Friday, February 8, 2008

ഞാന്‍ ഏകനാണു

ഞാന്‍ ഏകനാണു എന്ന ചിത്രത്തില്‍ യേശുദാസ് പാടിയതു

ഓ മ്രുദുലേ ഹ്രുദയ മുരളിയില്‍ ഒഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസു മനസുമായ് ചേര്‍ന്നിടാം (ഓ മ്രുദുലേ)

എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം
മധുഗാനമായ് എന്നില്‍ നിറയും (ഓ മ്രുദുലേ)

കദനമാം ഇരുളിലും പൊന്നേ നിന്‍ മുഖം
നിറദീപമായ് എന്നില്‍ തെളിയും ( ഓ മ്രിദുലേ)

3 comments:

siva // ശിവ said...

Thanks a lot for posting this in blog...keep going...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഃഖം മാത്രമാണൊ..?
നമ്മള്‍ ഓരോരുത്തരും കളിച്ചും ചിരിച്ചും കഴിഞ്ഞുപോയ ദിനങ്ങളിലെ ഓര്‍കള്‍ക്കുപോലും കണ്ണീരിന്റെ നനവും നഷ്ടബോധത്തിന്റെ നോവുമാണ്..ഉള്ളത്..എല്ലാ നൈമിശിക വികാരങ്ങളുടേയും അടിസ്ഥാനം സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യമനസ്സും.!!

ഗുഡ്... ഓര്‍മകള്‍ ഇല്ലെങ്കില്‍ പിന്നെ മനുഷ്യനുണ്ടോ.?

the man to walk with said...

ishtamulla paattu