Sunday, July 8, 2007

പാല്‍ പായസം

  1. ചേരുവകള്‍
    പാല്‍ -२ ലിറ്റര്‍
    അരി - ३०० ഗ്രാം
    പഞ്ചസാര - ८०० ഗ്രാം
    ഏലക്കാപൊടി - ആവശ്യത്തിനു

    അരി വ്റുത്തിയാക്കി രണ്ടു ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു നേരിയ തവിട്ടുനിറം വരും വരെ വറുത്തെടുക്കുക।അനന്തരം അതിന്റെ മൂന്നിരട്ടി വെള്ളം ചേര്‍ത്തു വേവിക്കുക।വേവാന്‍ തുടങ്ഗ്നുമ്പോള്‍ २०० മി।ലി।പാല്‍ ചേര്‍ക്കുക।ബാക്കി പാല്‍ പിന്നീടു കുറേശ്ശെ ചേര്‍ത്തു കൊടുക്കുക।പാലില്‍ ഭാഗികമായി ലയിക്കുന്നതു വരെ ഇളക്കി കൊണ്ടീരിക്കണം।അരി ഉടഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം।അവസാനം പഞ്ചസാര ചേര്‍ക്കുക।പഞ്ചസാര ലയിച്ചു തീരുമ്പൊള്‍ വാങ്ങി വെച്ചു ഏലക്കാപൊടി ചേര്‍ത്തു ഉപയൊഗിക്കാവുന്നതാണ്।പാല്‍ പായസത്തിന്റെ സ്വാദ് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ...

3 comments:

നന്ദു said...
This comment has been removed by the author.
നിരക്ഷരൻ said...

ഈ ഫോണ്‍‌ഡ് സൈസ് ഒന്ന് ചെറുതാക്കി കാന്താരീ. പാല്‍പ്പായസം കുടിക്കാന്‍ അങ്ങ് വരാന്‍ പറ്റണില്ല, ഇതിന്റെ തടിമിടുക്ക് കാരണം.
:) :)

Sabu Kottotty said...

ആദ്യപോസ്റ്റിനു മധുരം വിളമ്പാന്‍ ഈ കമന്റുകൂടി കിടക്കട്ടെ...