്‍ സമയം കണ്ടെത്തിയല്ലോ.ഒത്തിരി നന്ദി ഉണ്ട്.കേട്ടോ.

എല്ലാവരുടേം ആഗ്രഹം അതാണെങ്കില്‍ പേരു മാറ്റുന്ന കാര്യം ആലോചിക്കാം

കുമാരന് : ഇവിടെ വന്ന എല്ലാരും പാവം പോത്ത് എന്നു പറയുന്നു.പോത്തിന്റെ വെട്ടേറ്റ് ജീവിതം തന്നെ കോഞ്ഞാട്ട ആകുമായിരുന്ന എന്നെ ഒരു പാവം വെക്കാനും ആരുമില്ലേ
ങീ ങ്ങീ.ങ്ങീ

ഇവിടെ വന്നു പോത്തിന്റെ പരാക്രമം ആസ്വദിച്ച എല്ലാര്ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-2459176280417074912008-08-27T13:51:00.000+05:302008-08-27T13:51:00.000+05:30പാവം പോത്ത്!!പാവം പോത്ത്!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-11459947577685225892008-08-27T13:31:00.000+05:302008-08-27T13:31:00.000+05:30പോത്തിനെ കള്ളുകുടിപ്പിക്കുന്ന മരം പോത്തുകളുമുണ്ട് ...പോത്തിനെ കള്ളുകുടിപ്പിക്കുന്ന മരം പോത്തുകളുമുണ്ട് അല്ലെ? ദൈവമെ നമ്മുടെ നാട്ടിൽ എന്തൊക്കെയാ നടക്കുന്നത്!!!!!
പിന്നേ ആ പേരു കൊള്ളാം കെട്ടോ ( കാന്താരിക്കുട്ടി എന്ന പേരിനേക്കാളും എനിക്കിഷ്ടമായത് ആ പേരാണ് )

ഞാൻ ഇവ്ടെ വരാൻ വൈകിയോ എന്നൊരു ശങ്ക ..കുറച്ചു തിരക്കിന്റെ ബിസിയിൽ ആയിരുന്നു.രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-79888769159923085752008-08-27T09:38:00.000+05:302008-08-27T09:38:00.000+05:30അതു കൊള്ളാല്ലോ, ആദ്യം കണ്ടതു് (മാമ്പഴം)ഞാനല്ലേ, അ...അതു കൊള്ളാല്ലോ, ആദ്യം കണ്ടതു് (മാമ്പഴം)ഞാനല്ലേ, അതു കൊണ്ട്` എനിക്കു വേണമെന്ന്. അതെവിടത്തെ ന്യായം?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-81309043932882837432008-08-27T05:11:00.000+05:302008-08-27T05:11:00.000+05:30ഹാസ്യത്തിന്റെ ഹോൾസെയിൽ ഡീലറാണല്ലേ?എല്ലാ പോസ്റ്റുകള...ഹാസ്യത്തിന്റെ ഹോൾസെയിൽ ഡീലറാണല്ലേ?എല്ലാ പോസ്റ്റുകളും വായിച്ചു ഷാഫിയുടെ ഒക്കെ
കോമെഡി സിനിമ കാണുന്നപോലുണ്ടുമാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-25251017316181735422008-08-27T00:50:00.000+05:302008-08-27T00:50:00.000+05:30കുട്ടിക്കാല സ്മരണകൾ നന്നായിട്ടുണ്ട്...പിന്നെ, ഇപ്...കുട്ടിക്കാല സ്മരണകൾ നന്നായിട്ടുണ്ട്...

പിന്നെ, ഇപ്പോൾ ആരെങ്കിലും പോത്തെ എന്നു വിളിക്കാറുണ്ടോ? മറ്റൊന്നും കൊണ്ടല്ല... അവരെ ഒന്ന് തിരുത്തുന്നത് നല്ലതാണ്. പോത്ത് പുല്ലിംഗ രൂപമാണെന്നും സ്ത്രിലിംഗ പദമല്ലേ അനുയോജ്യമെന്നും...(വെറുതെ തമാശിച്ചതാണ്.പരിഭവമരുത്.)PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-91205861871448406972008-08-27T00:46:00.000+05:302008-08-27T00:46:00.000+05:30നല്ല കഥ കാന്താരി ,പോത്തിന്റെ വരവ് കണ്ടപ്പോള്‍ ഞാന്‍...നല്ല കഥ കാന്താരി ,പോത്തിന്റെ വരവ് കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു പോയി :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-35049150660155107882008-08-26T20:45:00.000+05:302008-08-26T20:45:00.000+05:30യ്യോ കനലേ ഞാന്‍ ചുമ്മാ തമാശിച്ചതാ.എനിക്ക് പരിഭവം ഒ...യ്യോ കനലേ ഞാന്‍ ചുമ്മാ തമാശിച്ചതാ.എനിക്ക് പരിഭവം ഒന്നും ഇല്ലാട്ടോ..തന്നെയുമല്ല ഈ തമാശ ഒക്കെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.അനിയനെ പോലെ തന്നെ കരുതിക്കോളാം .അപ്പോള്‍ ചില കുരുത്തകക്കേടുകള് കണ്ടാല്‍ ചെവിക്കു പിടിക്കും ട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-68803593030316944862008-08-26T20:38:00.000+05:302008-08-26T20:38:00.000+05:30കാന്താരിചേച്ചി... ഇക്കയുടെ പോസ്റ്റിലെ കമന്റും ജീവി...കാന്താരിചേച്ചി...

ഇക്കയുടെ പോസ്റ്റിലെ കമന്റും ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
ഞാന്‍ ഒരു തമാശപോലെ പറഞ്ഞത് ചേച്ചി മറക്കണം.
ഇല്ലെങ്കില്‍ ഞാനിവിടേ സത്യാഗ്രഹമിരിക്കും.അഥവാ അത് തെറ്റായെങ്കില്‍ പണ്ട് മാങ്ങായ്ക്ക് മത്സരിക്കുന്ന അനിയന്റെ വിക്യതിപോലെ,മറക്കണം.(സത്യത്തില്‍ എനിക്ക് ആ പ്രായമേ കാണൂ)
ക്ഷമ നശിക്കുമ്പോ അനിയന്റെ ചെവിക്ക് പിടിച്ച് തിരുമ്മാറില്ലാരുന്നോ? അതുപോലെ ആയിക്കോ? ഞാനെന്റെ ചെവിയും ഇവിടെ വയ്ക്കുന്നു.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-67758461017526913202008-08-26T19:14:00.000+05:302008-08-26T19:14:00.000+05:30കുത്താന്‍ വരണ പൊത്തിനേം നോക്കി വര്ണ്ണിച്ചൂ നിക്കാ...കുത്താന്‍ വരണ പൊത്തിനേം നോക്കി വര്ണ്ണിച്ചൂ നിക്കാരുന്നല്ലേ, ശരീയ്ക്കും പോത്ത് തന്നെ :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71907802618513881962008-08-26T19:09:00.000+05:302008-08-26T19:09:00.000+05:30ജയകൃഷ്ണന് മാഷേ ..എനിക്കു ചിരിക്കാന്‍ വയ്യ..നല്ല ക...ജയകൃഷ്ണന് മാഷേ ..എനിക്കു ചിരിക്കാന്‍ വയ്യ..നല്ല കമന്റ് ..പാവം പോത്തേട്ടന് !

എം എം ആറേ : നന്ദിനി ഉണ്ട് ട്ടോ.പിന്നെ ഓഫീസില്‍ ചെല്ലുമ്പോള്‍ എന്നെ ഈ പേരൊന്നും വിളിച്ചേക്കല്ലേ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-71244539041660699872008-08-26T18:37:00.000+05:302008-08-26T18:37:00.000+05:30നമ്മളല്പം ബിസിയായിരുന്നേ.. ഞാന്‍ പറഞ്ഞിരുന്നില്ലേ....നമ്മളല്പം ബിസിയായിരുന്നേ.. ഞാന്‍ പറഞ്ഞിരുന്നില്ലേ.
ഇന്നു തനി മലയാളത്തില്‍ പോയി കണ്ടു പിടിച്ചു. തനിമലയാളത്തില്‍ ആദ്യമായി കയറി. വിശാലം ക്ഷമീര്..

നല്ല പോസ്റ്റ്, പോത്തും..ട്രെഞ്ചിലിറങ്ങി കുത്തണ്ടാന്നു പാവം കരുതിക്കാണും അതും മെനക്കേടല്ലേ.. എന്നാലും ആ വീരനെ കൊന്നു കളഞ്ഞല്ലോ പഹയന്മാര്.mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-83874489187448946802008-08-26T18:27:00.000+05:302008-08-26T18:27:00.000+05:30ഇതിലിപ്പോ പോത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമ...ഇതിലിപ്പോ പോത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

താമസമെന്തേ വരുവാന്‍ എന്ന് എരുമയുടെ ശബ്ദത്തില്‍ ഒരു പാട്ട്, തന്റെ ബോസുമായി കള്ളു കുടിച്ചോണ്ടിരുന്ന പോത്ത് കേട്ടു. ഒട്ടും ‘താമസിയാതെ’ തന്നെ പോത്ത് തന്റെ പ്രിയതമയുടെ അടുത്ത് ഓടിയണയുകയും ചെയ്തു. അപ്പൊഴതാ ... ഇനിയൊരു പറ പറന്നാല്‍ കിട്ടുമേ കൈക്കലെന്നും എന്ന ഹംസം സ്റ്റൈലില്‍ കാന്താരി പറക്കുന്നു. വിളിച്ചു വരുത്തിയിട്ട് കുഴിയില്‍ കേറി ഒളിച്ചിരിക്കുക. ന്യായമാണോ ഇത്? ഒന്നുമില്ലെങ്കിലും ആതിഥ്യമര്യാദയെങ്കിലും കാണിക്കണമായിരുന്നു. പാവം പോത്ത്. അതിന്റെ ജീവന് പോകാന്‍ സമയമായപ്പൊഴായിരിക്കും ഈ പാട്ട് കേട്ടത്. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-20318875756664389342008-08-26T16:00:00.000+05:302008-08-26T16:00:00.000+05:30പിരിക്കുട്ടി : കടുക്കാച്ചി മാമ്പഴം എനു ഞങ്ങള്‍ പറയ...പിരിക്കുട്ടി : കടുക്കാച്ചി മാമ്പഴം എനു ഞങ്ങള്‍ പറയുന്നത് തീരെ കുഞ്ഞന്‍ ഒരു മാമ്പഴം ആണു.പഴുത്താല്‍ ഈ മാങ്ങക്ക് നല്ല മണം ഉണ്ട്.പിന്നെ മാങ്ങാ അച്ചാറ് ഇടാന്‍ ഇവന് സൂപ്പറാ.മാമ്പഴം കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാല്‍ നല്ല റ്റേസ്റ്റ് ആണ്.കൂടുതലും ചപ്പി തിന്നാന്‍ ആണു രസം.

നവരുചിയന്‍ : പോത്ത് നന്നായി ജോലി ചെയ്യാന്‍ വേണ്ടിയാണു പാവത്തിനു കള്ളു കൊടുത്തത്.മനുഷ്യന് കൊടുത്താല്‍ അവര്‍ നന്നായി ജോലി ചെയ്യുമോ ..ആവോ എനിക്കറിയില്ല..വായനക്കും കമന്റിനും നന്ദി

കനലണ്ണാ സോറി കനലിക്കാ : റിയലി സോറി..വയസ്സായി മുടി ഒക്കെ നരച്ചു പോരാഞ്ഞിട്ട് അമനീഷ്യാ എന്ന അസുഖവും പിടിച്ചു.. അസുഖത്തിന്റെ പേര് അതു തന്നെ ആണോ എന്നു പോലും ഞാന്‍ മറന്നു..ഓര്‍മ്മക്കുറവ് ഉണ്ടാകുന്ന അസുഖം..ഏതാണ്ടൊരു പേരാ ആ ഡോക്റ്റര്‍ പറഞ്ഞെ..
പറഞ്ഞു വന്നതെന്താന്നു വെച്ചാല്‍ ഇതൊക്കെ ഉള്ളതിനാല്‍ ഞാന്‍ കനലിക്കയെ മറന്നു പോയി..ഇനി ഒരിക്കലും മറക്കില്ല കേട്ടോ..ഈ യമണ്ടന്‍ കമന്റും ഇക്കയുടെ പോസ്റ്റിലെ കമന്റും ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
ക്ഷമിച്ചു കളയൂ കേട്ടോ..ഇനിയും വരണേ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-84183235354466787662008-08-26T15:21:00.000+05:302008-08-26T15:21:00.000+05:30ഈ പോസ്റ്റിലെ യമണ്ടന്‍ കമന്റ് കണ്ടില്ലാന്ന് പറയാന...ഈ പോസ്റ്റിലെ
യമണ്ടന്‍ കമന്റ്  കണ്ടില്ലാന്ന് പറയാന്‍ പറ്റില്ല. മറന്നു കാണും ഞാനിവിടെ ആദ്യമല്ല
:) (സ്മയിലി)

ഓര്‍മ്മകള്‍ എന്നല്ലേ ഈ ബ്ലോഗിന്റെ പേര്. അപ്പോള്‍ പിന്നെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

:) (സ്മയിലി)കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-58706207637157824532008-08-26T14:57:00.000+05:302008-08-26T14:57:00.000+05:30എന്നാലും ആ പോത്തിന്റെ ഒരു ഭാഗ്യം ....ഇങ്ങനെ ഒരു പോ...എന്നാലും ആ പോത്തിന്റെ ഒരു ഭാഗ്യം ....ഇങ്ങനെ ഒരു പോസ്റ്റില്‍ കൂടി അത് അനശ്വരന്‍ ആയില്ലെ ...... എന്നാലും ആ പോത്തിന് കള്ള് കൊടുത്തത് ശെരി ആയില്ല ..ഇവിടെ മനുഷ്യന് കുടിക്കാന്‍ ഇല്ല അപ്പോളാ പോത്തിന് ......

ഓടോ : ഈ വെടി വെച്ചു കൊന്ന പോത്തിന്റെ ഇറച്ചിക്ക് ആണോ വെടി ഇറച്ചി എന്ന് പറയുന്നെ ????നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-1098566797091333352008-08-26T11:16:00.000+05:302008-08-26T11:16:00.000+05:30kaantharikutty......ingane oru potu njangalude sho...kaantharikutty......
ingane oru potu njangalude shoolil vannittundu....
ithu vaayichappol athorthupoyi...
pinne i like it so much.....

kadukkachi maambazham....means..
njangalude...chappikudiyam manga ano?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-22274440393837428972008-08-26T07:47:00.000+05:302008-08-26T07:47:00.000+05:30കനല് : കനലിനു കണ്ണീരോ..ഥീക്കട്ടയില് വെള്ളം കാണു...കനല് : കനലിനു കണ്ണീരോ..ഥീക്കട്ടയില് വെള്ളം കാണുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല.. അതും ഒരു പോത്തിനു വേണ്ടി..ഇവിടെ ആദ്യമാണല്ലോ..സ്വാഗതം കേട്ടോ..

മലമൂട്ടില്‍ മത്തായിച്ചാ : പശൂന്റെ കുത്തു കിട്ടിയെങ്കിലുംആ ഓര്‍മ്മക്കായി നല്ലൊരു പേരു കിട്ടാത്തതിലുള്ള വിഷമം എനിക്ക് മനസ്സിലാവുന്നു.സാരമില്ലാട്ടോ ഞങ്ങള്‍ വിളിക്കണോ ?ഇവിടെ വരാനും വായിക്കാനും സമയം കിട്ടിയതിലുള്ള നന്ദി അറിയിക്കുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5887992763820784052.post-49687136660355455012008-08-26T01:00:00.000+05:302008-08-26T01:00:00.000+05:30പോത്തിന്റെ കഥ കൊള്ളാം. പിന്നെ വീട്ടില്‍ വിളിക്കുന്...പോത്തിന്റെ കഥ കൊള്ളാം. പിന്നെ വീട്ടില്‍ വിളിക്കുന്ന പേരും നല്ലത് തന്നെ. എനിക്ക് പോത്തിന്റെ വെട്ടു കൊണ്ടിടില്ല, ഒരു പശു കുത്തിയിടുണ്ട്, കുട്ടികാലത്ത്. പക്ഷെ അതിന് ശേഷം എന്റെ പേരില്‍ മാറ്റം ഒന്നും ഉണ്ടായില്ല.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.com