Monday, March 31, 2008

ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നൂറ്റൊന്നു വഴികള്‍





ഹ ഹ ഹ ഒന്നാമത്തെ മാര്‍ഗ്ഗം ഇതാണ്...ബാക്കി നൂറു വഴികള്‍ സമയം കിട്ടുമ്പോള്‍ എഴുതി ഇടാം

എല്ലാരേം പറ്റിച്ചേ...........

9 comments:

ശ്രീവല്ലഭന്‍. said...

ഞാനിവിടെ വന്നില്ല

മാര്‍ച്ച് മാസം കഴിഞ്ഞോ? :-)

നാസ് said...

അതിനിപ്പോ ആരാ ഇവിടെ ഫൂളായെ..... kooi...പറ്റിച്ചേ.... :-)

പാമരന്‍ said...

ഞാന്‍ വല്ലഭ്ജി ഫൂളാവണ കാണാന്‍ വന്നതാ.. അല്ലാണ്ടെ ഫൂളാവാന്‍ എന്‍റെ ഫട്ടി വരും.. ങ്ഹാ.. :)

യാരിദ്‌|~|Yarid said...

ഞാനിവിടെ വന്നിട്ടേയില്ല.:(.കാന്താരി തനിക്കിട്ടൂ വെച്ചിട്ടുണ്ട് കെട്ടൊ..;)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഏപ്രില്‍ ? ഫൂള്‍ ? ആര്‍ ? യേത് ? യെന്തര്‍ ? ചുമ്മാ പോ അപ്പി....

puTTuNNi said...

ചിലവര് ഫൂള്‍ ആകണമെങ്കില്‍ സെപ്റ്റംബറെങ്കിലും ആകും..
ഹി..ഹീ.. ഏപ്രിലില്‍ ഫൂള്‍ ആക്കാന്‍ നോക്കി അപ്പൊ ആരാ ഏപ്രിലില്‍ ഫൂള്‍ ആയതു?

നൈസ് വണ്‍...

Anoop Technologist (അനൂപ് തിരുവല്ല) said...

:)

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ഫൂളായി,
പറഞ്ഞതു യാരിദ്